അണ്‍ലോക്ക് 5; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും
ന്യൂ ഡെല്‍ഹി : രാജ്യത്ത് അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി നല്‍കുന്ന ഇളവുകളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന...
കാർഷിക ബിൽ; മുഖ്യമന്ത്രി തമിഴ്നാട്ടിലെ കർഷകരെ വഞ്ചിക്കുന്നതായി കമൽ ഹാസൻ
ചെന്നൈ: വിവാദമായ കാർഷിക ബില്ലുകളെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെക്കെതിരെ ആഞ്ഞടിച്ച് നടൻ കമൽ ഹാസൻ. ബില്ലുകൾ സംസ്ഥാനത്തിന്റെ സ്വയംഭരണത്തെ ഇല്ലാതാക്കുമെന്നും ക്ഷാമവും വിലക്കയറ്റവുമുണ്ടായാൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും കമൽ ഹാസൻ...
ബാലഭാസ്‌കര്‍ മരണം; കലാഭവന്‍ സോബിയെ വീണ്ടും നുണ പരിശോധനക്ക് വിധേയമാക്കും
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയെ സിബിഐ വീണ്ടും നുണപരിശോധനക്ക് വിധേയമാക്കും. ഇതിനോടകം തന്നെ നാല് പേരെ നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. അതില്‍ സോബിയും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍...
ബിജെപി ദേശീയ ഭാരവാഹി പട്ടിക; ആരെയും അവഗണിച്ചില്ലെന്ന് കെ സുരേന്ദ്രന്‍
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ മാത്രമല്ല എല്ലാവരേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നവരാണ് ബിജെപി എന്ന് കെ.സുരേന്ദ്രന്‍. ദേശീയ ഭാരവാഹികളുടെ പട്ടികയില്‍ ആരെയും അവഗണിച്ചതായി തോന്നുന്നില്ല. ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനാണ് അബ്‌ദുള്ളക്കുട്ടിയെ പരിഗണിച്ചത് എന്നത് മാദ്ധ്യമങ്ങളുടെ വ്യാഖ്യാനം ആണെന്നും...
സുരക്ഷ വേണ്ടെന്ന് സുരേന്ദ്രന്‍: പോലീസിനെ മടക്കി അയച്ചു
കോഴിക്കോട്: സംസ്ഥാന ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷ വേണ്ടെന്ന് കെ. സുരേന്ദ്രന്‍. സുരക്ഷക്ക് വേണ്ടി നിയോഗിച്ച രണ്ട് പോലീസുകാരെയും സുരേന്ദ്രന്‍ മടക്കി അയച്ചു. പോലീസ് സുരക്ഷ വേണ്ടെന്ന് എഴുതി നല്‍കിയതിന് ശേഷമാണ്...
കേന്ദ്ര വാദം പൊളിയുന്നു; രാജ്യസഭാ എംപിമാർ ഇരിപ്പിടത്തിൽ തന്നെ ഉണ്ടായിരുന്നു
ന്യൂ ഡെൽഹി: വിവാദ കാർഷിക ബിൽ രാജ്യസഭയിൽ വോട്ടിന് ഇടാതിരുന്നത് പ്രതിപക്ഷ എംപിമാർ സീറ്റിൽ നിന്ന് ഇറങ്ങിപ്പോയതു കൊണ്ടാണെന്ന കേന്ദ്ര സർക്കാർ വാദം പൊളിയുന്നു. കാർഷിക ബിൽ വോട്ടിനിടാൻ ആവശ്യപ്പെട്ട പ്രതിപക്ഷം സീറ്റിൽ...
പിന്നോട്ടില്ല; കാര്‍ഷിക ബില്‍ കര്‍ഷകന്റെ ഐശ്വര്യം; മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി
ന്യൂ ഡെല്‍ഹി: രാജ്യമെമ്പാടും ബഹുജന പ്രക്ഷോഭങ്ങള്‍ നടക്കുമ്പോഴും കാര്‍ഷിക ബില്ലിന്റെ കാര്യത്തില്‍ പുനരാലോചന ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കൃഷിയേയും കൃഷിക്കാരെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് നിയമ നിര്‍മാണം നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു....
ഇന്ത്യയില്‍ വാക്‌സിന്‍ വിജയിച്ചാല്‍ ലോക ജനതയുടെ നൻമക്ക് വിതരണം ചെയ്യും; പ്രധാനമന്ത്രി
ന്യൂ ഡെല്‍ഹി : ലോകത്ത് പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരിയെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണങ്ങള്‍ തുടരുന്നതിനിടെയാണ്...








































