Fri, May 1, 2026
28 C
Dubai

ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പറയുന്നത് മുസ്‌ലിംങ്ങൾക്ക് എതിരെയല്ല; വിജയരാഘവനെ ന്യായീകരിച്ച് എംവി ഗോവിന്ദൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നടത്തിയ വിവാദ പരാമർശത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെ ന്യായീകരിച്ച് സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നടത്തുന്ന പരാമർശങ്ങൾ മുസ്‌ലിംങ്ങൾക്കും...

പോലീസുമായി ഏറ്റുമുട്ടൽ; യുപിയിൽ മൂന്ന് ഖലിസ്‌ഥാൻ തീവ്രവാദികളെ വധിച്ചു

ന്യൂഡെൽഹി: യുപിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഖലിസ്‌ഥാൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. യുപിയിലെ പിലിബിത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. യുപി, പഞ്ചാബ് പോലീസ് സംയുക്‌തമായാണ് ഓപ്പറേഷൻ നടത്തിയത്. ഗുർവീന്ദർ സിങ് (25), വീരേന്ദർ സിങ്...

ഖേൽ രത്‌ന പുരസ്‌കാരം; ഹർമൻപ്രീത് സിങ്ങും പ്രവീൺ കുമാറും ശുപാർശ പട്ടികയിൽ

ന്യൂഡെൽഹി: ഇന്ത്യൻ ഹോക്കി ടീം ക്യാപ്‌റ്റൻ ഹർമൻപ്രീത് സിങ്ങിനും പാര അത്‌ലീറ്റ് പ്രവീൺ കുമാറിനും മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്‌കാരത്തിന് ശുപാർശ. പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ...

എംആർ അജിത് കുമാറിന്റെ മൊഴി കള്ളമെന്ന് പി വിജയൻ; നടപടി ആവശ്യപ്പെട്ട് പരാതി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും പോര് മുറുകുന്നു. എഡിജിപി എംആർ അജിത് കുമാറിനെതിരെ ഇന്റലിജൻസ് വിഭാഗം മേധാവി പി വിജയനാണ് പരാതിയുമായി രംഗത്തെത്തിയത്. തനിക്കെതിരെ അജിത് കുമാർ കള്ളമൊഴി നൽകിയെന്നാണ് പി വിജയന്റെ...

‘പൂരം കലക്കാൻ ഗൂഢാലോചന നടത്തി, ബോധപൂർവം പ്രശ്‌നം ഉണ്ടാക്കി; ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്’

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ ഡിജിപി തള്ളിക്കളഞ്ഞ എഡിജിപി എംആർ അജിത് കുമാറിന്റെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണ് റിപ്പോർട്ടിലുള്ളത്. ദേവസ്വത്തിലെ ചിലർ തൽപ്പരകക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നും...

‘പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിൽ എത്തിയതിന്റെ ഉദാഹരണമാണ് മധു’

തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്. പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിൽ എത്തിയതിന്റെ ഉദാഹരണമാണ് മധുവെന്ന് വി...

നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം; എട്ട് പേർ അറസ്‌റ്റിൽ

ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള നടന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആളുകൾ വീടിന് നേരെ കല്ലെറിയുകയായിരുന്നു. പൂച്ചെട്ടികൾ തകർത്തു. ഓസ്‌മാനിയ സർവകലാശാലയിലെ വിദ്യാർഥികൾ ആണെന്ന്...

വയനാട് പുനരധിവാസം; മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കും

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതിയുടെ മേൽനോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാൻ തീരുമാനം. പുനരധിവാസത്തിനുള്ള കരട് പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചീഫ്...
- Advertisement -