Tue, Nov 17, 2026
29 C
Dubai

‘അപ്‌നാ ഘർ’ ; സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്ന് ടി.പി രാമകൃഷ്‌ണൻ

ബാലുശ്ശേരി: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി നടപ്പാക്കിയ 'അപ്‌നാ ഘർ' പദ്ധതി സംസ്ഥാനമാകെ നടപ്പാക്കുമെന്ന് തൊഴിൽ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്‌ണൻ. തൊഴിലാളികൾക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസ സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം....

ഹത്രാസിലേക്കുള്ള യാത്രയില്‍ ചന്ദ്രശേഖര്‍ ആസാദിനെ തടഞ്ഞ് യു പി പോലീസ്

ലഖ്‌നൗ: ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ തടഞ്ഞ് യു പി പോലീസ്. ഹത്രാസില്‍ നിന്നും 20 കിലോമീറ്റര്‍ മുന്നേ അദ്ദേഹത്തെ തടയുകയായിരുന്നു. കോണ്‍ഗ്രസ്...

സാമ്പത്തിക പ്രതിസന്ധി; വിരമിക്കുന്നവർക്കും രക്ഷയില്ല; ആനുകൂല്യങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം 'സാലറി കട്ടിന്' പുറമേ വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങളും 'കട്ട്' ചെയ്യാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. സേവന കാലാവധി കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്താനാണ് ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്....

ബാബറി മസ്‌ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്; റിപ്പോര്‍ട്ടില്‍ ഉറച്ച് ജസ്‌റ്റിസ് ലിബെറാന്‍

ന്യൂ ഡെല്‍ഹി: ബാബറി മസ്‌ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിരുന്നുവെന്ന് ജസ്‌റ്റിസ് എം.എസ് ലിബെറാന്‍. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുള്‍പ്പെട്ട നേതാക്കള്‍, ന്യൂസ് പേപ്പർ കട്ടിംഗുകള്‍, നൂറോളം സാക്ഷികള്‍ എന്നിവ പരിശോധിച്ച...

ലൈഫ് മിഷന്‍; യു വി ജോസിനെ നാളെ സിബിഐ ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ സിബിഐ നാളെ ചോദ്യം ചെയ്യും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആറ് പ്രധാന രേഖകളുമായി കൊച്ചി സിബിഐ ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ലൈഫ് മിഷന്‍ സിഇഒ...

തീരുമാനം തിരുത്തി; വീണ്ടും പ്രത്യക്ഷ സമരത്തിന് ആഹ്വാനം ചെയ്‌ത്‌ യുഡിഎഫ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരേ വീണ്ടും കളത്തിലിറങ്ങി യുഡിഎഫ്. പ്രത്യക്ഷ സമരം നിര്‍ത്തി വെച്ച തീരുമാനം പാര്‍ട്ടി തിരുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു. നിയോജക മണ്ഡലം...

ഹത്രസ് പെൺകുട്ടിയുടെ കുടുംബത്തിന് നാർക്കോ ടെസ്‌റ്റ്; എതിർത്ത് പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ നാർക്കോ പരിശോധനക്ക് വിധേയമാക്കാനുള്ള നീക്കത്തിനെതിരെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സുപ്രീം കോടതി വരെ എതിർത്ത ഒരു നടപടിക്കാണ് യോ​ഗി ആദിത്യനാഥ്...

ചന്ദ്രശേഖർ ആസാദ് ഇന്ന് ഹത്രസിലേക്ക്; പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കും

ന്യൂ ഡെൽഹി: കോൺ​ഗ്രസ് നേതാക്കളായ പ്രിയങ്ക ​ഗാന്ധിക്കും രാഹുൽ ​ഗാന്ധിക്കും പിന്നാലെ ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ സന്ദർശിക്കാൻ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും. അദ്ദേഹം ഇപ്പോൾ...
- Advertisement -