Sun, May 19, 2024
33 C
Dubai

തൊഴില്‍ തേടുന്നവര്‍ക്ക് നൂതന സാങ്കേതികവിദ്യ കോഴ്സുകളുമായി ഐസിറ്റി അക്കാദമി

തിരുവനന്തപുരം: ഇന്ത്യയിലും വിദേശത്തും തൊഴില്‍ സാധ്യതയേറിയ നൂതന സാങ്കേതികവിദ്യ കോഴ്സുകളില്‍  നോര്‍ക്ക റൂട്ട്സിന്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി ഓഫ് കേരള, ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. മാറിയ കാലഘട്ടത്തില്‍ തൊഴില്‍ മേഖല ആവശ്യപ്പെടുന്ന നൂതന...

യുജിസി നെറ്റ്; അപേക്ഷിക്കാനുള്ള തീയതി നീട്ടി

ന്യൂഡെൽഹി: യുജിസി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ). മെയ് മാസത്തിൽ നടക്കുന്ന പരീക്ഷക്കായി അപേക്ഷിക്കാനുള്ള തീയതി മാർച്ച് 9 വരെയാണ് നീട്ടിയിരിക്കുന്നത്. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ...

വിക്റ്റേഴ്സിലെ എസ്എസ്എല്‍സി ക്ളാസുകള്‍ അവസാനിക്കുന്നു; ഇനി റിവിഷന്‍ ക്ളാസുകള്‍

തിരുവനന്തപുരം: വിക്റ്റേഴ്സ് ചാനലിലെ എസ്എസ്എല്‍സിയുടെ 'ഫസ്‌റ്റ്ബെല്‍' ഡിജിറ്റല്‍ ക്ളാസുകള്‍ പൂര്‍ത്തിയാകുന്നു. പത്താം ക്ളാസിലെ ഫോക്കസ് ഏരിയ അടിസ്‌ഥാനപ്പെടുത്തിയ മുഴുവന്‍ ക്ളാസുകളുടേയും സംപ്രേഷണം നാളെ അവസാനിക്കും. ജൂണ്‍ ഒന്ന് മുതല്‍ കൈറ്റ് വിക്റ്റേഴ്സിലൂടെ ആരംഭിച്ച ക്ളാസുകളാണ്...

നീറ്റ് ഓഗസ്‌റ്റ് ഒന്നിന്; ഓൺലൈൻ പരീക്ഷ ഇല്ല

ന്യൂഡെൽഹി: മെഡിക്കൽ ബിരുദ കോഴ്‌സുകളിലെക്കുള്ള ഈ വർഷത്തെ ദേശീയ യോഗ്യതാ പരീക്ഷ (നീറ്റ്-യുജി) ഓഗസ്‌റ്റ് ഒന്നിന് നടക്കും. എംബിബിഎസ്‌, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഓഗസ്‌റ്റ് ഒന്നിന്...

സിബിഎസ്ഇ 10, 12 പരീക്ഷകൾ മെയ് 4 മുതൽ

ന്യൂഡെൽഹി: സിബിഎസ്ഇ പത്താം ക്‌ളാസ് പരീക്ഷ മെയ് 4 മുതൽ ജൂൺ 7 വരെ നടക്കുമെന്ന് സിബിഎസ്ഇ ബോർഡ് അറിയിച്ചു. പരീക്ഷയുടെ ടൈംടേബിൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പത്ത്, പ്ളസ്‌ടു ക്‌ളാസുകൾക്കുള്ള പ്രാക്‌ടിക്കൽ...

കേരള സര്‍വകലാശാല മാറ്റിവെച്ച പരീക്ഷകള്‍ പുനക്രമീകരിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കേരള സര്‍വകലാശാല തിങ്കളാഴ്‌ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ ഡിസംബറില്‍ നടക്കും. ഡിസംബര്‍ 6 മുതലാണ് പരീക്ഷകള്‍ പുനക്രമീകരിച്ചിരിക്കുന്നത്. രണ്ടാം സെമസ്‌റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്‌ഡബ്‌ള്യൂ, എംഎംസിജെ...

നീറ്റ് പരീക്ഷ ഇന്ന്

കോവിഡ് സാഹചര്യങ്ങള്‍ക്കിടയിലും 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് നീറ്റ് പരീക്ഷ എഴുതും.കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. രാജ്യത്തെ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലേക്കുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ)യുടെ നാഷണല്‍ എലിജിബിലിറ്റി...

ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയം ചുരുക്കണം; സംസ്ഥാന ബാലാവകാശ കമ്മീഷന്‍

കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ സമയം കുറക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. വിദ്യാര്‍ത്ഥികളില്‍ ഗുരുതരമായ ശാരീരിക - മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഓണ്‍ലൈന്‍ ക്ലാസിന്റെ സമയം ചുരുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍...
- Advertisement -