സീതാറാം യെച്ചൂരിയും ഡി. രാജയും നാളെ ഹത്രസിലേക്ക്
ന്യൂ ഡെല്ഹി: സി.പി.എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും സി.പി.ഐ ജനറല് സെക്രട്ടറി ഡി. രാജയും നേതൃത്വത്തിലുള്ള സംഘം നാളെ ഹത്രസിലെത്തി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്ശിക്കും.
കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനോടൊപ്പം പെണ്കുട്ടിയുടെ...
ടൈറ്റാനിയം അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി
കൊച്ചി: ടൈറ്റാനിയം അഴിമതിയില് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന് ജീവനക്കാരന് ഹൈക്കോടതിയെ സമീപിച്ചു. ഉമ്മന്ചാണ്ടി സര്ക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ചാണ് എസ്. ജയന് എന്ന വ്യക്തി...
ഹത്രസ് പ്രതിഷേധം; കനിമൊഴി കസ്റ്റഡിയിൽ
ചെന്നൈ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ചെന്നൈയിൽ മാർച്ച് നടത്തിയ ഡിഎംകെ എംപി കനിമൊഴിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തമിഴ്നാട് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് കനിമൊഴിയുടെ...
2 ജി സ്പെക്ട്രം; കേസ് പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി
ഡെല്ഹി: 2 ജി സ്പെക്ട്രം കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ച് ഡെല്ഹി ഹൈക്കോടതി. എ രാജ ഉള്പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ ഡെല്ഹി ഹൈക്കോടതിയെ സമീപിച്ചത്.
കേസില് ഇന്നുമുതല്...
സ്കൂള് തുറക്കാന് കേന്ദ്രത്തിന്റെ പുതിയ മാര്ഗരേഖ
ലോക്ക്ഡൗണിനെ തുടര്ന്ന് രാജ്യത്ത് അടച്ചിട്ട സ്കൂളുകള് തുറക്കുന്നതിനായി പുതിയ മാര്ഗ നിര്ദ്ദേശം കേന്ദ്രസര്ക്കാര് പുറത്തിറക്കി. അണ്ലോക് 5 ന്റെ ഭാഗമായി ഒക്ടോബർ 15 മുതല് സ്കൂളുകള് തുറക്കാന് അനുമതി നല്കിയതിന് പിന്നാലെയാണ് മാര്ഗ...
ചികില്സാ പിഴവ്; സര്ക്കാരിനോട് നിലപാട് വ്യക്തമാക്കാന് മഹാരാഷ്ട്ര ഹൈക്കോടതി
മുംബൈ: ചികില്സാ പിഴവ് മൂലം കോവിഡ് രോഗികള് മരണപ്പെട്ട സംഭവത്തില് നിലപാട് വ്യക്തമാക്കാന് മഹാരാഷ്ട്ര ഹൈക്കോടതി സര്ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരത്തില് മരണപ്പെട്ട രോഗികള്ക്ക് നഷ്ടപരിഹാരം നല്കുന്നതുമായി ബന്ധപ്പെട്ട വിഷയവും കോടതി ചോദിച്ചു.
ബിജെപി എംഎല്എ...
അന്തര്വാഹിനിയില് നിന്ന് ഇനി ആണവ മിസൈല് വരെ തൊടുക്കാം; പരീക്ഷണം വിജയകരം
ന്യൂ ഡെല്ഹി: ഒഡിഷ തീരത്തെ വീലര് ദ്വീപില് നിന്ന് സൂപ്പര്സോണിക് മിസൈല് അസിസ്റ്റഡ് ടോര്പിഡോ (SMART) വിമാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. അന്തര്വാഹിനിയില് നിന്നുള്ള ആണവ മിസൈല് ആക്രമണത്തിനടക്കം സഹായിക്കുന്നതാണ് പരീക്ഷണം. ഡിഫന്സ്...
കോവിഡ് നേരിയ ആശ്വാസം; രോഗമുക്തി 4640, രോഗബാധ 5042, സമ്പർക്കം 4338
തിരുവനന്തപുരം: പരിശോധന കുറഞ്ഞത് കൊണ്ടാണ് കണക്കിൽ കുറവുകൾ കാണുന്നത്. ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുമായി എറണാകുളമാണ് മുന്നിൽ. 705 പേരാണ് ഇന്ന് എറണാകുളത്ത് നിന്ന് മാത്രമുള്ള രോഗ ബാധിതർ. സംസ്ഥാനത്ത് രോഗമുക്തി...








































