ഓണ്ലൈന് മാദ്ധ്യമങ്ങളെ നിയന്ത്രിക്കൽ; രാഷ്ട്രപതി ഒപ്പിട്ട ഉത്തരവ് കേന്ദ്രം പുറത്തിറക്കി
ന്യൂഡെല്ഹി: ഓണ്ലൈൻ സ്ട്രീം ചെയ്യുന്ന ആമസോണ് പ്രൈം, നെറ്റ് ഫ്ളിക്സ് ഉള്പ്പെടെയുള്ള ഒടിടി പ്ളാറ്റ് ഫോമുകള്ക്കും ന്യൂസ് പോര്ട്ടലുകള്ക്കും നിയന്ത്രണം വരുന്നു.
ഇതിനു മുന്നോടിയായി വാര്ത്താ പോര്ട്ടലുകളെയും വിനോദ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്ന ഓൺലൈൻ...
രാജ്യത്ത് ഇന്നലെ 503,26 പേര്ക്ക് രോഗമുക്തി, രോഗബാധ 442,81
ന്യൂഡെല്ഹി: രാജ്യത്തെ കോവിഡ് കണക്കുകളില് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ വര്ധന. 442,81 പേര്ക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്. ആകെ രോഗം സ്ഥിരീകരിച്ച ആളുകളുടെ എണ്ണം 86,360,12 ആണ്. ഇന്നലെ മാത്രം...
ബിഹാര് തിരഞ്ഞെടുപ്പ്; വോട്ടെണ്ണലില് കൃത്രിമം നടന്നുവെന്ന് കോണ്ഗ്രസ്
പാറ്റ്ന: ബീഹാറിലെ വോട്ടെണ്ണലില് അട്ടിമറി ഉണ്ടായെന്ന ആരോപണവുമായി കോണ്ഗ്രസ് രംഗത്ത്. ഭരണത്തിലിരിക്കുന്ന എന്ഡിഎ അധികാരം ദുര്വിനിയോഗം ചെയ്തുവെന്നും പലയിടത്തും കൃത്രിമം നടന്നുവെന്നും കോണ്ഗ്രസ് ആരോപിക്കുന്നു.
കിഷന്ഗഞ്ചിലും സാക്രയിലും കോണ്ഗ്രസ് വിജയിച്ചുവെന്നും എന്നാല് ഇത് അംഗീകരിക്കാതെ...
തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കുന്നു; നാളെ മുതല് ഉദ്യോഗസ്ഥ ഭരണം
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതല് 3 സര്ക്കാര് ഉദ്യോഗസ്ഥര് അടങ്ങുന്ന ഭരണ നിര്വഹണ സമിതി തദ്ദേശ സ്ഥാപനങ്ങള് ഭരിക്കും. ഉദ്യോഗസ്ഥരെ നിയമിച്ചു സര്ക്കാര്...
അര്ണബിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയില്
ന്യൂഡെല്ഹി: റിപ്പബ്ളിക് ടീവി എഡിറ്റര് അര്ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നേരത്തെ അര്ണബിന്റെ ജാമ്യാപേക്ഷ മഹാരാഷ്ട്ര ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്ന്നാണ് സുപ്രീം കോടതിയില് ഹരജി സമര്പ്പിച്ചത്.
ജസ്റ്റിസ് ഡിവൈ...
തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ വാര്ഡ് നിര്ണയത്തിന് എതിരായ ഹരജികളില് വിധി ഇന്ന്
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്ഡ് നിര്ണയത്തിന് എതിരേയുള്ള ഹരജികളില് ഹൈക്കോടതി ഇന്ന് വിധി പറയും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില് തുടര്ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്ചയിച്ച നടപടി...
നിലമ്പൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭര്ത്താവും ജീവനൊടുക്കി
മലപ്പുറം: നിലമ്പൂര് പോത്തുകല്ലില് അമ്മയും മൂന്നുമക്കളും ആത്മഹത്യ ചെയ്തതിന് പിന്നാലെ കുടുംബനാഥന് വിനീഷും ജീവനൊടുക്കി. വിനീഷിനെ(36) പനങ്കയം പുഴക്കടവില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. വിനീഷിന്റെ ഭാര്യ രഹ്ന (34), മക്കളായ ആദിത്യന്...
‘ബിഹാര് ഫലം ഇടതുപക്ഷത്തെ എഴുതി തള്ളിയവര്ക്കുള്ള മറുപടി’; സീതാറാം യെച്ചൂരി
ന്യൂഡെല്ഹി: തിരഞ്ഞെടുപ്പിന് മുന്പേ എല്ലാവരും എഴുതി തളളിയ ഇടതുകക്ഷികള് ബിഹാറില് മികച്ച നേട്ടം കൈവരിച്ചതോടെ വിമര്ശകര്ക്ക് മറുപടിയുമായി സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. മൂന്ന് ഇടതുപാര്ട്ടികളും ചേര്ന്ന് മല്സരിച്ച 29 സീറ്റുകളില്...








































