എയര് ഇന്ത്യയെ വിലക്കി ഹോങ്കോങ്ങ്
മുംബൈ: കോവിഡ് 19ന്റെ പശ്ചാത്തലത്തില് എയര് ഇന്ത്യ വിമാനങ്ങള്ക്ക് വിലക്കേര്പ്പെടുത്തി ഹോങ്കോങ്ങ്. രണ്ടാഴ്ച്ചത്തേക്കാണ് വിമാനങ്ങള്ക്ക് നിരോധനമേര്പ്പെടുത്തിയത്. ഇന്നലത്തെ ഡല്ഹി-ഹോങ്കോങ്ങ് വിമാനവും എയര് ഇന്ത്യ റദ്ദാക്കിയിരുന്നു. വിമാനത്തിന്റെ മടക്കയാത്രയും ഉണ്ടായിരുന്നില്ല.
റിപ്പോര്ട്ടുകള് അനുസരിച്ച് ഓഗസ്റ്റ് 14ന്...
പ്ലസ് വണ് ട്രയല് അലോട്മെന്റ് ഈ മാസം 24ന്
തിരുവനന്തപുരം : സര്ക്കാര്, എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വണ് ക്ലാസ്സുകളിലേക്കുള്ള ട്രയല് അലോട്മെന്റ് ഫലം ഓഗസ്റ്റ് 24ന് പ്രസിദ്ധീകരിക്കും. ഹയര് സെക്കണ്ടറി സെന്ട്രലൈസ്ഡ് അഡ്മിഷന് പ്രൊസസ്സിന്റെ (എച്ച്.എസ്.സി.എ.പി) ഔദ്യോഗിക വെബ്സൈറ്റായ hscap.kerala.gov.in വഴിയാണ്...
മാസ്കും ഇല്ല, അകലവും ഇല്ല; അവധി ആഘോഷങ്ങളില് മതിമറന്ന് വുഹാനിലെ ആളുകള്
ബെയ്ജിങ് : കോവിഡ് മഹാമാരി ആഗോള തലത്തില് പടര്ന്നുപിടിച്ചപ്പോള് ആദ്യം നിശ്ചലമായ നഗരമാണ് ചൈനയിലെ വുഹാന്. ലോകത്ത് ആദ്യം കോവിഡ് റിപ്പോര്ട്ട് ചെയ്തതും വുഹാനില് ആയിരുന്നു. എന്നാലിപ്പോള് വുഹാനില് നിന്നും വരുന്ന വാര്ത്തകളും...
അഫ്ഗാനിൽ റോക്കറ്റ് ആക്രമണം; 10 പേർക്കു പരിക്ക്
കാബൂൾ: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം. 14ഓളം റോക്കറ്റുകൾ നയതന്ത്ര പ്രാധാന്യമുള്ള പ്രദേശത്ത് പതിക്കുകയായിരുന്നുവെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലു കുട്ടികളും ഒരു സ്ത്രീയുമടക്കം 10 പേർക്കു പരിക്കേറ്റു....
തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് മാനദണ്ഡങ്ങള് അനുസരിച്ച് നടത്തുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യ വിദഗ്ധര്
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്ന് ആരോഗ്യ വിദഗ്ധര് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള് മുന്നോട്ട് കൊണ്ടുപോകാന്. തിരഞ്ഞെടുപ്പ് പൂര്ത്തിയായാല് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്...
വേദാന്ത ഗ്രൂപ്പിനു തിരിച്ചടി; തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടുന്നതിനെതിരായ ഹർജിയിൽ വേദാന്ത ലിമിറ്റഡിന് തിരിച്ചടി. സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം ശരിവെച്ച് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പ്ലാന്റ് പൂട്ടാനുള്ള സർക്കാർ നീക്കത്തെ...
ബാരാമുള്ള തീവ്രവാദി ആക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു, ലഷ്കർ കമാൻഡറെ ഏറ്റുമുട്ടലിൽ വധിച്ചു
ശ്രീനഗർ: കശ്മീരിലെ ബാരാമുള്ളയിൽ ഇന്നലെ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് ജവാന്മാർ കൂടി വീരമൃത്യു വരിച്ചു. രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും ഒരു സ്പെഷ്യൽ പോലീസ് ഓഫീസറും ഇന്നലെ മരണപ്പെട്ടിരുന്നു. ലക്ഷ്കർ ഇ തൊയിബയുടെ...
ആകെ രോഗമുക്തി 20 ലക്ഷത്തിലേക്ക് , രോഗബാധ 27 ലക്ഷം, രാജ്യത്തെ രോഗമുക്തി നിരക്ക്...
ന്യൂഡൽഹി: രാജ്യത്ത് ആകെ കോവിഡ് ബാധിതരിൽ 72 ശതമാനം പേരും രോഗമുക്തി നേടിയതായി കണക്കുകൾ. കോവിഡ് രോഗികളുടെ എണ്ണം 27 ലക്ഷം കടന്നപ്പോഴും നിലവിൽ ചികിത്സയിലുള്ളവർ 6,73,166 മാത്രമാണ്. ഇത് വരെ 27,...








































