Sun, Sep 13, 2026
41 C
Dubai

ഇപ്പോൾ വിഭാഗമില്ല, ഒരു ശിവസേന മാത്രം, അത് ഷിൻഡെയുടേത്; അമിത് ഷാ

കോലാപുർ: രാഷ്‌ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ മടിയിലിരുന്ന് നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാൻ ഉദ്ധവ് ശ്രമിക്കുന്നുവെന്നാണ് അമിത്...

സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം; ദുരൂഹത നീങ്ങി

കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ ഇൻഫാന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറയുടെ നമ്പറുകൾ മാറിയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന്...

അംഗത്വം പുതുക്കിയില്ല; ഗണേഷ് കുമാർ എൻഎസ്എസ് ഡയറക്‌ടർ ബോർഡിൽ നിന്ന് പുറത്ത്

ചങ്ങനാശ്ശേരി: കെബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്‌ടർ ബോർഡിൽ നിന്ന് പുറത്താക്കി. ഗണേഷ് കുമാറിന്റെ കാലാവധി കഴിഞ്ഞിരുന്നു. അംഗത്വം പുതുക്കി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടും എൻഎസ്എസ് പുതുക്കി നൽകിയില്ല. ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ...

സംസ്‌ഥാനത്ത്‌ വീണ്ടും പനി മരണം; മരിച്ചത് കോഴിക്കോട് മാവൂർ സ്വദേശിനി

കോഴിക്കോട്: മാവൂരിൽ പനി ബാധിച്ച് സ്‌ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം...

ആരോഗ്യവകുപ്പിൽ കസേരക്കളി; ലോങ്ങ് ലീവിന് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ആസ്‌ഥാനത്ത് കസേരക്കളി തുടരുന്നു. സർക്കാർ നിയമിച്ച താൽക്കാലിക ഡയറക്‌ടർ ഡോ. മീനാക്ഷി സ്‌ഥാനത്ത്‌ നിന്ന് മാറാത്തതിനാൽ ഇന്നലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണലിന്റെ ഉത്തരവുമായി എത്തിയ ഡോ. റീനയ്‌ക്ക് ഡിഎച്ച്എസിന്റെ കസേരയിൽ...

എബോള ഭീതി ഒഴിഞ്ഞു; സുഡാനിൽ നിന്നെത്തിയ യുവതിയുടെ ഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ എബോള ഭീതി ഒഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്. പൂണെയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്....

നീറ്റ് പുനഃപരീക്ഷ നാളെ; ഡെൽഹിയിൽ ഇന്ന് സിജെപി പ്രതിഷേധം

ന്യൂഡെൽഹി: നീറ്റ് പുനഃപരീക്ഷ നാളെ. വിദ്യാർഥികളിൽ നിന്നുള്ള മുൻവർഷങ്ങളിലെ പ്രതികരണങ്ങൾ കണക്കിലെടുത്ത് പരീക്ഷാ സമയം 195 മിനിറ്റായി (3 മണിക്കൂർ 15 മിനിറ്റ്) പുതുക്കി നിശ്‌ചയിച്ചു. ഉച്ചയ്‌ക്ക് രണ്ടുമണിമുതൽ വൈകീട്ട് 5.15 വരെയാണ്...

ഇസ്രയേൽ-ഹിസ്ബുല്ല വെടിനിർത്തൽ പ്രഖ്യാപിച്ചു; ചർച്ചകൾ നീളുമെന്ന് ഇറാൻ

ടെഹ്‌റാൻ: ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചതായി റിപ്പോർട്. പ്രാദേശിക സമയം നാലുമണിമുതൽ വെടിനിർത്തൽ നിലവിൽ വരും. അമേരിക്ക, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്‌ഥ ശ്രമങ്ങൾക്ക് പിന്നാലെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നാണ് വിവരം. യുഎസുമായുള്ള സമാധാന കരാർ...
- Advertisement -