Thu, Nov 19, 2026
30 C
Dubai

ക്വാറന്റൈന്‍ ഒഴിവാക്കി കര്‍ണാടക

കര്‍ണാടക : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയിരുന്ന ക്വാറന്റൈന്‍ പൂര്‍ണമായും ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്.അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈനാണ് ഒഴിവാക്കിയത്. സേവാസിന്ധു പോര്‍ട്ടലില്‍ ഇനി മുതല്‍ രജിസ്‌ട്രേഷന്‍ വേണ്ടെന്നും...

പെരിയ ഇരട്ടക്കൊലപാതകം; സര്‍ക്കാര്‍ അപ്പീലില്‍ ഇന്ന് ഹൈക്കോടതി വിധി

കൊച്ചി : പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് സിബിഐ യ്ക്ക് നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസിന്റെ വാദം ഒന്‍പത് മാസം...

വിമാനത്താവളനടത്തിപ്പ്; സര്‍ക്കാര്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

തിരുവനന്തപുരം: വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിമാനത്താവളം കൈമാറാനുള്ള നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം...

കെട്ടിടം തകര്‍ന്നു; 70 ല്‍ അധികം പേര്‍ കുടുങ്ങി, 25 പേര്‍ രക്ഷപ്പെട്ടു

മുംബൈ : കൊങ്കണ്‍ മേഖലയില്‍ റായ്ഗഡ് ജില്ലയിലെ മഹാഡില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണു. അഞ്ചു നിലകളിലായുള്ള 30 ഫ്‌ലാറ്റുകളാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം 6.30 ഓടെ യാണ് അപകടം നടന്നത്. 25 പേരെ ഇതുവരെ...

അവിശ്വാസ പ്രമേയം; തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഗുണം ചെയ്യും

അവിശ്വാസ പ്രമേയമെന്ന 'പൊളിറ്റിക്കല്‍ ത്രില്ലര്‍ മത്സരം' അവസാനിച്ചു. വളച്ചു കെട്ടില്ലാതെ മത്സര ഫലം വിലയിരുത്തിയാല്‍, വിജയവും ലാഭവും മുഴുവന്‍ ഇടതുമുന്നണിക്ക് മാത്രമായി ചുരുങ്ങിയെന്നതാണ് സത്യം. കൊട്ടി ഘോഷിച്ചാണ് അവിശ്വാസ പ്രമേയമെന്ന ഭരഘടനാ ആയുധവുമായി...

അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെട്ടു; 40നെതിരെ 87 വോട്ട്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം ദയനീയമായി പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടുകള്‍ക്കാണ് പരാജയം. ഇന്ന് ഉച്ച മുതല്‍ ആരംഭിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കൊടുവില്‍ രാത്രി 9.30 വരെ നീണ്ടുനിന്ന സംഭവബഹുലമായ...

അവിശ്വാസപ്രമേയ ചർച്ച ; സ്കോർലൈനിൽ അനിശ്ചിതത്വം, കൊണ്ടും കൊടുത്തും ഇരുമുന്നണികൾ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ നേരിടുന്ന ആദ്യ അവിശ്വാസപ്രമേയത്തിന്റെ ചർച്ചയിൽ ഇരുമുന്നണികളും പരസ്പരം കൊണ്ടും കൊടുത്തും സഭയെ പ്രക്ഷുബ്ദമാക്കി. ഉച്ചയോടെ ആരംഭിച്ച ചർച്ചയിൽ ചോദ്യങ്ങളും മറുപടികളുമായി യുവ പോരാളികളും മുതിർന്ന നേതാക്കളും കളം...

കോവിഡ്; രോഗമുക്‌തി 1238, സമ്പര്‍ക്ക രോഗികള്‍ 1081, ആകെ രോഗികള്‍ 1242

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആകെ രോഗബാധ 1242 സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയത് 1238 പേരാണ്. തിരുവനന്തപുരം 170, കൊല്ലം 53, പത്തനംതിട്ട 31, ആലപ്പുഴ 150, കോട്ടയം 63, ഇടുക്കി 48, എറണാകുളം...
- Advertisement -