ബീഹാർ തിരഞ്ഞെടുപ്പ്; ഏകോപനത്തിന് 6 പുതിയ പാനലുകളുമായി കോൺഗ്രസ്
ന്യൂഡെൽഹി: ഈ മാസം ആരംഭിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ ആർജെഡി സഖ്യവുമായി ചേർന്ന് മത്സരിക്കുമെന്ന് ഉറപ്പായതോടെ കോൺഗ്രസ് മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി പ്രവർത്തനം ഏകോപിപ്പിക്കാൻ 6 പുതിയ പാനലുകൾ രൂപീകരിച്ച...
എൻഐഎ അറസ്‌റ്റ് ചെയ്‌ത 83കാരനായ ഫാ.സ്‌റ്റാൻ സ്വാമിയെ ഉടന്‍ വിട്ടയക്കണം; കെ.കെ.രാഗേഷ് എംപി
ന്യൂഡെല്‍ഹി: ദളിത് മനുഷ്യാവകാശ പ്രവർത്തകനും മലയാളിയുമായ ഫാ.സ്‌റ്റാൻ സ്വാമിയെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ. രാഗേഷ് എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. 83 വയസ്സുള്ള സ്വാമിയെ ഭീമ കൊറേഗാവ് കേസിലാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. റാഞ്ചിയിലെ...
മുംബൈക്ക് ഡല്‍ഹിക്കെതിരെ അഞ്ച് വിക്കറ്റിന്റെ ഉജ്വല വിജയം
അബുദാബി: ഈ വര്‍ഷത്തെ ഐപിഎല്‍ ടൂര്‍ണമെന്റില്‍ പോയിന്റ് ടേബിളില്‍ മുംബൈ ഇന്ത്യന്‍സ് ഒന്നാമതെത്തി. ആറ് മത്സരം കഴിഞ്ഞപ്പോള്‍ 10 പോയിന്റോടെ ഡെല്‍ഹിയായിരുന്നു ഒന്നാമത്. എന്നാല്‍ ഇന്ന് നടന്ന മത്സരത്തില്‍ ഡെല്‍ഹിയെ പരാജയപ്പെടുത്തിയ മുംബൈ...
സംസ്‌ഥാന ചലച്ചിത്ര പുരസ്‍കാര പ്രഖ്യാപനം 13ന്; അവസാന റൗണ്ടില്‍ 119 ചിത്രങ്ങള്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്‌ഥാന ചലച്ചിത്ര പുരസ്‍കാര നിര്‍ണയം അവസാന ഘട്ടത്തില്‍. 13നാണ് അവാര്‍ഡ് പ്രഖ്യാപനം നടക്കുക. ഇതിനായി അവസാന റൗണ്ടിലെത്തിയ ചിത്രങ്ങള്‍ കാണുകയാണ് ജൂറി അംഗങ്ങള്‍. 119 ചിത്രങ്ങളാണ് അവസാന റൗണ്ടില്‍...
മുംബൈ ഇന്ത്യന്‍സിന് ഡെല്‍ഹിക്കെതിരെ വിജയ ലക്ഷ്യം 163
അബുദാബി: പോയിന്റ് ടേബിളില്‍ ആദ്യത്തെ രണ്ടു ടീമുകള്‍ ഒന്നാമതെത്താന്‍ പരസ്‌പരം ഏറ്റുമുട്ടുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് വിജയിക്കാന്‍ 163 റണ്‍സ് വേണം. ടോസ് നേടിയ ഡെല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നേരിട്ട ആദ്യ പന്ത്...
പരിസ്‌ഥിതി സൗഹൃദവും കാർബൺ മുക്‌തവുമായ ഹൈഡ്രജൻ വാഹനത്തിന്റെ പരീക്ഷണം വിജയകരം
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആദ്യ കൃത്രിമ ഹൈഡ്രജൻ ഫ്യൂവല്‍ സെല്‍ (എച്ച് എഫ് സി) വാഹന പരീക്ഷണം വിജയകരം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും പുണൈ ആസ്‌ഥാനമായ ടെക്‌നോളജി കമ്പനി കെ...
ഹത്രസ് യാത്ര തടഞ്ഞത് യോഗി സര്‍ക്കാര്‍; ആരോപണവുമായി ഇടത് എംപിമാര്‍
ന്യൂ ഡെല്‍ഹി: ഹത്രസില്‍ ഠാക്കൂര്‍ വിഭാഗം കൂട്ടബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടത്താനിരുന്ന തങ്ങളുടെ യാത്ര തടഞ്ഞതിന് പിന്നില്‍ യോഗി സര്‍ക്കാരാണെന്ന് ആരോപിച്ച് ഇടത് എംപിമാര്‍. സിപിഐഎം എംപി എളമരം...
ആവേശ മൽസരത്തിൽ രാജസ്‌ഥാൻ റോയല്‍സിന് അഞ്ച് വിക്കറ്റ് വിജയം
ദുബായ്: ആവേശം അലതല്ലിയ മൽസരത്തിൽ രാജസ്‌ഥാൻ റോയല്‍സിന് അഞ്ച് വിക്കറ്റ് വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 159 റണ്‍സ് ഒരു പന്ത് ബാക്കി നില്‍ക്കെയാണ് രാജസ്‌ഥാൻ മറികടന്നത്.
രാജസ്‌ഥാൻ റോയല്‍സിന്റെ മധ്യനിരയില്‍ തിളങ്ങിയ രാഹുല്‍...








































