Mon, Nov 16, 2026
29 C
Dubai

സംസ്‌ഥാനത്ത് 5 ലക്ഷം കടന്ന് രോഗബാധിതര്‍, തിരഞ്ഞെടുപ്പ് കാലത്ത് അതിജാഗ്രത വേണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം അഞ്ച് ലക്ഷം പിന്നിടുമ്പോള്‍ ജാഗ്രത പാലിക്കുന്നതില്‍ വിട്ടു വീഴ്‌ച പാടില്ലെന്ന മുന്നറിയിപ്പുമായി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. കോവിഡ്...

ഇന്നത്തെ തോല്‍വി നാളെ ഗുണമാകും; ചിരാഗ് പാസ്വാന്‍

ന്യൂഡെല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എല്‍ജെപിക്കേറ്റ തിരിച്ചടി ഭാവിയില്‍ ഗുണം ചെയ്യുമെന്ന് ചിരാഗ് പാസ്വാന്‍. തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് കരുതിയ എല്‍ജെപിക്ക് ഒരു സീറ്റ് മാത്രം ലഭിച്ച സാഹചര്യത്തിലാണ് ചിരാഗ് പാസ്വാന്റെ പ്രതികരണം 'തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ്...

ബംഗാളിൽ 10,12 ക്ളാസുകാർക്ക് ഈ വർഷം പരീക്ഷയില്ല

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ 10,12 ക്ളാസുകളിലെ വിദ്യാർഥികൾക്ക് ഈ വർഷം വാർഷിക പരീക്ഷയില്ല. സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 2021ൽ വിദ്യർഥികൾക്ക് പരീക്ഷയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജിയും അറിയിച്ചിട്ടുണ്ട്. 10,12 ക്ളാസുകളിലെ വിദ്യാർഥികളെ...

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്; കമറുദ്ദീന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി നാളെ

തിരുവനന്തപുരം : ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും. വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ചുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് നാളെ വിധി പറയുന്നത്. അതേസമയം...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരി ജുഡീഷ്യല്‍ കസ്‌റ്റഡിയിൽ

ബംഗളൂര്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തത്‌. 34ആം അഡീഷണൽ സിറ്റി ആൻഡ് സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ബിനീഷിനെ പരപ്പന അഗ്രഹാര...

മാദ്ധ്യമങ്ങളെ കാണും, ഒരുപാട് പറയാനുണ്ട്; ശോഭാ സുരേന്ദ്രന്‍

കോഴിക്കോട്: സംസ്‌ഥാന  ബിജെപിയിലെ അഭിപ്രായഭിന്നത സംബന്ധിച്ച് പരസ്യ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍. വരുംദിവസങ്ങളിലായി ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും മാദ്ധ്യമങ്ങളോട് പ്രതികരിക്കുമെന്നും മിസോറാം ഗവര്‍ണറും മുന്‍ സംസ്‌ഥാന അധ്യക്ഷനുമായ പിഎസ് ശ്രീധരന്‍ പിള്ളയുമായുള്ള കൂടിക്കാഴ്‌ചക്ക്...

കോവിഡ് കാല തീർഥാടനം; ശബരിമലയിൽ ആരോഗ്യവകുപ്പിന്റെ ആക്ഷൻ പ്ളാൻ

തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തുന്നവർക്ക് മികച്ച ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാൻ ആക്ഷൻ പ്ളാൻ രൂപീകരിച്ച് ആരോഗ്യവകുപ്പ്. കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്താണ് ആക്ഷൻ പ്ളാൻ രൂപീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. ദശലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന ശബരിമലയിൽ...

കോവിഡ്; രോഗമുക്‌തി 7252, രോഗബാധ 7007, സമ്പർക്കം 6152

തിരുവനന്തപുരം: ഇന്ന് സാംമ്പിൾ പരിശോധന 64,192 ആണ്. അതനുസരിച്ചു കണക്കിലും വർധനവ് കാണുന്നുണ്ട്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10.91 ആണ്. യുവ സമൂഹത്തിൽ നിന്ന് ഒരാൾ ഇന്നും കോവിഡ് മരണത്തിന് കീഴടങ്ങിയതായി...
- Advertisement -