ബെംഗളൂരു കലാപം; നിരോധനാജ്ഞ 18 വരെ നീട്ടി, എസ്ഡിപിഐയെ നിരോധിച്ചേക്കും
കർണാടക: കഴിഞ്ഞ ചൊവ്വാഴ്ച ബെംഗളൂരുവിൽ അരങ്ങേറിയ അക്രമപരമ്പരകളെ തുടർന്ന് നഗരത്തിലെ ഡിജെ ഹള്ളി, കെജി ഹള്ളി പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ആഗസ്റ്റ് 18 വരെ നീട്ടി. നാലിൽ കൂടുതൽ പേർ കൂട്ടംകൂടി നിൽക്കുന്നതിന്...
ഇന്ത്യയിൽ ഫേസ്ബുക് നയം അട്ടിമറിച്ചു; ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങൾ നീക്കാൻ നടപടിയെടുത്തില്ല
ഫേസ്ബുക്ക് ഇന്ത്യയിൽ തങ്ങളുടെ പ്രഖ്യാപിത നയത്തിൽ നിന്നും വ്യതിചലിച്ച് ഭരണകക്ഷിക്ക് അനുകൂലമായ രീതിയിൽ പ്രവർത്തിച്ചുവെന്ന് വാൾ സ്ട്രീറ്റ് ജേർണൽ പുറത്ത് വിട്ട റിപ്പോർട്ടിൽ സൂചന. ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ട് വക്കുന്ന കക്ഷികളുടെ നേതാക്കൾ...
ഇന്ത്യൻ ദേശീയ പതാകയണിഞ്ഞ് ബുർജ് ഖലീഫ; സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് യുഎഇയുടെ ഐക്യദാർഢ്യം
ദുബൈ: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ആഘോഷങ്ങൾ ഇല്ലാതെയാണ് ഇന്ത്യ കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ ദിനം ആചരിച്ചത്. എന്നാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ...
‘ഇന്ത്യ എക്കാലവും ഓർക്കുന്ന വ്യക്തിത്വം’- വാജ്പേയിയുടെ സ്മരണയിൽ പ്രധാനമന്ത്രി
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പെയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സ്മാരകമായ 'സദൈവ് അടലിൽ ' ഒത്തുകൂടി പ്രമുഖ നേതാക്കൾ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര...
പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ കോവിഡ് ബാധിച്ചു മരിച്ചു ; ആകെ 217 പേർക്ക്...
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരൻ കോവിഡ് ബാധിച്ചു മരിച്ചു. മണികണ്ഠൻ (72) ആണ് മരിച്ചത്. നാലു ദിവസം മുൻപാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ സാമ്പിൾ...
ബെംഗളൂരു കലാപം; പോലീസ് അറസ്റ്റ് ചെയ്ത യുവാവ് കോവിഡ് ബാധിച്ചു മരിച്ചു
ബെംഗളൂരു: ബെഗളൂരു കലാപക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്ന യുവാവ് കോവിഡ് ബാധിച്ചു മരിച്ചു. ഡിജെ ഹള്ളി സ്വദേശിയായ 24 കാരൻ സയ്യിദ് നദീം ആണ് ഇന്നലെ ബൗറിങ് ആശുപത്രിയിൽ...
പെട്ടിമുടിയിൽ തിരച്ചിൽ തുടരും; കാണാമറയത്ത് 14 പേർ കൂടി
ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്തും വരെ തിരച്ചിൽ തുടരാൻ തീരുമാനം. മുന്നാറിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനം. ഇന്നലെ വ്യാപകമായി നടത്തിയ തിരച്ചിലിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല....
കോവിഡ് വാക്സിൻ ലഭ്യമായാൽ പ്രഥമ പരിഗണന ആരോഗ്യപ്രവർത്തകർക്ക് – കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ ലഭ്യമായാൽ പ്രഥമപരിഗണന ആരോഗ്യപ്രവർത്തകർക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അശ്വിനി കുമാർ ചൗബേ. എത്രയും പെട്ടെന്ന് തന്നെ വാക്സിൻ ലഭ്യമാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിൻ ലഭ്യമാക്കാനുള്ള കഠിനപരിശ്രമത്തിലാണ്...








































