ഡൽഹിയിൽ കേന്ദ്രസർക്കാരിന്റെ പേരിൽ വ്യാജപദ്ധതി, മൂന്ന് പേർ അറസ്റ്റിൽ
ന്യൂഡൽഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ പേരിൽ വ്യാജപദ്ധതി അവതരിപ്പിച്ച് ആളുകളിൽ നിന്നും പണം കവർന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. വ്യാജ വെബ്സൈറ്റ് വഴി പി എം എസ് വൈ (പ്രധാനമന്ത്രി ശിശു വികാസ്...
രക്തച്ചൊരിച്ചിലുണ്ടാക്കാൻ ആഗ്രഹമില്ല; മാലി പ്രസിഡന്റ് രാജിവച്ചു
ബമാകോ: മാലി പ്രസിഡന്റ് ഇബ്രാഹിം ബൂബക്കർ കെയ്റ്റ രാജിവച്ചു. ചൊവ്വാഴ്ച സൈന്യം തടവിലാക്കിയതിനു പിന്നാലെയാണ് രാജി. പ്രധാനമന്ത്രി ബോബോ കിസ്സെയെയും സൈന്യം തടവിലാക്കിയിട്ടുണ്ട്. ചില മന്ത്രിമാരും സൈനിക ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ഒരു...
ഐഎസ് ബന്ധം ; ബെംഗളൂരുവിൽ യുവഡോക്ടർ അറസ്റ്റിൽ
ബെംഗളൂരു: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരുവിൽ യുവഡോക്ടറെ എൻഐഎ അറസ്റ്റ് ചെയ്തു. 28 കാരനായ അബ്ദുൾ റഹ്മാൻ ആണ് പിടിയിലായത്. ബസവനഗുഡി സ്വദേശിയായ ഇയാൾ എംഎസ് രാമയ്യ മെഡിക്കൽ...
കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ; കോവിഡ് പ്രതിരോധം വിലയിരുത്തും, 6 വിമാനത്താവളങ്ങളുടെ സ്വകാര്യവത്ക്കരണം പരിഗണനയിൽ
ന്യൂഡൽഹി: ഇന്ന് കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രമന്ത്രിസഭാ യോഗം ചേരും. രാജ്യത്തെ കോവിഡ് രോഗികളുടെ വർദ്ധനവുൾപ്പെടെ ചർച്ചയായേക്കും. അതിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി കോവിഡ് പ്രതിരോധത്തിന്റെ സ്ഥിതി ചർച്ച ചെയ്യാൻ...
പ്രോട്ടോകോൾ ഓഫീസറുടെ മൊഴി ജലീലിന് വിനയായേക്കും ; നയതന്ത്ര ബാഗേജിലൂടെ വന്നത് നിയമപ്രകാരമല്ല
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്ന പാർസലുകൾക്ക് നികുതിയിളവ് ലഭിക്കുവാൻ രണ്ട് വർഷമായി അപേക്ഷയൊന്നും ലഭിച്ചിട്ടില്ല എന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ബി. സുനിൽ കുമാർ കസ്റ്റംസിനെ അറിയിച്ചു. ഇതോടെ മന്തി കെ.ടി....
സത്ലജ്-യമുന കനാൽ നിർമ്മിച്ചാൽ പഞ്ചാബ് കത്തും; കേന്ദ്രത്തിന് മുന്നറിയിപ്പുമായി അമരീന്ദർ സിങ്
ഛണ്ഡീഗഢ്: സത്ലജ്-യമുന കനാൽ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. പദ്ധതി പൂർത്തിയായാൽ പഞ്ചാബ് കത്തും, ഹരിയാനയുമായുള്ള ജലവിതരണ തർക്കം ദേശസുരക്ഷാ പ്രശ്നമായി മാറുമെന്നും അമരീന്ദർ സിങ് കേന്ദ്രത്തിന്...
അശോക് ലവാസ രാജിവെച്ചു
ഡല്ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര് അശോക് ലവാസ രാജിവെച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദിന് അദ്ദേഹം രാജിക്കത്ത് സമര്പ്പിച്ചു. ഫിലിപ്പൈന്സ് ആസ്ഥാനമായുള്ള, ഏഷ്യന് ഡെവലപ്മെന്റ് ബാങ്കിന്റെ (എഡിബി) വൈസ് പ്രസിഡന്റായി അടുത്തമാസം ചുമതലയേല്ക്കുന്നതിന് മുന്നോടിയായിട്ടാണ്...
കോവിഡ്; സംസ്ഥാനത്ത് 1758 പേർക്ക് കൂടി രോഗം,1365പേർക്ക് മുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1758 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.1365 പേർ ഇന്ന് സംസ്ഥാനത്ത് കോവിഡ് രോഗമുക്തരായിട്ടുണ്ട്. 6 കോവിഡ് മരണങ്ങളും ഇന്ന് റിപ്പോർട്ട്...








































