യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥിത്വം സ്‌ഥിരീകരിച്ച് കമല ഹാരിസ്
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥിത്വം സ്‌ഥിരീകരിച്ച് വൈസ് പ്രസിഡണ്ട് കമല ഹാരിസ്. ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി ചെയർമാനായ ജെയിം ഹാരിസൺ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. പ്രസിഡണ്ട്...
‘അമാവാസി ദിവസം വെള്ളം കുറയും’; അർജുനായുള്ള തിരച്ചിൽ ഇന്ന് നടത്തിയേക്കും
കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കുമെന്ന് സൂചന. ഇന്ന് അമാവാസി നാളിൽ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയുമെന്നും ഇറങ്ങാൻ സന്നദ്ധനാണെന്നും പ്രാദേശിക മൽസ്യത്തൊഴിലാളി...
തിരച്ചിൽ അഞ്ചാം ദിനം; കണ്ടെത്താനുള്ളത് 206 പേരെ- ഇതുവരെ 340 മരണം
വയനാട്: കേരളത്തിന്റെ ഹൃദയം പിളർന്ന വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനവും തുടരുന്നു. 206 പേരെയോളം ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് വിവരം. ഇതുവരെ 340 പേരാണ് ദുരന്തത്തിൽ മരിച്ചത്. 206 മൃതദേഹങ്ങളും...
റഡാർ പരിശോധനയിൽ ബ്രത്ത് സിഗ്‌നൽ; മുണ്ടക്കൈയിൽ രാത്രിയും പരിശോധന
വയനാട്: കേരളത്തിന്റെ ഉള്ളുലച്ച വയനാട് ഉരുൾപൊട്ടലിൽ തിരച്ചിൽ രാത്രിയും തുടരുന്നു. രക്ഷാപ്രവർത്തനത്തിനിടെ റഡാർ പരിശോധനയിൽ സിഗ്‌നൽ ലഭിച്ചിടത്താണ് പരിശോധന തുടരുന്നത്. പരിശോധന വൈകിട്ടോടെ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന...
എംവി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്
കണ്ണൂർ: മാദ്ധ്യമപ്രവർത്തനം അവസാനിപ്പിച്ച എംവി നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. തീരുമാനത്തിന് സംസ്‌ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചു. ജില്ലാ കമ്മിറ്റി യോത്തിൽ പിവി ഗോപിനാഥ് അധ്യക്ഷനായി....
സംസ്‌ഥാനത്ത് രണ്ടു ദിവസം മഴ കനക്കും; നദികളിൽ പ്രളയ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത രണ്ടു ദിവസത്തേക്ക് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും...
ഷിരൂർ മണ്ണിടിച്ചിൽ; ഗതാഗതം പുനരാരംഭിച്ചു- അർജുനായുള്ള തിരച്ചിൽ നിലച്ചു
കർണാടക: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ നിലച്ച മട്ടിൽ. തിരച്ചിലിനായി തൃശൂർ കേരള സർവകലാശാലയിലെ ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തി യന്ത്രം എത്തിക്കുന്ന കാര്യത്തിൽ സ്‌ഥിതിഗതികൾ പഠിച്ച...
വയനാട്ടിൽ നിന്ന് ശുഭവാർത്ത; പടവെട്ടിക്കുന്നിൽ നാലുപേരെ സൈന്യം രക്ഷപ്പെടുത്തി
വയനാട്: കേരളത്തിന്റെ ഹൃദയം പിടിഞ്ഞ വയനാട്ടിൽ നിന്ന് ജീവന്റെ തുടിപ്പ്. പടവെട്ടിക്കുന്നിൽ നാലുപേരെ സൈന്യം രക്ഷപ്പെടുത്തി. രണ്ടു പുരുഷൻമാരും രണ്ടു സ്‌ത്രീകളുമാണ് രക്ഷപ്പെട്ടത്. ഇതിലൊരു പെൺകുട്ടിക്ക് കാലിന് പരിക്കുണ്ട്. ഇവരെ എയർലിഫ്റ്റ് ചെയ്‌ത്...








































