‘അവള്‍ക്കൊപ്പ’മെന്ന് രമ്യ നമ്പീശന്‍
കൊച്ചി: നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെന്ന് നിങ്ങള്‍ കരുതുന്നവര്‍ പെട്ടന്ന് നിറം മാറിയാല്‍ അത് നിങ്ങളെ ആഴത്തില്‍ വേദനിപ്പിക്കുമെന്ന് നടി രമ്യ നമ്പീശന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തിലുള്ള തന്റെ പ്രതികരണമാണ് രമ്യ ഫേസ്ബുക്കില്‍ വ്യക്തമാക്കിയത്.
'കേസുകളില്‍ സാക്ഷികള്‍ കൂറുമാറാറുണ്ട്...
കാത്തിരിപ്പിന് വിരാമം; ഐപിഎല്‍ പൂരം നാളെ കൊടിയേറും
യുഎഇ: ക്രിക്കറ്റ് ലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന ഡ്രീം 11 ഐപിഎല്‍ നാളെ കൊടിയേറും. ആരാധകരെ ആവേശത്തിന്റെ മുള്‍മുനയില്‍ എത്തിക്കാന്‍ പ്രിയ താരങ്ങളും അവരെ വരവേല്‍ക്കാന്‍ സ്വര്‍ഗ രാജ്യമായ യുഎഇ യും (യുണൈറ്റഡ്...
ഡല്‍ഹിയില്‍ ഒക്‌ടോബർ അഞ്ചുവരെ സ്‌കൂളുകള്‍ തുറക്കില്ല
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ സ്‌കൂളുകള്‍ ഒക്‌ടോബർ 5 വരെ തുറക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് രോഗികള്‍ സംസ്ഥാനത്ത് കൂടി വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് വിദ്യാഭ്യാസ ഡയറക്റ്ററേറ്റ് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവില്‍ പറയുന്നു....
കോവിഡ് മാര്‍ഗ നിര്‍ദ്ദേശം ലംഘിച്ച് സമരം ചെയ്യുന്നവര്‍ക്ക് എതിരെ നടപടി; ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും എതിരെ ഹൈക്കോടതി ഉത്തരവ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും എതിരെ നടപടി എടുക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കോവിഡ്...
കോവിഡ്; രോഗമുക്‌തി 2744, സമ്പര്‍ക്ക രോഗികള്‍ 3849, ആകെ രോഗബാധ 4167
തിരുവനന്തപുരം: നാലായിരം കടന്ന് ഇന്നും കോവിഡ് വ്യാപനം. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2744 പേരാണ്. ആകെ രോഗബാധ 4167 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 12 ആണ്. സമ്പര്‍ക്ക രോഗികള്‍ 3849 ഇന്നുണ്ട്....
സംസ്ഥാനത്ത് മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബര്‍ 19 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ കാലവര്‍ഷം കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്,...
സൂര്യക്കെതിരെ കോടതിയലക്ഷ്യമില്ല
ചെന്നൈ: തമിഴ് സിനിമാതാരം സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കില്ല. എന്നാല്‍ സൂര്യയുടെ പരാമര്‍ശം അനാവശ്യവും അനുചിതവും ആണെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. കോവിഡ് മഹാമാരിയെ നേരിടാന്‍ ജുഡീഷ്യറി സംവിധാനം മുഴുവന്‍ പൊതുജനങ്ങളുടെ താല്‍പര്യത്തിനായി...
അതിര്‍ത്തി തുറന്നു; ഹിമാചലിലേക്ക് സഞ്ചാരികള്‍ക്ക് സ്വാഗതം
ഹിമാചല്‍ പ്രദേശ് : നീണ്ട നാളുകള്‍ക്ക് ശേഷം സഞ്ചാരികള്‍ക്കായി അതിര്‍ത്തി തുറന്ന് ഹിമാചല്‍ പ്രദേശ്. ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യം ആസ്വദിക്കുവാന്‍ ഇനി യാത്രകളെ പ്രണയിക്കുന്നവര്‍ക്ക് ഹിമാചലിലേക്ക് പോകാം. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി എല്ലായിടത്തും...








































