‘ബ്ളഡ് മണിയായി 8.25 ലക്ഷം നൽകണം, ഇല്ലെങ്കിൽ ജീവൻ അപകടത്തിൽ’; ഡോ. വിപി ഗംഗാധരന്...
കൊച്ചി: അർബുദ രോഗ വിദഗ്‌ധൻ ഡോ. വിപി ഗംഗാധരന് കത്തിലൂടെ വധഭീഷണി. ബ്ളഡ് മണിയായി 8.25 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ കൊലപ്പെടുത്തുമെന്നുമാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. മുംബൈയിലെ 'സിറ്റിസൺസ് ഫോർ ജസ്‌റ്റിസ്' എന്ന...
പാക്കിസ്‌ഥാന് വേണ്ടി ചാരവൃത്തി; പഞ്ചാബ് സ്വദേശിയായ യൂട്യൂബർ അറസ്‌റ്റിൽ
ന്യൂഡെൽഹി: പാക്കിസ്‌ഥാന് വേണ്ടി ചാരവൃത്തി നടത്തിയ പഞ്ചാബ് സ്വദേശിയായ മറ്റൊരു യൂട്യൂബർ കൂടി പിടിയിൽ. 'ജാൻമഹൽ വീഡിയോ' എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ജസ്ബീർ സിങ്ങിനെയാണ് പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സ്‌പെഷ്യൽ...
‘ചിലർ തെറ്റിദ്ധാരണ പരത്തുന്നു’; പാർവതിക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് ഉറപ്പുകൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയ സർക്കാരിനെതിരെ വിമർശനം നടത്തിയ നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ...
അപകടകാരികളായ ഫംഗസ് യുഎസിലേക്ക് കടത്തി; രണ്ട് ചൈനീസ് പൗരൻമാർ പിടിയിൽ
വാഷിങ്ടൻ: അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ചൈനീസ് പൗരൻമാരായ യുൻക്വിങ് (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവർക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തത്. ഗൂഢാലോചന, തെറ്റായ വിവരങ്ങൾ...
‘പിണറായി കേരളം കണ്ട ഏറ്റവും വലിയ വഞ്ചകൻ; വിഎസിനെ വഞ്ചിച്ച് മുഖ്യമന്ത്രിയായി’
നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി നിലമ്പൂർ സ്വതന്ത്ര സ്‌ഥാനാർഥി പിവി അൻവർ. വിഎസിനെയും കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തെയും പിണറായി വിജയൻ വഞ്ചിച്ചു. വിഎസിനെ വഞ്ചിച്ചാണ് പിണറായി മുഖ്യമന്ത്രി പദത്തിലെത്തിയത്. കേരളം കണ്ട ഏറ്റവും...
‘ഇനി ഒറ്റയ്‌ക്ക് മുന്നോട്ട്’; ഇന്ത്യാ സഖ്യം ഉപേക്ഷിച്ച് ആംആദ്‌മി പാർട്ടി
ന്യൂഡെൽഹി: ഇന്ത്യാ സഖ്യം ഉപേക്ഷിച്ച് ആംആദ്‌മി പാർട്ടി. എഎപിയുടെ രാഷ്‌ട്രീയകാര്യ സമിതിയിലാണ് തീരുമാനം. യഥാർഥ സംഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് ആരോപിച്ചാണ് എഎപി സഖ്യം വിടുന്നത്. ഇനി ഒറ്റയ്‌ക്ക് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും എഎപി...
ട്രംപിന്റെ പുതിയ നികുതി ബിൽ വെറുപ്പുളവാക്കുന്ന മ്ളേച്‌ഛത; വിമർശിച്ച് മസ്‌ക്
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നികുതി നിയമത്തിനെതിരെ വിമർശനവുമായി ഇലോൺ മസ്‌ക് രംഗത്ത്. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചിലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്‌ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച, ബിഗ് ബ്യൂട്ടിഫുൾ ബിൽ...
വിമർശനം ഇനി കോലിക്ക് നേരെ ഉയരില്ല; ഒടുവിൽ ഐപിഎൽ കിരീടത്തിന്റെ പൊൻതിളക്കം
ഐപിഎൽ കിരീടമില്ലെന്ന വിമർശനം ഇനി വിരാട് കോലിക്ക് നേരെ ഉയരില്ല. വിരാട് കോലിയുടെ താരത്തിളക്കമുള്ള ക്രിക്കറ്റ് കരിയറിലെ ആ വലിയ കുറവിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ പരിഹാരമായി. നീണ്ട 18 വർഷം റോയൽ...








































