ജാര്ഖണ്ഡ് മുക്തിമോര്ച്ച നേതാവും ഭാര്യയും കൊല്ലപ്പെട്ട നിലയില്
ധന്ബാദ്: ജാര്ഖണ്ഡിലെ ധന്ബാദിൽ മുക്തിമോര്ച്ച നേതാവിനേയും ഭാര്യയേയും വീട്ടിനുള്ളില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തി. മുക്തിമോര്ച്ച നേതാവ് ശങ്കര് റവാണിയെയും ഭാര്യ ബാലികാ ദേവിയെയുമാണ് അജ്ഞാത സംഘം വീട്ടില് കയറി വെടി വെച്ച് കൊലപ്പെടുത്തിയത്.
ഇരുവരുടെയും...
യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മി ഉള്പ്പെടെ ഉള്ളവര് ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം : യൂട്യൂബില് സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര് വിജയ് പി നായരേ കയ്യേറ്റം ചെയ്ത കേസില് ഭാഗ്യലക്ഷ്മി ഉള്പ്പെടെ മൂന്ന് പേര് നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. മുന്കൂര് ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതോടെയാണ്...
ലോകത്ത് 2.9 കോടി സ്ത്രീകള് ആധുനിക അടിമകളെന്ന് റിപ്പോര്ട്ട്
ലോകത്ത് 2.9 കോടി സ്ത്രീകളും പെണ്കുട്ടികളും ആധുനിക കാല അടിമകളായി ജീവിക്കുന്നെന്ന് ഐക്യരാഷ്ട്ര സംഘടന. 150 ഓളം രാജ്യങ്ങളിലെ ജനസംഖ്യയിലും കൂടുതലാണിത്. യു.എന്. ഏജന്സികളായ അന്താരാഷ്ട്ര തൊഴില് സംഘടന, കുടിയേറ്റക്കാര്ക്കായി ഉള്ള അന്താരാഷ്ട്ര...
പീഡനക്കേസിലെ പ്രതി സ്ഥാനാർത്ഥി; ചോദ്യം ചെയ്ത വനിതാ നേതാവിനെ വളഞ്ഞിട്ട് ആക്രമിച്ചു
ഉത്തർപ്രദേശ്: യുപിയിൽ നടന്ന കോൺഗ്രസ് യോഗത്തിനിടെ വനിതാ നേതാവിന് നേരെ ക്രൂര മർദ്ദനം. ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ഡിയോറിയ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിരണയം ചോദ്യം ചെയ്തതിന്റെ പേരിൽ താരാ യാദവിനെയാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്.
ഡിയോറിയ...
വന്ദേഭാരത് മിഷന്; ഏഴാം ഘട്ട സര്വീസുകള് ജിദ്ദയില് നിന്ന്
ജിദ്ദ : വിദേശ രാജ്യങ്ങളില് നിന്നും പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരാനായി ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ ഏഴാം ഘട്ടം പ്രഖ്യാപിച്ചു. ഏഴാം ഘട്ടത്തില് ജിദ്ദയില് നിന്നുള്ള വിമാന സര്വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി...
ചങ്കാണ് പാല; സീറ്റ് വിട്ട് നൽകില്ലെന്ന് ഉറപ്പിച്ച് മാണി സി കാപ്പൻ
കോട്ടയം: ജോസ് കെ മാണി ഇടതുമുന്നണിയിൽ തിരിച്ചെത്തിയാലും പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് ഉറപ്പിച്ച് എംഎൽഎ മാണി സി കാപ്പൻ. യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തതാണ് പാലാ സീറ്റ് അതിനാൽ കൈമാറാൻ ഉദ്ദേശിച്ചിട്ടില്ലെന്നും എംഎൽഎ പറഞ്ഞു....
സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; ഐഎംഎ
തിരുവനന്തപുരം : കേരളത്തില് കോവിഡ് വ്യാപനം അതീവ ഗുരുതരമാകുകയാണ് എന്ന് ഐഎംഎ അറിയിച്ചു. രോഗികളുടെ എണ്ണത്തില് വലിയ വര്ധനയാണ് ദിനംപ്രതി ഉണ്ടാകുന്നത്. ഇത് സംസ്ഥാനത്തിന്റെ സ്ഥിതി കൂടുതല് രൂക്ഷമാക്കുകയാണ്. രോഗം ആളുകളിലേക്ക് വളരെ...
കോവിഡ്; എറണാകുളത്ത് ഇന്ന് നാല് മരണം കൂടി
എറണാകുളം : എറണാകുളം ജില്ലയില് കോവിഡ് മരണസംഖ്യ ഉയരുന്നു. നാല് മരണങ്ങള് കൂടി ജില്ലയില് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തുറ സ്വദേശി കേശവ പൊതുവാള്(90), കതൃക്കടവ് സ്വദേശിനി മേരി ബാബു (69), പിറവം സ്വദേശി...








































