യാത്രക്കാര് ആവശ്യപ്പെടുന്നിടത്ത് ഇനി ഓര്ഡിനറി ബസുകള് നില്ക്കും
കെഎസ്ആര്ടിസി ഓര്ഡിനറി ബസുകള് ഇനി യാത്രക്കാര് ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിര്ത്തുന്നു. ഇപ്പോള് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനാണ് പുതിയ പരിഷ്കാരങ്ങളുമായി കെഎസ്ആര്ടിസി എത്തുന്നത്. ഇതോടെ എവിടെ നിന്നു വേണമെങ്കിലും ഓര്ഡിനറി ബസുകളില് ഇനി...
38 ലക്ഷം കടന്ന് കോവിഡ് രോഗികള്; രാജ്യത്ത് പ്രതിദിന കേസുകളില് വര്ധന
ന്യൂഡല്ഹി : കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്ട്ട് ചെയ്തത് ഇതുവരെയുള്ള പ്രതിദിന കോവിഡ് കേസുകളിലെ ഏറ്റവും ഉയര്ന്ന കണക്കുകള്. 83,883 ആളുകള്ക്കാണ് കഴിഞ്ഞ ദിവസം മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത്...
ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് പാര്ട്ട്ണര്ഷിപ്പ് ഫോറത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും
ന്യൂഡല്ഹി: ഇന്ത്യ യുഎസ് സ്ട്രാറ്റജിക് പാര്ട്ട്ണര്ഷിപ്പ് ഫോറം ഉച്ചകോടിയില് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധികളെ അഭിസംബോധന ചെയ്യും. രാത്രി 9 മണിക്കാണ് മോദി യോഗത്തില് സംസാരിക്കുക. മന്ത്രിമാര്ക്കു പുറമെ കോര്പറേറ്റ് രംഗത്തെ...
കോവിഡ് കാലത്തെ പരീക്ഷകൾ; സർക്കാർ മാർഗനിർദ്ദേശം പുറപ്പെടുവിച്ചു
ന്യൂഡൽഹി: കോവിഡ് കാലത്തെ പരീക്ഷ നടത്തിപ്പിൽ പാലിക്കേണ്ട നിബന്ധനകൾ ഉൾപ്പെടുത്തി സർക്കാർ പുതുക്കിയ മാർഗരേഖ പുറപ്പെടുവിച്ചു. രാജ്യത്തെ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അവസാന വർഷ പരീക്ഷകളും, പ്രവേശന പരീക്ഷകളും നടത്താനുള്ള ആലോചനകൾ...
ജിഡിപി ഇടിവ് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും- ചിദംബരം
ന്യൂഡൽഹി: രാജ്യത്തെ ജിഡിപി നിരക്കിലുണ്ടായ ഇടിവ് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. 'ദ ക്വിന്റി'ന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദാരിദ്ര്യ നിരക്ക് 35-40...
കോവിഡ്; ലോകത്തെ മികച്ച ചിന്തകരുടെ പട്ടികയില് കെകെ ശൈലജ ഒന്നാമത്; രാജ്യാന്തര അംഗീകാരം
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനം വാനോളം ഉയര്ത്തി, കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളില് ലോകത്തിന് തന്നെ മാതൃകയായ പ്രവര്ത്തനം കാഴ്ചവെച്ചതിനാണ്...
പ്രധാനമന്ത്രിക്കും രക്ഷയില്ല; വെബ്സൈറ്റുമായി ബന്ധിപ്പിച്ച ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സ്വകാര്യ വെബ്സൈറ്റുമായി ബന്ധിപ്പിച്ച ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ബിറ്റ് കോയിനുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ നിരവധി തവണ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്യപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ക്രിപ്റ്റോ കറൻസി മുഖേന...
ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന് ഹാജരായി
ന്യൂ ഡെല്ഹി: വാള്സ്ട്രീറ്റ് ജേര്ണലില് വന്ന ലേഖനവുമായി ബന്ധപ്പെട്ട വിവാദങ്ങള് ശക്തമായിരിക്കെ, സോഷ്യല് മീഡിയ ദുരുപയോഗം സംബന്ധിച്ച ചര്ച്ചക്കാണ് ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന് സെപ്റ്റംബര് രണ്ടിന് കമ്മിറ്റിക്ക് മുന്നില് ഹാജരായത്....








































