ഉത്തരേന്ത്യയിൽ ഇന്നും നാളെയും ഉഷ്‌ണതരംഗ മുന്നറിയിപ്പ്
ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു. ഇന്നും നാളെയും ഉഷ്‌ണതരംഗം രൂക്ഷമായിരിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡെൽഹി, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ ഉയർന്ന താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നു. 120 വർഷത്തിനിടയിൽ...
വിദ്വേഷ പ്രസംഗം; പിസി ജോർജ് പോലീസ് കസ്‌റ്റഡിയിൽ
കോട്ടയം: വിദ്വേഷ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് കസ്‌റ്റഡിയില്‍. ജോര്‍ജിനെ ഉടന്‍ അറസ്‌റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്നാണ് പിസി ജോര്‍ജിനെ കസ്‌റ്റഡിയിലെടുത്തത്. ജോര്‍ജിനെ ഉടന്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ഇന്നലെ രാത്രിയാണ്...
ബസ്, ഓട്ടോ ചാര്‍ജ് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ ടാക്‌സി പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ബസ് ചാര്‍ജ് മിനിമം പത്ത് രൂപയാക്കിയും ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയായും വര്‍ധിപ്പിച്ചിരുന്നു.
രണ്ട് ദിവസം മുന്‍പാണ് ഓട്ടോ...
വൈദ്യുതി പ്രതിസന്ധി; ബോർഡിലെ അച്ചടക്ക നടപടികൾ നിർത്തിവെക്കാൻ കെഎസ്‌ഇബി
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി കാരണം ബോർഡിലെ അച്ചടക്ക നടപടികൾ നിർത്തിവെക്കുമെന്ന് കെഎസ്‌ഇബി. ഊർജ പ്രതിസന്ധി തരണം ചെയ്യുന്നത് വരെ അച്ചടക്ക നടപടികൾ നിർത്തിവെക്കുന്നതായി കെഎസ്‌ഇബി അറിയിച്ചു. ഇതിനിടെ സംസ്‌ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കിയെന്നും,...
കെഎസ്‌ആർടിസി നിരക്ക് പുതുക്കി; നാളെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: പുതുക്കിയ കെഎസ്‌ആർടിസി ടിക്കറ്റ് നിരക്ക് പുറത്തിറക്കി. മെയ് 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഓർഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വർധിപ്പിച്ചപ്പോൾ ജനറം നോൺ എസി, സിറ്റി...
യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികളുടെ പഠനം മുടങ്ങില്ല; ഉറപ്പ് നൽകി ശ്രീരാമകൃഷ്‌ണൻ
കീവ്: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികളുമായി സംസ്‌ഥാന സർക്കാരും നോർക്കയും ഒപ്പമുണ്ടെന്ന് നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ . യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർഥികളുമായി...
സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം പിൻവലിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏപ്രിൽ 28ന് ഭാഗികമായി നടപ്പാക്കിയ വൈദ്യുതി നിയന്ത്രണം പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി. വെള്ളിയാഴ്‌ച നിയന്ത്രണം ഉണ്ടായിരുന്നില്ല. ശനിയാഴ്‌ചയും നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല. പ്രതിസന്ധി ഘട്ടത്തിൽ...
വൈദ്യുതി നിയന്ത്രണം പരിഹരിക്കും; ആന്ധ്രയിൽ നിന്ന് വാങ്ങാൻ തീരുമാനം
തിരുവനന്തപുരം: കൽക്കരി ക്ഷാമത്തെ തുടർന്നുള്ള വൈദ്യുതി നിയന്ത്രണം പരമാവധി നാളെ വൈകുന്നേരത്തിനുള്ളിൽ പരിഹരിക്കുമെന്ന് മന്ത്രി കൃഷ്‌ണൻ കുട്ടി. ആന്ധ്രയിൽ നിന്ന് യൂണിറ്റിന് 16 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. വില കൂടുതലാണെങ്കിലും...







































