പ്രായമല്ല, പ്രണയമാണ് എല്ലാം; 82കാരിക്ക് ജീവിതപങ്കാളിയായി 36കാരൻ
പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന കാര്യം നാം നിരന്തരം കേട്ടുപഴകിയതാണ്. പ്രായം മറന്ന പ്രണയങ്ങളും വാർത്തകളിൽ ഇടം പിടിച്ച് നാം കണ്ടിട്ടുണ്ട്. എന്നാൽ, യുകെയിലെ ഈ ദമ്പതികൾ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. 82കാരിയുടെ ഐറിസ്...
മനുഷ്യന്റേത് പോലുള്ള ചുണ്ടുകൾ, ഒന്നര മീറ്റർ നീളം; അപൂർവ ജീവി തീരത്തടിഞ്ഞു
മനുഷ്യന്റേത് പോലുള്ള ചുണ്ടുകളും സ്രാവിനെപ്പോലെ തൊലിയുമായി ഒന്നരമീറ്റർ നീളമുള്ള അപൂർവ ജീവി തീരത്തടിഞ്ഞു. ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ആണ് ഈ അസാധാരണ ജീവിയെ കണ്ടത്.
'സ്‌റ്റോറി ഫുളി'ന്റെ ഒരു റിപ്പോർട് അനുസരിച്ച്, ഏപ്രിൽ അഞ്ചിന്...
കുഞ്ഞ് ജനിച്ചത് രണ്ട് തലയും മൂന്ന് കൈകളുമായി; അത്യപൂർവം
ശരീരഭാഗങ്ങൾ പരസ്‌പരം ഒട്ടിച്ചേർന്ന സയാമീസ് ഇരട്ടകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ, ഒരു കുഞ്ഞിന് തന്നെ രണ്ട് തലയുണ്ടെങ്കിലോ? വിശ്വസിക്കാൻ പറ്റുന്നില്ല അല്ലേ. എന്നാൽ ഇത്തരം ഒരു അത്യപൂർവ സംഭവമാണ് മധ്യപ്രദേശിൽ നടന്നിരിക്കുന്നത്....
20 വർഷത്തോളം ഇംഗ്‌ളീഷ് അധ്യാപകൻ, ഇന്ന് ഓട്ടോ ഡ്രൈവർ; ‘പട്ടാഭി’ പൊളിയാണ്
ബെംഗളൂരു സ്വദേശിയായ നിഖിത അയ്യർ പതിവ് പോലെ ജോലിക്ക് പോകാനായി വഴിയിൽ ഒരു ഓട്ടോയ്‌ക്ക് കൈ കാണിച്ചു. നല്ലൊരു ചിരി പാസാക്കി 'എവിടെ എത്തിക്കണമെന്ന്' സ്‌ഫുടമായ ഇംഗ്‌ളീഷിൽ ഓട്ടോ ഡ്രൈവർ ചോദിച്ചപ്പോഴാണ് നിഖിതയുടെ...
21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ
പാലക്കാട്: അടവെച്ച കോഴിമുട്ട വിരിയാൻ 21 ദിവസം വേണമെന്നാണ് കണക്ക്. വെറുമൊരു കണക്ക് മാത്രമല്ല, സാധാരണ നിലയിൽ കോഴിമുട്ട വിരിയാൻ അത്രയും ദിവസം വേണം. എന്നാൽ പാലക്കാട് ജില്ലയിൽ 14 ദിവസം കൊണ്ട്...
‘മ്യാവൂ, ഞാനെത്തി’; കാണാതായ പൂച്ചയെ തിരികെ കിട്ടിയത് 17 വർഷങ്ങൾക്ക് ശേഷം
ഏറെ ഓമനിച്ച് വളർത്തുന്ന മൃഗങ്ങളെ പെട്ടെന്നൊരു ദിവസം കാണാതാകുന്നത് എത്ര വേദനാജനകമാണ്! എന്നാൽ, അതിന്റെ നൂറിരട്ടി സന്തോഷമാണ് അവയെ തിരികെ കിട്ടുന്നത്. യുകെ സ്വദേശിനി കിം കോളിയേഴ്‌സ് ഇപ്പോൾ ഇത്തരമൊരു സന്തോഷത്തിലാണ്.
തന്റെ ഓമന...
ന്യൂസിലാൻഡ് തീരത്ത് പ്രേത സ്രാവ്! കൗതുകവും ഭയവും തോന്നുന്നെന്ന് സോഷ്യൽ മീഡിയ
മുത്തും പവിഴവും തുടങ്ങി ആഴക്കടലിലെ കണ്ണഞ്ചിപ്പിക്കുന്ന മനോഹര കാഴ്‌ചകളെ കുറിച്ച് കണ്ടും കേട്ടും അനുഭവിച്ചവർ നിരവധിയാണ്. എന്നാൽ കാഴ്‌ചയിൽ അത്ര സുന്ദരമല്ലാത്തതും ഭയപ്പെടുത്തുന്നതുമായ കാഴ്‌ചകളും കടലിന്റെ അടിത്തട്ടിൽ ഒളിഞ്ഞുകിടക്കുന്നുണ്ട്.
അത്തരത്തിൽ ഒന്നിനെയാണ് കഴിഞ്ഞ ദിവസം...
പട്ടാപ്പകൽ കറങ്ങാനിറങ്ങി പോലീസ് പൊക്കി; പ്രതിയെ കണ്ട് പൊട്ടിച്ചിരിച്ച് ആളുകൾ
സ്വര്യജീവിതം തടസപ്പെടുത്തുന്നതിനും പൊതുജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്നതിന് ആളുകളെ അറസ്‌റ്റ് ചെയ്യുന്ന വാർത്ത നമുക്ക് പരിചിതമാണ്. എന്നാൽ, പട്ടാപ്പകൽ കറങ്ങി നടന്ന് ജനജീവിതം തടസപ്പെടുത്തിയതിന് ബ്രിട്ടീഷ് കൊളംബിയയിൽ അറസ്‌റ്റിലായ ഒരു കക്ഷിയെ കണ്ട് ആളുകൾക്ക്...








































