ട്രാൻസ്ജെൻഡർ യുവതിയെ ആക്രമിച്ച സംഭവം; യുവജന കമ്മീഷൻ കേസെടുത്തു
കൊച്ചി: എറണാകുളത്ത് ബിരിയാണി കച്ചവടം നടത്തുന്ന ട്രാൻസ്ജെൻഡർ യുവതി സജനക്ക് നേരെയുണ്ടായ സാമൂഹ്യവിരുദ്ധ ആക്രമണത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സജനക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പാക്കാൻ ജില്ലാ പോലീസ് മേധാവിക്ക് യുവജന...
തിരുവനന്തപുരത്ത് കോവിഡ് വ്യാപനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് ഏറ്റവും കൂടുതല് ബാധിച്ച തിരുവനന്തപുരത്ത് ഇപ്പോള് രോഗ വ്യാപനത്തിന്റെ തോത് കുറഞ്ഞു വരുന്നു എന്ന് മുഖ്യമന്ത്രി. വിവിധ വകുപ്പുകളുടെ സംയോജിതമായ പ്രവര്ത്തനങ്ങള് കാരണമാണ് ഇത് സാധ്യമായത് എന്നും മുഖ്യമന്ത്രി വാര്ത്ത...
ലക്ഷ്യം ലഹരിമുക്ത നവകേരളം; മാഫിയകളെ നിർദാക്ഷണ്യം നേരിടും; മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരി മാഫിയകളെ നിർദാക്ഷണ്യം നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബദിയടുക്ക, മട്ടന്നൂർ, തങ്കമണി എക്സൈസ് റേഞ്ച് ഓഫീസുകളുടെയും ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫീസിന്റെയും പുതിയ കെട്ടിടങ്ങൾ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
കോവിഡ് അവലോകനം; രോഗബാധ 8764, സമ്പർക്കം 8039, രോഗമുക്തി 7723
തിരുവനന്തപുരം: ഇന്ന് ആയിരത്തിനു മുകളിൽ നാല് ജില്ലകളുണ്ട്. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 1139 പേർക്ക് ഇന്നും രോഗബാധയുണ്ട്. ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധ ഇന്ന് 76 ആണ്. ഇന്നത്തെ ആകെ രോഗബാധ 8764 ആണ്.സംസ്ഥാനത്ത്...
അവകാശ ലംഘനം; ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ഓർഡിനൻസ് വ്യവസ്ഥക്ക് ഹൈക്കോടതിയുടെ സ്റ്റേ
കൊല്ലം: ശ്രീനാരായണ ഗുരു സര്വകലാശാലയുമായി ബന്ധപ്പെട്ട ഓര്ഡിനന്സിലെ വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. പത്തനംതിട്ടയിലെ ഒരുവിഭാഗം പാരലൽ കോളേജ് വിദ്യാർഥികളും അധ്യാപകരും നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്.
Also Read: ഫാ.സ്റ്റാൻ സ്വാമിയുടെ മോചനം;...
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം; രോഗമുക്തി 7723, രോഗബാധ 8764
തിരുവനന്തപുരം: പത്രസമ്മേളനത്തിലെ കോവിഡുമായി ബന്ധപ്പെട്ട പ്രസക്തഭാഗങ്ങൾ; സംസ്ഥാനത്ത് രോഗമുക്തി നേടിയത് 7723 പേരാണ്. ആകെ രോഗബാധ 8764 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 21 ആണ്. കോവിഡ് പോസിറ്റീവ് ആകുന്നവരിൽ 15 വയസിൽ താഴെയുള്ള...
ഫാ.സ്റ്റാൻ സ്വാമിയുടെ മോചനം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഉമ്മൻചാണ്ടി
കോട്ടയം: ഝാർഖണ്ഡിൽ ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഡോ.സ്റ്റാൻ സ്വാമിയുടെ മോചനവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് സമിതിയംഗവുമായ ഉമ്മൻചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്റ്റാൻ സ്വാമിയുടെ മോചനത്തിന് അടിയന്തരമായി ഇടപെടണമെന്ന് കത്തിലൂടെ...
നിയമം കയ്യിലെടുത്ത കേസ്; സര്ക്കാര് നിലപാട് തേടി ഹൈക്കോടതി
കൊച്ചി: സ്ത്രീവിരുദ്ധ ചിത്രീകരണങ്ങള് യൂട്യൂബില് പ്രചരിപ്പിച്ച അശ്ളീല യൂട്യൂബര് വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില് ഡബ്ബിങ് ആര്ടിസ്ററ് ഭാഗ്യ ലക്ഷ്മിയും സംഘവും സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷയില് ഹൈക്കോടതി സര്ക്കാറിന്റെ നിലപാട്...








































