ഗാസയിൽ ഇന്ത്യൻ ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടു; അപലപിച്ച് യുഎൻ
ഗാസ: ഐക്യരാഷ്‌ട്ര സഭയിൽ (യുഎൻ) പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്‌ഥൻ ഗാസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്‌ഥർ സഞ്ചരിച്ചിരുന്ന വാഹനം റഫയിൽ വെച്ച് അക്രമിക്കപ്പെടുകയായിരുന്നു. ഇസ്രയേൽ- ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ...
സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും; കാലവർഷം അടുത്ത ആഴ്‌ചയോടെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളിലും ശക്‌തമായ മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ടാണ്. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി...
കോഴിക്കോട് വൈദ്യുതി പോസ്‌റ്റിലിടിച്ച് ആംബുലൻസ് കത്തി; രോഗിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൈദ്യുതി പോസ്‌റ്റിലിടിച്ച് ആംബുലൻസ് കത്തി രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. പൊള്ളലേറ്റാണ് മരണം. സുലോചനയെ കൂടാതെ മറ്റു മൂന്നുപേർ കൂടി ആംബുലൻസിൽ ഉണ്ടായിരുന്നു. ഇടിയുടെ...
മുംബൈയിൽ ശക്‌തമായ പൊടിക്കാറ്റ്; മൂന്നുമരണം- 59 പേർക്ക് പരിക്ക്
മുംബൈ: മുംബൈയിൽ കനത്ത മഴയിലും പൊടിക്കാറ്റിലും വ്യാപക നാശനഷ്‌ടം. പൊടിക്കാറ്റിനെ തുടർന്ന് കൂറ്റൻ ബോർഡുകൾ തകർന്ന് വീണ് മൂന്നുപേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. മുംബൈ ഘട്കോപ്പറിൽ തിങ്കളാഴ്‌ച വൈകിട്ടാണ് സംഭവം. പെട്രോൾ...
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹരജി തള്ളി
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഡെൽഹി ഹൈക്കോടതി. ഹരജി തെറ്റിദ്ധരിപ്പിക്കുന്നതും കഴമ്പില്ലാത്തതുമാണെന്ന് ഡെൽഹി ഹൈക്കോടതി ഹരജി തള്ളിക്കൊണ്ട് പറഞ്ഞു. വിഷയം തിരഞ്ഞെടുപ്പ്...
വിഷ്‌ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്
കണ്ണൂർ: വിഷ്‌ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്. തലശേരി അഡീഷണൽ ജില്ലാ കോടതി ഒന്നാണ് ശിക്ഷ വിധിച്ചത്. പ്രതി മാനന്തേരി കളത്തിൽ ഹൗസിൽ ശ്യാംജിത്ത് (25) ഐപിസി 449, 302 വകുപ്പുകൾ...
‘ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാംപ്രതി സിപിഎം ജില്ലാ സെക്രട്ടറി’; വിഡി സതീശൻ
കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞ സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യുഡിഎഫും...
ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര; ചോദ്യം ചെയ്‌ത ടിടിഇക്ക് മർദ്ദനം
പാലക്കാട്: സംസ്‌ഥാനത്ത് വീണ്ടും ട്രെയിനിൽ വെച്ച് ടിടിഇയ്‌ക്ക് മർദ്ദനം. മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസിലെ ടിടിഇ രാജസ്‌ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണക്കാണ് യാത്രക്കാരനിൽ നിന്ന് മർദ്ദനമേറ്റത്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ...







































