Tue, Aug 4, 2026
34.7 C
Dubai

പാലാരിവട്ടത്ത് ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിൽ വാഹനാപകടത്തിൽ യുവാക്കളായ രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങിയാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഗരുഡ കെഎസ്ആർടിസി ബസിനും ചേർത്തലക്ക് പോവുകയായിരുന്ന ഓർഡിനറി...

എയർ ഇന്ത്യ എക്‌സ്‌പ്രസിൽ പ്രതിസന്ധി തുടരുന്നു; സർവീസുകൾ ഇന്നും മുടങ്ങി

കൊച്ചി: സമരം ഒത്തുതീർപ്പായെങ്കിലും എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ പ്രതിസന്ധി തുടരുന്നു. കരിപ്പൂർ, കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ ഇന്നും മുടങ്ങി. കൂട്ട അവധിയെടുത്ത ജീവനക്കാർ തിരികെയെത്താത്തതാണ് സർവീസുകൾ മുടങ്ങാൻ കാരണം. കണ്ണൂരിൽ...

പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ്; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ സമരം പിൻവലിക്കും

കൊച്ചി: ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കിയ സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ്‌ ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് സമരം പിൻവലിക്കാൻ ജീവനക്കാർ തയ്യാറായത്. 25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം...

സംസ്‌ഥാനത്ത്‌ ലോഡ് ഷെഡിങ് ഉണ്ടാകില്ല; മേഖലാ നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി മറികടക്കാൻ മേഖല തിരിച്ചുള്ള നിയന്ത്രണം ഫലം കണ്ടതായാണ് വിലയിരുത്തൽ. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായത്. വൈദ്യുതി...

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കണ്ടറി- വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം 82.95 ആയിരുന്നു. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. സയൻസ് വിഭാഗത്തിൽ 84.84%,...

വിഷാംശം; ക്ഷേത്രങ്ങളിൽ പ്രസാദത്തിനും നിവേദ്യത്തിനും അരളിപ്പൂ ഒഴിവാക്കി

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഇനിമുതൽ അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തീരുമാനം. പ്രസാദത്തിനും നിവേദ്യത്തിനും അരളിപ്പൂ ഉപയോഗിക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. നിവേദ്യ സമർപ്പണത്തിന് ഭക്‌തർ തുളസി, തെച്ചി, റോസാപ്പൂവ് എന്നിവയാണ് നൽകേണ്ടത്. എന്നാൽ, പൂജയ്‌ക്ക്...

200 ക്യാബിൻ ക്രൂ അംഗങ്ങൾക്ക് പിരിച്ചുവിടൽ നോട്ടീസ്; ഭൂരിഭാഗവും മലയാളികൾ

ന്യൂഡെൽഹി: ആയിരക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കി, മുന്നറിയിപ്പില്ലാതെ സമരം ചെയ്‌ത ജീവനക്കാർക്ക് എതിരെ നടപടി തുടർന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 200 ക്യാബിൻ ക്രൂ അംഗങ്ങൾക്ക് കമ്പനി പിരിച്ചുവിടൽ നോട്ടീസ് നൽകി. ഇതിൽ ഭൂരിഭാഗവും...

ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്‌ഥാ വിഭാഗം. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്നും ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ജില്ലകളിൽ...
- Advertisement -