Thu, Nov 19, 2026
29 C
Dubai

ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി; കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അന്വേഷണം തുടരാന്‍ കോടതി നിര്‍ദേശം

കൊച്ചി : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റും വിജിലന്‍സും നടത്തുന്ന അന്വേഷണങ്ങള്‍ ഒരുമിച്ചു കൊണ്ടുപോവാന്‍ കോടതിയുടെ അനുമതി. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറാന്‍ വിജിലന്‍സിന് കോടതി...

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു, ബംഗാളില്‍ സ്ഥിതി ആശങ്കാജനകം

കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സമരേഷ് ദാസ് കോവിഡ് ബാധിച്ചു മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലാണ് അന്ത്യം. ബംഗാളില്‍ കോവിഡ് ബാധ മൂലം മരിക്കുന്ന രണ്ടാമത്തെ തൃണമൂല്‍ എംഎല്‍എ ആണ് ഇദ്ദേഹം....

നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ, മാറ്റുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കും ; സുപ്രീംകോടതി

ന്യൂഡല്‍ഹി : നീറ്റ്, ജെഇഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി. സെപ്റ്റംബറിലാണ് ഇപ്പോള്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് നീട്ടി വച്ചത്. എന്നാല്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍...

യുഎഇ കോവിഡ് വാക്സിന്‍ ; പരീക്ഷണത്തില്‍ പങ്കാളികളായി നിരവധി മലയാളികള്‍.

യുഎഇ : യുഎഇ യില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണ ഘട്ടങ്ങളില്‍ പങ്കെടുത്ത് നിരവധി മലയാളികള്‍. ഇപ്പോള്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം യുഎഇ യില്‍ പുരോഗമിക്കുകയാണ്. 15000 ഓളം ആളുകള്‍ ഇതുവരെ വാക്‌സിന്‍...

കശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാരും, ഒരു പോലീസുകാരനും കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരും, ഒരു സ്പെഷ്യല്‍ പോലീസ് ഓഫീസറും വീരമൃത്യു വരിച്ചു. ബാരാമുള്ളയിലെ ക്രീരി പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത്. സിആര്‍പിഎഫ്, പോലീസ് സംയുക്ത...

നടിയെ ആക്രമിച്ചകേസ്; വിചാരണ നിര്‍ണായകഘട്ടത്തില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നിര്‍ണായകഘട്ടത്തില്‍, 13 ദിവസമാണ് ഇരയായ നടിയുടെ ക്രോസ് വിസ്താരം നീണ്ടുനിന്നത്. കേസില്‍ ഇനി വിസ്തരിക്കാനുള്ള 200ഓളം സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ ഇന്ന് കോടതിയ്ക്ക് കൈമാറും. ദിലീപിന്...

പാര്‍ലമെന്റിലെ അനക്‌സ് മന്ദിരത്തില്‍ തീപിടുത്തം; സ്ഥിതി നിയന്ത്രണവിധേയം

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് അനക്‌സ് മന്ദിരത്തിലെ ആറാം നിലയില്‍ തീപിടുത്തമുണ്ടായതായി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വിവരം പുറത്തുവിട്ടു. ഇന്ന് രാവിലെയോടെയാണ് തീപിടുത്തമുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 7...

അതിതീവ്ര വ്യാപനം; ജാഗ്രതയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍; 145 പേര്‍ക്ക് കൂടി രോഗബാധ

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അതിതീവ്ര കോവിഡ് വ്യാപനം. ഞായറാഴ്ച നടത്തിയ പരിശോധനയില്‍ 145 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 144 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 298 സാമ്പിളുകളാണ് പരിശോധനക്കയച്ചിരുന്നത്....
- Advertisement -