‘മലയാള സിനിമ ഇൻഡസ്‌ട്രി ഏറ്റവും അപകടകരം; ഹേമ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കണം’
തിരുവനന്തപുരം: ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട് ചർച്ച ചെയ്യാനുളള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി നടി രഞ്‌ജിനി സെൽവരാജ്. റിപ്പോർട് ചർച്ച ചെയ്യാൻ മെയ് നാലിന് യോഗം വിളിച്ചിരിക്കുകയാണ്. എന്നാൽ എന്തിനാണ് സിനിമാ സംഘടനകളുമായി...
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന വെസൽ നിർമിക്കാനൊരുങ്ങി കൊച്ചി
കൊച്ചി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന വെസൽ നിർമിക്കാൻ കൊച്ചി കപ്പൽശാല. കൊച്ചിയിൽ നടന്ന ഗ്രീൻ ഷിപ്പിംഗ് കോൺഫറൻസിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ് സോനോവോൾ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹരിത ഊർജത്തിലേക്കും...
പരാതി നൽകിയതിന്റെ വൈരാഗ്യം; ഗുണ്ടകളുമായി ഭാര്യവീട് അടിച്ചുതകർത്ത് യുവാവ്
തിരുവനന്തപുരം: ചന്തവിളയിൽ ഗുണ്ടകളുമായി എത്തിയ യുവാവ് ഭാര്യയുടെ വീടും ബന്ധുവീടും അടിച്ചുതകർത്തു. മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയായ റഹീസ് ഖാൻ ആണ് ഭാര്യ നൗഫിയയുടെ ചന്തവിളയിലെ വീട് അടിച്ചുതകർത്തത്. ശനിയാഴ്‌ച പുലർച്ചെ ഒരു...
പിസി ജോർജിന്റെ വിവാദ പ്രസ്‌താവന; നടപടി വേണമെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: പിസി ജോർജിന്റെ വിവാദ പ്രസ്‌താവനയിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തന്റെ പ്രസ്‌താവനകളിലൂടെ വര്‍ഗീയത ആളിക്കത്തിക്കാന്‍ പിസി ജോര്‍ജ് ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വെള്ളത്തിന്...
വിജയ് ബാബുവിന് എതിരായ പീഡന പരാതി; അമ്മ എക്‌സിക്യൂട്ടീവ് യോഗം നാളെ
കൊച്ചി: വിജയ് ബാബുവിന് എതിരായ പീഡന പരാതി ചര്‍ച്ച ചെയ്യാൻ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നാളെ ചേരും. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെതിരെ നടപടി ഉണ്ടായേക്കും. നിലവിലെ സാഹചര്യത്തിൽ വിജയ്...
പൊറോട്ട തൊണ്ടയില്‍ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം
ഇടുക്കി: നെടുങ്കണ്ടത്ത് പൊറോട്ട തൊണ്ടയില്‍ കുടുങ്ങി ഒന്‍പത് വയസുകാരന്‍ മരിച്ചു. പാറത്തോട് കോളനിയിലെ സന്തോഷ് കാര്‍ത്തിക് ആണ് മരിച്ചത്. കുട്ടി അപസ്‌മാര രോഗിയായിരുന്നു. ഒരു വയസ് മുതല്‍ കുട്ടി അപസ്‌മാരത്തിന് ചികിൽസ തേടിയിരുന്നു.
ഇന്നലെ...
വി വസീഫ് ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡണ്ട്; സെക്രട്ടറിയായി സനോജ് തുടരും
പത്തനംതിട്ട: ഡിവൈഎഫ്ഐ സംസ്‌ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം. വി വസീഫിനെ ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറിയായ വികെ സനോജ് സ്‌ഥാനത്ത് തുടരും. എസ് ആർ അരുൺ ബാബുവാണ് ട്രഷറർ. 25...
വൈദ്യുതി ഉപഭോഗം കുറയ്‌ക്കാൻ ജനങ്ങൾ സഹകരിക്കണം; മന്ത്രി കെ കൃഷ്‌ണൻകുട്ടി
പാലക്കാട്: വൈദ്യുതി ഉപഭോഗം കുറയ്‌ക്കാൻ ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി. അധികപണം നൽകി വൈദ്യുതി വാങ്ങുമെന്ന് ഇദ്ദേഹം പറഞ്ഞു. വൈദ്യുതി ക്ഷാമം നാളയോടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നല്ലളത്ത് വൈദ്യുതി ഉൽപാദനം...







































