മുംബൈ വിമാനത്താവളം; 74 ശതമാനം ഓഹരികള് ഇനി അദാനിക്ക് സ്വന്തം
മുംബൈ : തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം സ്വന്തമാക്കിയതിന് പിറകെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓഹരികളും സ്വന്തമാക്കി അദാനി ഗ്രൂപ്പ്. രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ് മുംബൈ ഇന്റര്നാഷണല് എയര്പോര്ട്ട്. 74 ശതമാനം ഓഹരികളാണ്...
‘പ്രശ്നം ഉണ്ടാക്കിയവര് ക്ഷണിക്കപ്പെടാതെ വന്നവര്’; ഹിന്ദി വിവാദത്തില് ആയുഷ് സെക്രട്ടറി
ന്യൂഡല്ഹി: വെബിനാറില് നിന്ന് ഹിന്ദി അറിയാത്ത ഡോക്ടര്മാരോട് പുറത്ത് പോകാന് ആവശ്യപ്പെട്ടുവെന്ന ആരോപണത്തില് വിശദീകരണവുമായി ആയുഷ് മന്ത്രാലയം. ആയുഷ് വെല്നെസ് കേന്ദ്രങ്ങളില് നിയോഗിക്കപ്പെടാനുള്ളവര്ക്കായി നടത്തിയ പരിശീലനത്തിനിടെയാണ് ഹിന്ദി മനസിലാകാത്ത തമിഴ്നാട്ടിലെ ഡോക്ടര്മാരോട് പുറത്ത്...
കോവിഡ്; 31 ലക്ഷം കവിഞ്ഞ് രാജ്യത്ത് രോഗബാധിതര്
ന്യൂഡല്ഹി : രാജ്യത്ത് കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമാകുന്നു. കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തില് വന് വര്ധനയാണ് ഓരോ ദിവസവും റിപ്പോര്ട്ട് ചെയ്യുന്നത്. 31 ലക്ഷത്തില് അധികം ആളുകള്ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ്...
കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം നാലായി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം റിപ്പോര്ട്ട് ചെയ്തു. ആലപ്പുഴ, വയനാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മരണം റിപ്പോര്ട്ട് ചെയ്തത്.
ആലപ്പുഴ സ്വദേശികളായ പുത്തന് വിളയില് രാജന്(67), ദാറുല് റഹ്മാന് മന്സിലില്...
അധ്യാപക നിയമനത്തിന് പിന്നാലെ കോളേജുകള്ക്കും വിലക്ക്
കൊല്ലം: സംസ്ഥാനത്ത് തല്കാലം പുതിയ എയ്ഡഡ് കോളേജുകള് അനുവദിക്കേണ്ടെന്ന് സര്ക്കാര് ഉത്തരവ്. ആര്ട്സ് ആന്ഡ് സയന്സ് കോളേജുകളെയും ഉള്പ്പെടുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. എന്നാല്, സാമ്പത്തിക ശേഷിയുള്ള സഹകരണ സ്ഥാപനങ്ങള്ക്ക് സ്വാശ്രയ മേഖലയില്...
സഭ ആരംഭിച്ചു; സ്പീക്കര് കസേര ഒഴിയണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം : പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം ആരംഭിച്ചു. സഭയില് സ്പീക്കര് ശ്രീരാമകൃഷ്ണനെ തല്സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ചൊല്ലി വാദപ്രതിവാദമുയര്ന്നു. സ്പീക്കര്ക്കും സ്വര്ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ്...
ഉത്ര വധക്കേസ് : സൂരജിന്റെ അമ്മയെയും സഹോദരിയെയും കസ്റ്റഡിയിലെടുക്കും
തിരുവനന്തപുരം : ഉത്രാവധക്കേസില് അറസ്റ്റിലായ ഭര്ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും കസ്റ്റഡിയില് വാങ്ങുമെന്ന് അന്വേഷണ സംഘം. കൊലപാതകത്തിന്റെ ഗൂഢാലോചനയില് ഭര്ത്താവ് സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാന് വേണ്ടിയാണ് കസ്റ്റഡിയിലെടുക്കുന്നത്. നേരത്തെ...
മാപ്പ് പറയാന് ഇന്നും കൂടി സമയം
ന്യൂഡല്ഹി : അഭിഭാഷകന് പ്രശാന്ത് ഭൂഷണിന് കോടതിയലക്ഷ്യ കേസില് മാപ്പ് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. മാപ്പ് അപേക്ഷിച്ച് സത്യവാങ്മൂലം സമര്പ്പിക്കാന് ഇന്നാണ് സുപ്രീംകോടതി അവസാനദിനമായി നല്കിയിരിക്കുന്നത്. അദ്ദേഹം ഇന്ന് മാപ്പ് പറഞ്ഞുകൊണ്ട്...








































