‘ഇത് ഞങ്ങളുടെ ഏരിയ’; ക്രിസ്‌മസ് ദ്വീപ് കയ്യേറി അഞ്ച് കോടി ഞണ്ടുകൾ
ഓസ്‌ട്രേലിയയിലെ ക്രിസ്‌മസ് ദ്വീപിൽ ആദ്യ സീസൺ മഴ തുടങ്ങിയതിന് ശേഷം ആളുകൾ പുറത്തിറങ്ങുന്നത് അതീവ ശ്രദ്ധയോടെയാണ്. ഈ മഴയ്‌ക്ക് ശേഷം ഈ ദ്വീപിലെ ആളുകൾക്ക് പുറത്തിറങ്ങാനാകില്ല. കാലെടുത്ത് വെക്കുന്നത് ഒരു ഞണ്ടിന്റെ പുറത്തേക്കായിരിക്കും....
ആഴക്കടലിലെ കൗതുകം; ചില്ലു നീരാളിയുടെ വീഡിയോ വൈറലാകുന്നു
എന്തെല്ലാം കൗതുക കാഴ്‌ചകളാണ് നമുക്ക് ചുറ്റുമുള്ളത്. എല്ലാം ഒന്നിനൊന്ന് മനോഹരം. അത്യപൂർവ നീല ചെമ്മീനിന്റെ ദൃശ്യങ്ങൾ അടുത്ത ദിവസം നമ്മൾ കണ്ടു. അതുപോലെ നിരവധി കൗതുകങ്ങൾ കടലിന്റെ അടിത്തട്ടിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. അതിൽ...
10 കോടിയിൽ ഒന്ന്; അത്യപൂർവ ചെമ്മീൻ ‘വലയിൽ’
പ്രകൃതിയുടെ സൃഷ്‌ടികൾ ഓരോന്നും അത്യധികം അൽഭുതകരവും വ്യത്യസ്‌തവുമാണെന്ന് തെളിയിക്കുന്ന നിരവധി കാഴ്‌ചകൾ നമ്മുടെ കൺമുന്നിൽ എത്താറുണ്ട്. ഇത്രയേറെ അൽഭുതങ്ങളുടെ കലവറയാണോ നമ്മുടെയീ ഭൂമി എന്നോർത്ത് പലപ്പോഴും നമ്മൾ അൽഭുതപ്പെടാറുമുണ്ട്. അത്തരത്തിൽ ഒരു അൽഭുതമാണ്...
വാക്‌സിനെടുത്തു; യുവതിയുടെ കയ്യിലെത്തിയത് കോടികൾ, ഭാഗ്യം വന്ന വഴി
കോവിഡ് പിടിമുറുക്കിയതോടെ എത്രയും പെട്ടെന്ന് ജനങ്ങൾക്ക് വാക്‌സിൻ നൽകാനുള്ള തിരക്കിലായിരുന്നു ലോകമെമ്പാടുമുള്ള അധികാരികൾ. വാക്‌സിൻ എടുക്കാൻ ആളുകൾ മടി കാണിച്ച് തുടങ്ങിയതോടെ പുതിയ ആശയങ്ങളാണ് പല രാജ്യങ്ങളിലെയും ഗവൺമെന്റുകൾ മുന്നോട്ട് വെച്ചത്. അതിൽ...
രണ്ടാഴ്‌ച കോമയിൽ; ഉണർന്നപ്പോൾ ഭാഷ മാറി സംസാരം, അമ്പരന്ന് യുവതി
ജീവിതത്തിൽ ഒരുതവണ പോലും കണ്ടിട്ടില്ലാത്ത രാജ്യത്തെ ഭാഷ ഒരു സുപ്രഭാതത്തിൽ സ്വന്തം സംസാരരീതിയായി മാറുക. അതും സംസാരിച്ച് തുടങ്ങിയതോ, രണ്ടാഴ്‌ച കോമയിൽ കിടന്നതിന് ശേഷം. ഒരുപക്ഷേ ഇത്തരം രംഗങ്ങൾ സിനിമകളിൽ നാം കണ്ടിട്ടുണ്ടാകും....
കിലോക്ക് 20 ലക്ഷം! ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പഴം
ഒരു കിലോ തണ്ണിമത്തന് 20 ലക്ഷം രൂപ...! കണ്ണുതള്ളേണ്ട, അങ്ങനെ ചില 'വിവിഐപി' പഴങ്ങളും ലോകത്തുണ്ട്. പേര് യുബാരി തണ്ണിമത്തൻ... ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ പഴമാണ് ഇത്. ജപ്പാനിൽ മാത്രം ലഭിക്കുന്ന...
150 വർഷമായി ഒളിവിൽ; ഒടുവിൽ ക്യാമറയിൽ കുടുങ്ങി ഭീമൻ മൂങ്ങ
150 വർഷത്തോളമായി ആഫ്രിക്കൻ മഴക്കാടുകളിൽ നിന്ന് അപ്രത്യക്ഷമായിരുന്ന ഭീമൻ മൂങ്ങയെ കണ്ടെത്തി. 'ഷെല്ലീസ് ഈഗിൾ ഔൾ' എന്നറിയപ്പെടുന്ന ഭീമൻ മൂങ്ങയെ ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ലൈഫ് സയൻസസ് വിഭാഗം ശാസ്‌ത്രജ്‌ഞരായ ഡോ.ജോസഫ് തോബിയാസ്,...
തൽസമയം കള്ളൻ; മോഷ്‌ടിച്ച ഫോണിൽ നിന്ന് ലൈവ്, ലൈക്കും ഷെയറും പിന്നാലെ പോലീസും
കെയ്‌റോ: ഫോൺ കട്ടെടുത്ത് ഓടിയ കള്ളനെ കുടുക്കി ഫേസ്‌ബുക്ക് ലൈവ്. ഈജിപ്‌തിലാണ് സംഭവം. ഫേസ്‌ബുക്കിൽ ലൈവ് ചെയ്‌ത് കൊണ്ടിരുന്ന ഒരു പ്രാദേശിക മാദ്ധ്യമ പ്രവർത്തകന്റെ ഫോണാണ് കക്ഷി ബൈക്കിൽ പറന്നെത്തി തട്ടിയെടുത്തത്. ഫോണിൽ...







































