Tue, Nov 17, 2026
30 C
Dubai

ഹത്രസ് സംഭവം; രാഷ്‌ട്രീയ നേതാക്കളും പോലീസും കുറ്റക്കാർ, തീസ്‌ത സെതൽവാദ് സുപ്രീം കോടതിയിലേക്ക്

ന്യൂ ഡെൽഹി: ഹത്രസിൽ 19കാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കാൻ ഉത്തർപ്രദേശ് പോലീസും ജനപ്രതിനിധികളും ശ്രമം നടത്തുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകയായ തീസ്‌ത സെതൽവാദ് ആരോപിച്ചു. സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ...

കോവിഡ് പ്രതിദിന കണക്കിൽ ആശ്വാസം; രോഗമുക്‌തി 7003, രോഗബാധ 5445, സമ്പർക്കം 4616

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ആശ്വാസകരമായ കണക്കാണ് കാണിക്കുന്നത്. രോഗബാധയേക്കാൾ കൂടിയ രോഗമുക്‌തിയും വലിയ ആശ്വാസമാണ് നൽകുന്നത്, എന്നാൽ മലപ്പുറം ജില്ലയിൽ ഇന്നും വളരെ ഉയർന്ന രോഗബാധയുണ്ട്. 1024 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ...

ടി.ആര്‍.പിയില്‍ തിരിമറി ; റിപ്പബ്ളിക് അടക്കം മൂന്ന് ചാനലുകള്‍ക്കെതിരെ അന്വേഷണം

മുംബൈ: ടെലിവിഷന്‍ റേറ്റിങ് പോയന്റില്‍ (ടി.ആര്‍.പി) തിരിമറി നടത്തിയതിന് റിപ്പബ്ളിക് ചാനല്‍ ഉള്‍പെടെ മൂന്നു ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ അന്വേഷണം തുടങ്ങിയതായി മുംബൈ പൊലീസ്. കേസില്‍ ഇതിനോടകം രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും അര്‍ണബ് ഗോസ്വാമി...

‘അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു’; സുപ്രീം കോടതി

ന്യൂ ഡെൽഹി: രാജ്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യമാണ് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നത് എന്ന് സുപ്രീം കോടതി. തബ്‌ലീഗ് വിഷയത്തിൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌ വിദ്വേഷപരമായാണ് എന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ വാദം കേൾക്കവെ...

യുഎന്നിൽ പാകിസ്‌ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്‌ഥാനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ഇന്ത്യ രംഗത്ത്. തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യങ്ങൾക്ക് എതിരെ നടപടി വേണമെന്നും ഇക്കാര്യത്തിൽ അംഗരാജ്യങ്ങൾ ഒരേ ശബ്‌ദത്തിൽ പ്രതികരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. "തീവ്രവാദത്തിന് എതിരെയുള്ള...

മമതാ ബാനർജിയുടെ ഓഫീസിലേക്ക് ബിജെപി മാർച്ച്; സംഘർഷം, കണ്ണീർ വാതകം പ്രയോഗിച്ചു

കൊൽക്കത്ത: പശ്‌ചിമ ബം​ഗാളിൽ സെക്രട്ടേറിയറ്റിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബിജെപി പ്രവർത്തകർക്കു നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോ​ഗിച്ചു. കോവിഡ് വ്യാപനം രൂക്ഷമായിട്ടും സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള...

യു ഡി എഫിലേക്ക് മടക്കം; ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് പി സി ജോര്‍ജ്

കോട്ടയം: യു ഡി എഫിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് മുന്നണിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് എം എല്‍ എ. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'മുന്നണി നേതൃത്വവുമായി ചര്‍ച്ചകള്‍...

കൈയ്യേറ്റ കേസില്‍ വിജയ് പി. നായര്‍ക്ക് ജാമ്യം

കൊച്ചി: ഡബ്ബിംഗ് ആര്‍ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയുടെ പരാതിയിലെ കൈയ്യേറ്റ കേസില്‍ യൂട്യൂബര്‍ വിജയ് പി. നായര്‍ക്ക് ജാമ്യം. തമ്പാനൂര്‍ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ്...
- Advertisement -