ബാങ്ക് ജീവനക്കാരുടെ വേതനത്തിൽ 15 ശതമാനം വർധന
ന്യൂഡെൽഹി: ബാങ്ക് മേഖല ജീവനക്കാരുടെ വേതനത്തിൽ 15 ശതമാനം വർധന അംഗീകരിക്കുന്ന കരാറിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷനും വിവിധ തൊഴിൽ യൂണിയനുകളും ഒപ്പുവെച്ചു. മുൻകാല പ്രാബല്യത്തോടെ പൊതുമേഖല ജീവനക്കാർക്ക് പ്രയോജനമാകുന്ന വേതനവർധനവ് പഴയ...
ഡെല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ്; ഞെട്ടിച്ച് സര്‍വേ ഫലം
ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചതായി സീറോ സര്‍വേ ഫലം. ഭൂരിഭാഗം വീടുകളിലും വൈറസ് ബാധ എത്തിയതായും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം...
ഇടതുപാര്‍ട്ടികളും ആര്‍ജെഡിയും മികച്ച പ്രകടനം നടത്തി; കോണ്‍ഗ്രസ്
പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കേറ്റ തിരിച്ചടി ഏറ്റുപറഞ്ഞ് കോണ്‍ഗ്രസ്. നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും അധികാരം പിടിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു എന്നും തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടേയും ഇടതുപാര്‍ട്ടികളുടേയും അടുത്തെത്താന്‍ തങ്ങള്‍ക്കായില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി...
മഹാരാഷ്‌ട്രയിൽ സർക്കാർ സ്വയം വീഴുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വയം താഴെ വീഴുമെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ബിജെപി അധികാരത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും എന്നാൽ സർക്കാർ സ്വയം നിലംപതിച്ചാൽ ബദൽ...
സാമ്പത്തിക മാന്ദ്യം; ഡിസംബറോടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആർബിഐ
ന്യൂഡെൽഹി: ചരിത്രത്തിലാദ്യമായി രാജ്യം സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലായതായി റിസർവ് ബാങ്ക് വിലയിരുത്തിയതോടെ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്കയിൽ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജിഡിപിയിൽ 8.6...
കെഎം ബഷീറിന്റെ മരണം; ശ്രീറാം ആവശ്യപ്പെട്ട ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നേരത്തെ തന്നെ സമർപ്പിച്ചതാണെന്ന് അന്വേഷണ സംഘം...
സ്വപ്‌നയുടെ മൊഴി സമ്മർദ്ദം മൂലം; കൃത്യമായ തെളിവില്ല; ശിവശങ്കറിന്റെ അഭിഭാഷകൻ
കൊച്ചി: ശിവശങ്കറിനെതിരെ സ്വപ്‌നാ സുരേഷ് ഇഡിക്ക് നൽകിയ മൊഴി സമ്മർദ്ദം മൂലമാണെന്ന് എം ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ. ശിവശങ്കറിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന്റെ വാദം. കേസിൽ വാദം തുടരുകയാണ്.
ശിവശങ്കറിനെതിരായ സ്വപ്‌നയുടെ മൊഴി സമ്മർദ്ദം...
വിജയത്തിന്റെ അവകാശം ജനങ്ങള്‍ക്ക്; നിതീഷ് കുമാര്‍
പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായ് പ്രതികരിച്ച് ജെഡിയു നേതാവ് നിതീഷ് കുമാര്‍. എന്‍ഡിഎ സഖ്യത്തിന്റെ വിജയത്തിന് പൂര്‍ണ അവകാശികള്‍ ജനങ്ങളാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മികച്ച രീതിയില്‍ പിന്തുണച്ച പ്രധാനമന്ത്രിക്ക്...








































