Mon, Nov 16, 2026
29 C
Dubai

ഫോട്ടോ ഫിനിഷില്‍ ഹൈദരാബാദ്; ബംഗളൂര്‍ പുറത്ത്

അബുദാബി: കുറഞ്ഞ സ്‌കോറിന് മുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മൽസരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി. എലിമിനേറ്റര്‍ മൽസരത്തിലെ തോല്‍വിയോടെ ബംഗളൂര്‍ ഐ പി എല്ലില്‍...

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഒപെക് രാജ്യങ്ങളെ ക്ഷണിച്ച് പെട്രോളിയം മന്ത്രി

ഡെല്‍ഹി: ഒപെക് (ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ്) അംഗരാജ്യങ്ങളെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ത്യ- ഒപെക് എനര്‍ജി ഡയലോഗിന്റെ നാലാമത്തെ ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിച്ച്...

കോവിഡ് ഒഴിഞ്ഞാൽ സിഎഎ നടപ്പാക്കും; നഡ്ഡക്ക് പിന്നാലെ പ്രഖ്യാപനവുമായി അമിത് ഷായും

കൊൽക്കത്ത: രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയം ആകുകയും അവസാനിക്കുകയും ചെയ്‌താൽ ഉടൻ പൗരത്വ ഭേദ​ഗതി നിയമം (സിഎഎ) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്‌ചിമ ബംഗാളിൽ...

നുണപ്രചാരണം നടത്തുന്നു; ട്രംപിന്റെ വാര്‍ത്താ സമ്മേളനം ബഹിഷ്‌ക്കരിച്ച് മാദ്ധ്യമങ്ങള്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിനെതിരെ ടെലിവിഷന്‍ മാദ്ധ്യമങ്ങളും. ജനഹിതത്തെ അപമാനിക്കുന്നതാണ് ട്രംപിന്റെ പ്രസംഗമെന്ന് ആരോപിച്ചു കൊണ്ടാണ് തല്‍സമയ സംപ്രേക്ഷണം അമേരിക്കയിലെ വാര്‍ത്താ മാദ്ധ്യമങ്ങള്‍ നിര്‍ത്തിവെച്ചത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ...

ബംഗളൂരിന് ബാറ്റിംഗ് തകര്‍ച്ച; ഹൈദരാബാദിന് വിജയ ലക്ഷ്യം 132

അബുദാബി: കൃത്യതയാര്‍ന്ന ബൗളിംഗും കണിശമായ ഫീല്‍ഡിംഗും ചേര്‍ന്ന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ കുറഞ്ഞ റണ്‍സില്‍ ഒതുക്കി. എലിമിനേറ്റര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബംഗളൂരിന് നിശ്‌ചിത 20 ഓവറില്‍...

യുഡിഎഫ് ജില്ലാ നേതൃയോഗങ്ങള്‍ക്ക് മാറ്റം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ച ജില്ലാ യുഡിഎഫ് നേതൃയോഗങ്ങള്‍ക്ക് മാറ്റം. തിരുവനന്തപുരം ജില്ലാ യുഡിഎഫ് യോഗം (7.11.2020) ശനിയാഴ്‌ച വൈകുന്നേരം നാലുമണിക്ക് ഡിസിസി ഓഫീസിലും, 8ആം...

ഉമർ ഖാലിദിനെ യുഎപിഎ കേസിൽ കുറ്റവിചാരണ ചെയ്യാൻ കെജരിവാൾ സർക്കാരിന്റെ അനുമതി

ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ ​ഗൂഢാലോചന കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌ത ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ യുഎപിഎ പ്രകാരം കുറ്റവിചാരണ ചെയ്യാൻ അനുമതി നൽകി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്‌മി...

അര്‍ണബിന്റെ ജാമ്യഹരജിയില്‍ തീരുമാനമായില്ല; വാദം നാളെ തുടരും

ഡെല്‍ഹി: റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യഹരജിയില്‍ ഇന്നും തീരുമാനമായില്ല. വാദം നാളെ തുടരും. അര്‍ണബിനെ കുടുക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ദുരുദ്ദേശത്തോടെ പെരുമാറിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ...
- Advertisement -