ലൈഫ് മിഷന്; സിബിഐ നടപടി ചോദ്യം ചെയ്ത് സര്ക്കാര്; ഹൈക്കോടതിയില് ഹരജി
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സര്ക്കാര് ഹൈക്കോടതിയില് ഹരജി നല്കും. ഏകപക്ഷീയമായ സിബിഐ നടപടിയെ ചോദ്യം ചെയ്യാന് സാധിക്കുമെന്ന് എ.ജി.സി.പി സുധാകര പ്രസാദ് നല്കിയ...
കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനുള്ളില് രോഗബാധ 80472, രോഗമുക്തി 86428
ന്യൂ ഡെല്ഹി: രാജ്യത്ത് കോവിഡ് കേസുകള് 62 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 80472 ആളുകള്ക്കാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ആകെ രോഗികളുടെ എണ്ണം 6225670 ആയി...
ബാബരി മസ്ജിദ് സ്വയം തകർന്നതാണ്; സ്വര ഭാസ്കർ
ന്യൂ ഡെൽഹി: അഭിഭാഷകൻ പ്രശാന്ത് ഭൂഷണു പിന്നാലെ ബാബരി മസ്ജിദ് കേസിൽ മുഴുവൻ പേരെയും കുറ്റ വിമുക്തരാക്കി ഉള്ള സിബിഐ പ്രത്യേക കോടതി വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് നടി സ്വര ഭാസ്കർ രംഗത്ത്....
നേതാക്കള് ശ്രമിച്ചത് ജനക്കൂട്ടത്തെ പിരിച്ചു വിടാന്; പ്രത്യേക സി ബി ഐ ...
ന്യൂ ഡെൽഹി: ബാബറി മസ്ജിദ് കേസില് ഫോട്ടോകള് തെളിവായി അംഗീകരിക്കാന് സാധിക്കില്ലെന്നും കര്സേവകര് ബാബറി മസ്ജിദ് തകര്ക്കുന്ന സമയത്ത് നേതാക്കള് തടയാനാണ് ശ്രമിച്ചെതെന്നും പ്രത്യേക സി.ബി.ഐ കോടതി. കേസില് പ്രതികള്ക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം...
അവിടെ ഒരു പള്ളി ഉണ്ടായിരുന്നില്ല; ബാബരി വിധിയിൽ പ്രശാന്ത് ഭൂഷൺ
ന്യൂ ഡെൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളേയും കുറ്റ വിമുക്തരാക്കി വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുതിയ ഇന്ത്യയിലെ നീതി എന്നാണ്...
വിവാദ യൂട്യൂബറെ മര്ദ്ദിച്ച സംഭവം; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോകള് യൂട്യൂബില് പോസ്റ്റ് ചെയ്ത സംഭവത്തില് വിജയ് പി നായരെ മര്ദ്ദിച്ചവര്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്. പുരുഷനായാലും സ്ത്രീയായാലും നിയമം കയ്യിലെടുക്കാനുള്ള അധികാരം ആര്ക്കുമില്ലെന്ന് കമ്മീഷന്...
അഭയ കേസില് വിചാരണ നീട്ടി വെക്കില്ല; വിധി ചൊവ്വാഴ്ച
കൊച്ചി : അഭയ കേസില് വിചാരണ നീട്ടുന്നതിനെതിരെ സിബിഐ ഹൈക്കോടതിയില്. വിചാരണ നടപടികള് ഇനിയും നീട്ടിക്കൊണ്ട് പോകാന് ആകില്ലെന്ന് സിബിഐ ഹൈക്കോടതിയില് അറിയിച്ചു. വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് പ്രതികള് കോടതിയില് ഹരജി നല്കിയിരുന്നു. ഇതിനെതിരെയാണ്...
ബാബരി മസ്ജിദ് കേസ്; ആസൂത്രിതമല്ല, മുഴുവൻ പ്രതികളും കുറ്റവിമുക്തർ
ന്യൂ ഡെൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, മുൻ മുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരടക്കം മുഴുവൻ പ്രതികളേയും കുറ്റവിമുക്തരാക്കി ലഖ്നൗ സിബിഐ പ്രത്യേക...








































