‘ബിഹാര് ഫലം ഇടതുപക്ഷത്തെ എഴുതി തള്ളിയവര്ക്കുള്ള മറുപടി’; സീതാറാം യെച്ചൂരി
ന്യൂഡെല്ഹി: തിരഞ്ഞെടുപ്പിന് മുന്പേ എല്ലാവരും എഴുതി തളളിയ ഇടതുകക്ഷികള് ബിഹാറില് മികച്ച നേട്ടം കൈവരിച്ചതോടെ വിമര്ശകര്ക്ക് മറുപടിയുമായി സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. മൂന്ന് ഇടതുപാര്ട്ടികളും ചേര്ന്ന് മല്സരിച്ച 29 സീറ്റുകളില്...
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പരാതികളുമായി രാഷ്ട്രീയ പാര്ട്ടികള് രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് പേര് ചേര്ക്കാന് വീണ്ടും അവസരം നല്കി പുതുതായി...
കസ്റ്റഡി കാലാവധി അവസാനിച്ചു; ശിവശങ്കറിനെ ഇന്ന് കോടതിയില് ഹാജരാക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില് ഹാജരാക്കും. എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലുളള ശിവശങ്കറിനെ ആറുദിവസം നീണ്ട രണ്ടാം ഘട്ട കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയില് ഹാജരാക്കുന്നത്. ശിവശങ്കറിന്റെ...
ബിനീഷിനെ ഇന്ന് കോടതിയില് ഹാജരാക്കും; കസ്റ്റഡിയില് വാങ്ങാന് എന്സിബിയും
ബെംഗളൂരു: ലഹരിമരുന്ന് കേസിലെ പ്രതിയുമായുള്ള സാമ്പത്തിക ഇടപാട് കേസില് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയില് ഹാജരാക്കും. തുടര്ച്ചയായ പതിനൊന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡിയുടെ നടപടി. ഇന്ന്...
വഞ്ചനാകുറ്റം റദ്ദാക്കണം; കമറുദ്ദീന്റെ ഹരജി ഇന്ന് പരിഗണിക്കും
കാസര്കോട്: ജ്വല്ലറി തട്ടിപ്പ് കേസിലെ വഞ്ചനാകുറ്റം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എംസി കമറുദ്ദീന് എംഎല്എ നല്കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജ്വല്ലറി പണമിടപാട് സിവില് കേസ് മാത്രമാണെന്നും വഞ്ചന കുറ്റം നിലനില്ക്കില്ലെന്നുമാണ് കമറുദ്ദീന്റെ...
ബിഹാര് തെരഞ്ഞെടുപ്പ് പ്രചരണം; നഗര പ്രദേശങ്ങള്ക്ക് പുറത്തുള്ളവര് കോവിഡ് നിര്ദേശങ്ങള് പാലിച്ചില്ലെന്ന് കേന്ദ്രം
ന്യൂഡെല്ഹി: ബിഹാര് തെരഞ്ഞെടുപ്പ് പ്രചരണത്തില് സംസ്ഥാനത്തെ നഗര കേന്ദ്രങ്ങള്ക്ക് പുറത്തുള്ള ആളുകള് കോവിഡ് -19 മാര്ഗനിര്ദേശങ്ങള് കൃത്യമായി പാലിച്ചില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. തെരഞ്ഞെടുപ്പ് പ്രചാരണം വീക്ഷിക്കാന് കേന്ദ്ര ടീമിനെ ബീഹാറില് നിയോഗിച്ചിരുന്നുവെന്നും...
കെഎം ഷാജിയെ ചോദ്യം ചെയ്തത് 14 മണിക്കൂര്; ഇന്നും തുടരും
കോഴിക്കോട്: കെഎം ഷാജി എംഎല്എയെ ഇന്നലെ ഇഡി ചോദ്യം ചെയ്തത് 14 മണിക്കൂര്. ഇന്നലെ രാവിലെ 10 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല് അര്ദ്ധരാത്രി വരെ നീണ്ടു. ചോദ്യം ചെയ്യുന്നത് ഇന്നും തുടരും....
സംസ്ഥാനത്ത് കോളേജുകള് തുറക്കാന് ആലോചന തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള് തുറക്കാന് ആലോചന തുടങ്ങി. കോവിഡ് പശ്ചാത്തലത്തില് പൂട്ടിയ കോളേജുകള് വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സര്ക്കാരിന് റിപ്പോര്ട്ട് നല്കി.
സെക്രട്ടറിയുടെ റിപ്പോര്ട്ട് പ്രകാരം നവംബര്...








































