Tue, Nov 17, 2026
25 C
Dubai

മുംബൈയില്‍ കനത്ത മഴ; മഹാരാഷ്‍ട്രയില്‍ വിവിധ ഇടങ്ങളില്‍ റെഡ് അലെര്‍ട്ട്

മുംബൈ: മഹാരാഷ്‍ട്രയിലെ വിവിധ ഇടങ്ങളില്‍ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈയില്‍ നിലവില്‍ കനത്ത മഴ തുടരുകയാണ്. മുംബൈയും താനെയും ഉള്‍പ്പടെയുള്ള നോര്‍ത്ത് കൊങ്കണ്‍ മേഖലയില്‍ ഇന്ന് റെഡ്...

കര്‍ഷക പ്രതിഷേധം; പമ്പുകള്‍ ഉള്‍പ്പെടെ കോര്‍പറേറ്റ് സ്‌ഥാപനങ്ങള്‍ നിശ്‌ചലം

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായി കര്‍ഷക സംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനത്തെ തുടര്‍ന്ന് പഞ്ചാബില്‍ റിലയന്‍സ് പെട്രോള്‍ പമ്പുകള്‍ നിശ്‌ചലമാകുന്നു. ജിയോ സിം കാര്‍ഡുകള്‍ വ്യാപകമായി ഒഴിവാക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ കോര്‍പറേറ്റ് അനുകൂലമാണെന്ന്...

കോവിഡ്; രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ

മോസ്‌കോ: കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിന് അനുമതി നല്‍കിയതായി റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍. രണ്ട് വാക്‌സിനുകളുടേയും ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും കോവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാളുകള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ...

വെള്ളത്തിൽ മുങ്ങി ഹൈദരാബാദ്; ദക്ഷിണേന്ത്യയിൽ മരണം 35 ആയി

ഹൈദരാബാദ്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്‌തി പ്രാപിച്ചതോടെ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിലായി ഇതുവരെ 35 പേരാണ് കനത്ത...

100ലധികം ഗുണ്ടകളെ പൊക്കി, തൃശൂരിലെ ഗുണ്ടാവാഴ്‌ചക്ക് അറുതിവരുത്തും; ഡിഐജി സുരേന്ദ്രൻ

തൃശൂർ: കഴിഞ്ഞ മൂന്നാഴ്‌ചക്കിടെ 9 കൊലപാതകങ്ങളുമായി ജില്ലയിലെ സ്വൈരജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ഗുണ്ടാ സംഘങ്ങളെ കർശനമായി നേരിടാനുറച്ച് റേഞ്ച് ഡിഐജി സുരേന്ദ്രന്റെ നേതൃത്വത്തിൽ റെയ്‌ഡ്‌ ആരംഭിച്ചത്. ഓപ്പറേഷൻ റെയ്ഞ്ചർ എന്ന പേരിൽ നടത്തുന്ന...

ധവാനും അയ്യരും കസറി; രാജസ്‌ഥാനെതിരെ ഡെൽഹി ക്യാപിറ്റല്‍സിന് 13 റൺസ് വിജയം

ദുബായ്: രാജസ്‌ഥാൻ റോയല്‍സിനെതിരെ ഡെൽഹി ക്യാപിറ്റല്‍സിന് 13 റണ്‍സ് ജയം. ഡെൽഹി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്‌ടത്തിലാണ് 161 റൺസെടുത്തത്. 162 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്‌ഥാൻ പക്ഷെ, 20...

മുലായം സിംഗ് യാദവിന് കോവിഡ്

ന്യൂഡെല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന് കോവിഡ് സ്‌ഥിരീകരിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും പൂര്‍ണ ആരോഗ്യവാനാണെന്നും ട്വീറ്റില്‍ പറയുന്നു....

ഭാഗ്യലക്ഷ്‌മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുഖ്യമന്ത്രിക്ക് പ്രമുഖരുടെ കത്ത്

തിരുവനന്തപുരം: 'ആഭാസ യൂട്യൂബർ' വിജയ് പി നായർക്കെതിരെ നിയമം കയ്യിലെടുത്ത് നടത്തിയ ആക്രമത്തിലെ പ്രതികളായ ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷമി എന്നിവർക്ക് പിന്തുണയുമായി നടി ഭാവന, മഞ്ജു വാര്യർ, രൺജി...
- Advertisement -