മാദ്ധ്യമ പ്രവര്ത്തകനെതിരെ യു എ പി എ; വിമര്ശിച്ച് കപില് സിബല്
ന്യൂ ഡെല്ഹി: ഹത്രസില് മലയാളി മാദ്ധ്യമ പ്രവര്ത്തകനെതിരെ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ മുതിര്ന്ന കോണ്ഗ്രസ് നേതാവ് കപില് സിബല്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മാദ്ധ്യമ പ്രവര്ത്തകര്ക്കെതിരെ യു.എ.പി.എ ചുമത്തി കേസ്. ഹത്രസിലെത്തിയതിന് പിന്നില് ഗൂഢാലോചനയെന്ന്...
ലക്ഷദ്വീപില് സ്കൂളുകള് തുറന്നു; കോവിഡ് ഇല്ലെങ്കിലും മാനദണ്ഡങ്ങള് പാലിക്കും
ലക്ഷദ്വീപ് : കോവിഡ് രോഗബാധ ഉണ്ടാകാത്ത ഇന്ത്യയിലെ ഏക ഇടമായ ലക്ഷദ്വീപില് സ്കൂളുകള് തുറന്നു. ഒന്ന് മുതല് അഞ്ച് വരെയുള്ള ക്ളാസുകളിലെ കുട്ടികള്ക്കാണ് ഇപ്പോള് അധ്യയനം ആരംഭിച്ചിരിക്കുന്നത്. ഇവര്ക്ക് ഈ അധ്യയന വർഷം...
വൈ എസ് ആര് കോണ്ഗ്രസ്- എന് ഡി എ സഖ്യ സാധ്യത തള്ളി ബിജെപി
ന്യൂ ഡെൽഹി: വൈ എസ് ആര് കോണ്ഗ്രസ്-എന് ഡി എ സഖ്യം രൂപീകരിക്കുന്നു എന്ന വാദം തള്ളി ബി ജെ പി. അത്തരമൊരു നീക്കം ഇരുവര്ക്കുമിടയില് ഇല്ലെന്ന് ബി ജെ പി വ്യക്തമാക്കി....
കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള് കടുപ്പിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്
കോഴിക്കോട് : ജില്ലയില് കോവിഡ് വ്യാപനം അതി രൂക്ഷമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്. ജില്ലയില് രോഗം വ്യാപിക്കുന്നത് തീവ്രമാകുന്നത് കൂടുതല് പ്രതിസന്ധികള് സൃഷ്ടിക്കുന്നുണ്ട്. വ്യാപനം നിയന്ത്രിക്കേണ്ടത് അനിവാര്യമായി വന്നിരിക്കുകയാണ്. നിയന്ത്രണങ്ങള് നിലവില്...
എം രാജേശ്വര റാവു റിസര്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്ണറായി നിയമിതനായി
ന്യൂഡെല്ഹി: റിസര്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്ണറായി എം രാജേശ്വര റാവുവിനെ കേന്ദ്ര സര്ക്കാര് നിയമിച്ചു. നിലവില് റിസര്വ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് രാജേശ്വര റാവു.
ഡെപ്യൂട്ടി ഗവര്ണര് ആയിരുന്ന എന്.എസ് വിശ്വനാഥന് സ്ഥാനം...
ഡെല്ഹി കലാപം; ആര് എസ് എസിന് എതിരെ കുറ്റപത്രം
ന്യൂഡെല്ഹി: ഡല്ഹി കലാപത്തിൽ ഗോകുല്പുരി സ്വദേശി ഹാഷിം അലി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സമര്പ്പിച്ച അനുബന്ധ കുറ്റപത്രത്തില് ആര് എസ് എസിന് എതിരെ പരാമര്ശം. ചീഫ് മെട്രോപോളിറ്റന് മജിസ്ട്രേറ്റ് കോടതിയില് ഡല്ഹി പോലീസ് സമര്പ്പിച്ച...
ഹത്രസ് കേസിൽ വീട്ടുകാരെ നുണ പരിശോധനക്ക് വിധേയരാക്കണം; പ്രതികളുടെ അഭിഭാഷകര്
ന്യൂ ഡെല്ഹി : ഹത്രസില് കൂട്ടബലാല്സംഗത്തിന് ഇരയായി മരിച്ച പെണ്കുട്ടിയുടെ കുടുംബത്തിനെതിരെ ഗ്രാമത്തില് പ്രതിഷേധം. പ്രതികള്ക്ക് നീതി കിട്ടണമെന്ന ആവശ്യവുമായി ഗ്രാമത്തില് കഴിഞ്ഞ ദിവസം പ്രകടനം നടന്നിരുന്നു. പെണ്കുട്ടിയുടെ കുടുംബത്തിനെതിരെ പ്രാദേശികമായി വലിയ...
ഉത്തര്പ്രദേശ് സര്ക്കാരിന്റെ നടപടികളെ വിമര്ശിച്ച് കോണ്ഗ്രസ്
ന്യൂ ഡെല്ഹി: ഹത്രസില് പെണ്കുട്ടി കൊല്ലപ്പെട്ട സംഭവത്തില് ഉത്തര്പ്രദേശ് സര്ക്കാര് സ്വീകരിക്കുന്ന നിലപാട് വളരെ വിചിത്രമാണെന്ന് കോണ്ഗ്രസ്. ബലാൽസംഗ കേസിലെ പ്രധാന പ്രതികള്ക്ക് എതിരെയുള്ള കേസുകളെക്കാള് രാജ്യദ്രോഹകുറ്റം ചുമത്തി മറ്റുള്ളവര്ക്ക് എതിരെ സര്ക്കാര്...








































