Tue, Nov 17, 2026
29 C
Dubai

കോവിഡ് മാറ്റമില്ല; രോഗബാധ 9347, സമ്പർക്കം 8216, രോഗമുക്‌തി 8924, മരണം ആയിരം കടന്നു

തിരുവനന്തപുരം: കണക്കിൽ കാര്യമായ മാറ്റമില്ല. ഇന്ന് 9347 ആണ് രോഗബാധ. മൂന്നു ജില്ലകളിൽ ഇന്നും ആയിരത്തിനു മുകളിലാണ് കണക്ക്. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏറ്റവും ഉയർന്ന രോഗബാധ. 1451 പേർക്കാണ് ഇന്ന്...

മുംബൈ ആരെയിലെ 800 ഏക്കര്‍ വനമേഖലയായി പ്രഖ്യാപിച്ചു; മെട്രോ കാര്‍ ഷെഡ് പദ്ധതി മാറ്റും

മുംബൈ: മഹാരാഷ്‌ട്ര സര്‍ക്കാര്‍ മുംബൈയിലെ ആരെ കോളനി മേഖലയിലെ 800 ഏക്കര്‍ സ്ഥലം വനമേഖലയായി പ്രഖ്യാപിച്ചു. ഇതോടെ ഇവിടെ വലിയ പരിസ്‌ഥിതി നാശത്തിന് ഇടയാക്കുന്ന മുംബൈ മെട്രോ റെയിലിന്റെ കാര്‍ ഷെഡ് പദ്ധതി നടപ്പാവില്ല. നൂറുകണക്കിന്...

രാജസ്‌ഥാൻ റോയല്‍സിന് 159 റണ്‍സിന്റെ വിജയലക്ഷ്യം

ദുബായ്: കുട്ടി ക്രിക്കറ്റിന്റെ ആവേശം അകന്നുപോയ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്‌ഥാൻ റോയല്‍സിന് നല്‍കിയത് 159 റണ്‍സിന്റെ വിജയലക്ഷ്യം. ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങളില്‍ ആദ്യ പവര്‍ പ്ലേയില്‍ ഏറ്റവും കുറഞ്ഞ സ്‌കോറായ ഒരു...

ഹത്രസ്; സിബിഐ അന്വേഷണം ആരംഭിച്ചു

ഉത്തര്‍പ്രദേശ്: ഹത്രസില്‍ 19 വയസുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്‌ച പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്‌ഥാനത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍...

ആന്റിജന്‍ പരിശോധനയില്‍ കൊള്ള നടത്തി സ്വകാര്യ ലാബുകള്‍

മലപ്പുറം: കോവിഡ് പരിശോധനയുടെ പേരില്‍ സ്വകാര്യ ലാബുകള്‍ കൊള്ള നടത്തുന്നു. കോവിഡ് ആന്റിജന്‍ പരിശോധനക്ക് സര്‍ക്കാര്‍ നിശ്‌ചയിച്ച നിരക്കിനെക്കാള്‍ കൂടുതല്‍ ഈടാക്കിയാണ് സ്വകാര്യ ലാബുകള്‍ ജനങ്ങളെ പിഴിയുന്നത്. മലപ്പുറം ജില്ലയില്‍ അനേക സ്വകാര്യ...

ഭൂസ്വത്ത് കാര്‍ഡ്; ഗ്രാമീണ ഇന്ത്യയുടെ മാറ്റത്തിനുള്ള ചരിത്ര നീക്കം; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ഗ്രാമീണ ഇന്ത്യയുടെ പരിവര്‍ത്തനത്തിന് ഉള്ള ചരിത്രപരമായ നീക്കമാണ് 'സ്വമിത്വ' എന്ന പേരിലുള്ള ഭൂസ്വത്ത് കാര്‍ഡ് പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറസ് വഴി പദ്ധതി പ്രകാരമുള്ള ഭൂസ്വത്ത് കാര്‍ഡുകളുടെ വിതരണ...

ശിവശങ്കറെ കോണ്‍സുലേറ്റ് കാര്യങ്ങള്‍ക്ക് നിയോഗിച്ചത് മുഖ്യമന്ത്രി; സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി

തിരുവനന്തപുരം: കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എം ശിവശങ്കറെ നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്‌ന സുരേഷ്. ശിവശങ്കറുമായുള്ള സ്വപ്‌നയുടെ ബന്ധം സംബന്ധിച്ച ചോദ്യം ചെയ്യലിലാണ് നിര്‍ണായക മൊഴി. കോണ്‍സുല്‍ ജനറലുമായി ക്‌ളിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് മുഖ്യമന്ത്രി...

ജാര്‍ഖണ്ഡ് മുക്‌തിമോര്‍ച്ച നേതാവും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍

ധന്‍ബാദ്: ജാര്‍ഖണ്ഡിലെ ധന്‍ബാദിൽ മുക്‌തിമോര്‍ച്ച നേതാവിനേയും ഭാര്യയേയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുക്‌തിമോര്‍ച്ച നേതാവ് ശങ്കര്‍ റവാണിയെയും ഭാര്യ ബാലികാ ദേവിയെയുമാണ് അജ്ഞാത സംഘം വീട്ടില്‍ കയറി വെടി വെച്ച് കൊലപ്പെടുത്തിയത്. ഇരുവരുടെയും...
- Advertisement -