Thu, Nov 19, 2026
29 C
Dubai

വ്യാജചെക്ക് കേസിൽ നടൻ റിസബാവക്ക് എതിരെ അറസ്റ്റ് വാറന്റ്

കൊച്ചി: വ്യാജ ചെക്ക് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നടൻ റിസബാവക്കെതിരെ അറസ്റ്റ് വാറന്റ്. എറണാകുളം ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. എളമക്കര സ്വദേശിയായ സാദിഖിന്റെ പരാതിയിലാണ് കോടതിയുടെ നടപടി....

പെട്ടിമുടി ഉരുള്‍പൊട്ടല്‍; ധനസഹായവുമായി തമിഴ്‌നാട് സര്‍ക്കാര്‍

പെട്ടിമുടി : ഇടുക്കി രാജമലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ധനസഹായവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 3 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം...

വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം കോവിഡിന്റെ മറവിലെ പകല്‍ക്കൊള്ള; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യ കമ്പനിക്ക് കൈമാറിയതിനെ ശക്തമായി വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത് കോവിഡിന്റെ മറവില്‍ നടക്കുന്ന പകല്‍കൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. 50...

ലഡാക്കിലേക്ക് പുതിയ റോഡ്; ലക്ഷ്യം, ശത്രുക്കളുടെ കണ്ണ് വെട്ടിക്കുക

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെയും പാകിസ്ഥാന്റെയും കണ്ണ് വെട്ടിച്ച് പെട്ടെന്ന് സൈനിക നീക്കം നടത്താന്‍ സാധിക്കുന്ന തരത്തില്‍ പുതിയ റോഡ് നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. ശത്രു രാജ്യങ്ങള്‍ നടത്തുന്ന സൈനിക വിന്യാസം നിരീക്ഷിക്കുന്നതിനായി പര്‍വ്വതമേഖലകളെ...

കോവിഡ്; 1217 രോഗമുക്‌തി, 2333 പേര്‍ക്ക് രോഗബാധ, സമ്പര്‍ക്ക രോഗികള്‍ 2151 പേര്‍

കേരളത്തില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് മാത്രം 2151 പേര്‍ക്കാണ് സമ്പര്‍ക്ക രോഗം സ്ഥിരീകരിച്ചത്. ആകെ 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോഴാണ് ഇത്രയും ഉയര്‍ന്ന സമ്പര്‍ക്ക വ്യാപനം. 1217 പേര്‍ക്ക് രോഗമുക്തി...

തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വിമാനത്താവളത്തിന്റെ നടത്തിപ്പിന് അനുമതി നല്കണമെന്ന കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെയാണ് കേന്ദ്രം തള്ളിയത്. അദാനി എന്റര്‍പ്രൈസസിന് 50 വര്‍ഷത്തേക്കാണ് വിമാനത്താവളം വിറ്റത്. വിമാനത്താവളത്തിന്റെ നടത്തിപ്പ്,...

വാദം കേള്‍ക്കുന്നത് മാറ്റിവെക്കണം; ആവശ്യമുന്നയിച്ച് അഡ്വ:പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി : കോടതിയലക്ഷ്യക്കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ സമീപിച്ചു. വിധിയില്‍ അപ്പീലിന് വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ: പ്രശാന്ത് ഭൂഷണിന്റെ ആവശ്യം. സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസിനേയും ട്വിറ്ററിലൂടെ...

അഭയകിരണം പദ്ധതി; 99 ലക്ഷത്തിന്റെ ഭരണാനുമതിയെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം : സംസ്ഥാനത്ത് അഭയകിരണം പദ്ധതിക്ക് 99 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. അഭയസ്ഥാനം ഇല്ലാത്ത വിധവകള്‍ക്ക് അഭയം നല്‍കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം ധനസഹായം നല്‍കുന്നതിനാണിത്. സമൂഹത്തില്‍...
- Advertisement -