വഖഫ് നിയമഭേദഗതി വര്‍ഗീയ ലക്ഷ്യത്തോടെ; മുഖ്യമന്ത്രി പിണറായി വിജയന്‍
തൃശൂര്‍: രാജ്യത്തെ പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പൗരാവകാശങ്ങളുടെ അടിസ്‌ഥാനമായ ഭരണഘടന തകര്‍ക്കാന്‍ ഏത് കൊലകൊമ്പനെയും നാം ജനങ്ങള്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
''രാജ്യവ്യാപകമായി പൗരാവകാശം നിഷേധിക്കുകയും നിരപരാധികളെ തുറുങ്കിലടക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്....
പപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിൻ കാർണിൽ പുതുവൽസര ആഘോഷ പരിപാടികൾ റദ്ദാക്കി
കൊച്ചി: പുതുവൽസര ആഘോഷത്തോട് അനുബന്ധിച്ചുള്ള കൊച്ചിൻ കാർണിവലിന്റെ ആഘോഷ പരിപാടികൾ റദ്ദാക്കി. മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിന്റെ പശ്‌ചാത്തലത്തിലാണ് തീരുമാനം.
കാർണിവൽ കമ്മിറ്റി...
കാസർഗോഡ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
കാസർഗോഡ്: പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ്- ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷറഫിന്റെ സഹോദരൻ മജീദിന്റെ മകൻ സമദ് (13), ഇവരുടെ...
പെരിയ ഇരട്ടക്കൊലക്കേസ്; 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി- ശിക്ഷാ വിധി മൂന്നിന്
കാസർഗോഡ്: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. പത്ത് പ്രതികളെ കുറ്റവിമുക്‌തരാക്കി. സിപിഎമ്മിന്റെ ഉദുമ...
മന്‍മോഹന്‍ സിങ്ങിന് വിട; ഹൃദയഭേദകമായ യാത്രാമൊഴി നൽകി രാജ്യം
ന്യൂഡെൽഹി: ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തിലും രാജ്യാന്തര ബന്ധങ്ങളുടെ വികസനത്തിലും ശക്‌തമായ സ്വാധീനം ചെലുത്തിയ മുൻ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ഹൃദയഭേദകമായ യാത്രാമൊഴി നൽകി രാജ്യം. ഉച്ചയ്‌ക്ക് 12.55ന് നിഗംബോധ് ഘാട്ടിൽ പൂർണ...
മൻമോഹൻ സിങ്ങിന് രാജ്യം ഇന്ന് വിട നൽകും; സംസ്‌കാരം പൂർണ സൈനിക ബഹുമതികളോടെ
ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിങ്ങിന് രാജ്യം ഇന്ന് വിട നൽകും. രാവിലെ 11.45ന് നിഗംബോധ് ഘട്ടിലാണ് അന്ത്യകർമം. മോത്തിലാൽ മാർഗിലെ മൂന്നാം നമ്പർ ഔദ്യോഗിക വസതിയിൽ...
കേരളത്തെ നടുക്കിയ പെരിയ കൊലക്കേസ്; വിധി ഇന്ന്
കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. വിധി എന്താകുമെന്ന ആകാംക്ഷയിലാണ് കല്ല്യോട്ട് ഗ്രാമം. വരും...
മൻമോഹൻ സിങ്ങിന് അന്ത്യാഞ്‌ജലി അർപ്പിച്ച് രാജ്യം, സംസ്‌കാരം നാളെ നിഗംബോധ് ഘട്ടിൽ
ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകൾ നിഗംബോധ് ഘട്ടിൽ നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൂർണ സൈനിക ബഹുമതികളോടെ ശനിയാഴ്‌ച രാവിലെ 11.45നാണ് സംസ്‌കാര...









































