കായംകുളം കൊലപാതകം ; മുഖ്യപ്രതി അടക്കം മൂന്നു പേർ അറസ്റ്റിൽ
കായംകുളം: സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായ സിയാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുജീബ് റഹ്മാനും കോൺഗ്രസ് കൗൺസിലർ കാവിൽ നിസാമും അടക്കം മൂന്നു പേർ അറസ്റ്റിൽ.
നഗരസഭയിലെ കോൺഗ്രസ് കൗൺസിലറായ നിസാം...
മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; യൂണിടാക്കിന് കരാർ നൽകിയത് സർക്കാരിന്റെ അറിവോടെ
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ നേരിട്ടു ബന്ധമില്ലെന്ന സർക്കാർ വാദം പൊളിയുന്നു. ഫ്ലാറ്റ് നിർമ്മാണത്തിനുള്ള കരാർ യൂണിടാക്കിനു നൽകിയത് സർക്കാരിന്റെ അറിവോടെയാണെന്നു വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. യൂണിടാക് നൽകിയ പദ്ധതിയുടെ രൂപരേഖ...
ആന്ധ്രയിലെ ഡയറി യൂണിറ്റിൽ അമോണിയ ചോർച്ച ; നിരവധി തൊഴിലാളികൾ ആശുപത്രിയിൽ
ആന്ധ്രപ്രദേശ്: ആന്ധ്രയിലെ ചിറ്റൂരിൽ ഡയറി യൂണിറ്റിലുണ്ടായ അമോണിയ ചോർച്ചയെ തുടർന്ന് നിരവധി തൊഴിലാളികൾ ആശുപത്രിയിൽ. ബന്ദപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഹട്സൺ കമ്പനിയുടെ പാൽ നിർമ്മാണ യുണിറ്റിലാണ് വാതക ചോർച്ചയുണ്ടായത്. 20ലധികം തൊഴിലാളികൾ ആ...
വിവാദങ്ങളുടെ പെരുമഴക്കാലം; സര്‍ക്കാരിന് നാണക്കേടായി ഓണകിറ്റുകളിലെ തട്ടിപ്പും
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍, കേരളത്തിലെ ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണകിറ്റില്‍ ക്രമക്കേട്. 88 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഓണകിറ്റുകളില്‍, ഒരു പാക്കറ്റില്‍ 500 രൂപയുടെ സാധനങ്ങള്‍ ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍...
കൈത്തറി മേഖല ; 41 കോടി അനുവദിച്ച് സര്‍ക്കാര്‍ നടപടി
തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ കൈത്തറി മേഖലയ്ക്ക് ആശ്വാസവുമായി സര്‍ക്കാര്‍ നടപടി. തൊഴിലാളികള്‍ക്ക് 41 കോടി രൂപ അനുവദിച്ചുകൊണ്ടാണ് കോവിഡ് വ്യാപനത്തിനിടയില്‍ മേഖലയ്ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ എത്തുന്നത്. സൗജന്യ സ്‌കൂള്‍ യൂണിഫോം...
കോടതിയലക്ഷ്യ കേസ്, നിലപാടില്‍ മാറ്റമില്ല; പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ പരാമര്‍ശം പിന്‍വലിക്കാന്‍ പ്രശാന്ത് ഭൂഷണ് രണ്ട് ദിവസം സാവകാശം നല്‍കി സുപ്രീം കോടതി. പരാമര്‍ശം പുനഃപരിശോധിക്കാനാണ് രണ്ട് ദിവസത്തെ സമയം നല്‍കിയത്. തിങ്കളാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കും....
ഓണകിറ്റ് ക്രമക്കേട്; വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ്’ ആരംഭിച്ചു
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഓണകിറ്റ് വിതരണ പദ്ധതിയില്‍ ക്രമക്കേട് നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 'ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ് ' നടപ്പിലാക്കി വിജിലന്‍സ്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിജിലന്‍സ്...
നോര്‍ക്ക പ്രവാസി സ്റ്റോര്‍; മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് ഇനി സ്വയംതൊഴില്‍ ആരംഭിക്കാം.
തിരുവനന്തപുരം : വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താന്‍ അവസരമൊരുങ്ങുന്നു. സപ്ലൈക്കോയുമായി ചേര്‍ന്ന് നടപ്പാക്കുന്ന നോര്‍ക്ക പ്രവാസി സ്റ്റോര്‍ പദ്ധതിയില്‍ അടുത്തിടെ നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. പദ്ധതിയിലൂടെ...








































