ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർദ്ദേശം; ഇന്ത്യയിൽ ഇനി റുപേ കാർഡ് മാത്രം
ന്യൂഡെൽഹി: ബാങ്ക് അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ ആധാർ കാർഡിലെ നമ്പറുമായി ബന്ധിപ്പിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. 2021 മാർച്ച് 31നകം അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നും ഏറ്റവും പുതിയ പാൻ...
മുഖ്യമന്ത്രിയുടെ ഓഫീസിൽ ചിലര്ക്ക് അഴിമതി, ചിലര്ക്ക് കള്ളക്കടത്ത്; ചെന്നിത്തല
തിരുവനന്തപുരം : ചിലര്ക്ക് അഴിമതി, ചിലര്ക്ക് കള്ളക്കടത്ത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോരുത്തര്ക്കും ഓരോ ചുമതലയാണെന്നും അതിനെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് താങ്ങും തണലുമായി നില്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു....
‘ചില പദ്ധതികളുണ്ട്’; വിവാഹത്തെ കുറിച്ച് ന്യൂസിലന്ഡ് പ്രധാനമന്ത്രി
ക്രൈസ്റ്റ്ചര്ച്ച്: വിവാഹത്തെക്കുറിച്ച് പ്രതികരിച്ച് ന്യൂസിലന്ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡേന്. വിവാഹത്തിന് മുന്പ് ചില കാര്യങ്ങള് നടത്തേണ്ടതുണ്ടെന്നും ഇപ്പോള് അതിനായുള്ള പ്രവര്ത്തനങ്ങളില് ആണെന്നും ജസീന്ത പറഞ്ഞു. 'ഞങ്ങള്ക്ക് ചില പദ്ധതികളുണ്ട്. വിവാഹത്തിന് മുന്പ് ചില...
ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു
കെയ്റോ: ബഹ്റൈനിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിമാരിൽ ഒരാളായ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. യുഎസിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബഹ്റൈൻ റോയൽ കോടതിയാണ് ഇക്കാര്യം...
അവയവക്കച്ചവടം; സനല്കുമാര് ശശിധരന്റെ പരാതിയില് അന്വേഷണം നടത്തും
തിരുവനന്തപുരം : സംവിധായകന് സനല്കുമാര് ശശിധരന് അവയവക്കച്ചവട മാഫിയക്കെതിരെ നല്കിയ പരാതിയില് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. തന്റെ ബന്ധുവിന്റെ മരണത്തിന് അവയവക്കച്ചവട മാഫിയക്ക് പങ്കുണ്ടെന്നാണ് സംവിധായകന് ആരോപിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ചുമതല...
ബിഹാർ തെരഞ്ഞെടുപ്പിൽ സന്തോഷം; ബംഗാളിലും യുപിയിലും മൽസരിക്കുമെന്ന സൂചന നൽകി ഉവൈസി
ഹൈദരാബാദ്: ബിഹാറിലെ വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും മൽസരിക്കുമെന്ന സൂചന നൽകി എഐഎംഐഎം പ്രസിഡണ്ട് അസദുദ്ദിൻ ഉവൈസി. ബിഹാർ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു...
ആത്മഹത്യാ പ്രേരണക്കേസ്; സർക്കാരിനും ഹൈക്കോടതിക്കുമെതിരെ സുപ്രീം കോടതി
ന്യൂഡെൽഹി: റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരായ ആത്മഹത്യാ പ്രേരണക്കേസിൽ സംസ്ഥാന സർക്കാരിനും ഹൈക്കോടതിക്കുമെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ഹൈക്കോടതികൾക്ക് വ്യക്തി സ്വാതന്ത്യം സംരക്ഷിക്കാൻ കഴിയണമെന്ന് സുപ്രീം കോടതി വിശദീകരിച്ചു....
തെരഞ്ഞെടുപ്പ് തോല്വി ഒരു പാഠമാണ്, കോണ്ഗ്രസ് തെറ്റ് തിരുത്തണം; വി എം സുധീരന്
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും കോണ്ഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണെന്ന് കോണ്ഗ്രസ് നേതാവും മുന് കെപിസിസി അധ്യക്ഷനുമായ വിഎം സുധീരന്. സത്യസന്ധമായ ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താന് കോണ്ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സുധീരന് ആവശ്യപ്പെട്ടു.
ആവശ്യമായിടത്ത്...








































