ലഹരി കേസ്; പ്രതികളുടെയും ബന്ധുക്കളുടെയും വസ്‌തു വകകള്‍ കണ്ടുകെട്ടും
ആലപ്പുഴ: ലഹരിമരുന്ന് കേസില്‍ അകപ്പെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടി അടുത്ത ബന്ധമുള്ളവരിലേക്കും വ്യാപിപ്പിക്കുന്നു. പ്രതികള്‍, ബന്ധുക്കള്‍ കൂട്ടാളികള്‍ എന്നിവരുടെ വസ്‌തു വകകള്‍ കണ്ടുകെട്ടുന്നിതുനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ജി ജയദേവ്...
പുറത്താക്കിയാൽ കെവി തോമസിന് സിപിഐഎം അഭയം നൽകും; കോടിയേരി ബാലകൃഷ്‌ണൻ
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പുറത്താക്കിയാലും കെവി തോമസിന് സിപിഐഎം അഭയം നൽകുമെന്ന് പാർട്ടി സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയാലും അദ്ദേഹം വഴിയാധാരമാകില്ലെന്നും, ഇടതുപക്ഷ പ്രസ്‌ഥാനത്തിൽ അഭയം...
ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; സിനിമാ നിർമാതാവിന്റെ വീട്ടിലും പരിശോധന
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവത്തിൽ സിനിമാ നിർമാതാവിന്റെ വീട്ടിലും കസ്‌റ്റംസ് പരിശോധന. സിനിമാ നിർമാതാവ് സിറാജുദ്ദീന്റെ വീട്ടിലാണ് കസ്‌റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയത്. തൃക്കാക്കര മുനിസിപ്പൽ വൈസ്...
അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ സംഭവം; കുട്ടിക്ക് സൗജന്യ ചികിൽസയും ധനസഹായവും- ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്‌ടർക്ക് നിർദ്ദേശം നൽകി. എല്ലാ അങ്കണവാടികളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കാൻ ഡയറക്‌ടർ...
സിൽവർ ലൈൻ സംവാദം; അലോക് വർമയും ശ്രീധർ രാധാകൃഷ്‌ണനും പിൻമാറി
തിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിൽ നിന്ന് സാങ്കേതിക വിദഗ്‌ധൻ അലോക് കുമാർ വർമയും പരിസ്‌ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്‌ണനും പിൻമാറി. സിൽവർ ലൈനെ എതിർക്കുന്ന രണ്ട് പേരാണ് നിലവിൽ സംവാദത്തിൽ നിന്ന് പിൻമാറിയിരിക്കുന്നത്....
കോൺഗ്രസ് എന്നാൽ വികാരം; എന്നും കോൺഗ്രസുകാരൻ ആയിരിക്കും- കെവി തോമസ്
തിരുവനന്തപുരം: അച്ചടക്ക സമിതിയുടെ നടപടിയിൽ പ്രതികരണവുമായി കെവി തോമസ്. സ്‌ഥാനമാനങ്ങളിൽ നിന്ന് നീക്കാൻ സാധിക്കും. എന്നാൽ കോൺഗ്രസിൽ നിന്ന് എടുത്ത് മാറ്റാൻ ആർക്കും സാധിക്കില്ലെന്നും കെവി തോമസ് പ്രതികരിച്ചു. കോൺഗ്രസ് എന്നാൽ വികാരമാണെന്നും,...
തൃശൂർ പൂരത്തിന് സുരക്ഷ ശക്‌തമാക്കും; 5000 പോലീസുകാരെ വിന്യസിക്കാൻ തീരുമാനം
തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസ് ഉന്നതതല യോഗം ചേർന്നു. പൂരത്തിന് മുന്നോടിയായി നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്‌തമാക്കും. ഇതിനായി 5000 ത്തോളം പോലീസുകാരെ പൂര നാളുകളിൽ നഗരത്തിലും പരിസര...
കെവി തോമസിനെ സസ്‌പെൻഡ് ചെയ്യില്ല; പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ
തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്ത മുതിർന്ന നേതാവ് കെവി തോമസിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ. ഇന്ന് ചേർന്ന അച്ചടക്ക സമിതി യോഗത്തിലാണ് തീരുമാനം. കെവി തോമസിനെ...








































