കൊടുങ്ങല്ലൂരിലെ കൂട്ട ആത്‍മഹത്യ; പോസ്‌റ്റുമോർട്ടം ഇന്ന്
തൃശൂർ: കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയ കുടുംബത്തിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടത്തുന്നത്. ഇന്നലെ വൈകിട്ടാണ് സ്‌ഥലത്ത് നിന്ന് മൃതദേഹങ്ങൾ മാറ്റിയത്.
ഇന്നലെ ഉച്ചയോടെയാണ് കൊടുങ്ങല്ലൂര്‍...
സിപിഎം പ്രവർത്തകന്റെ കൊലപാതകം; ആരോപണം നിഷേധിച്ച് ബിജെപി
കണ്ണൂർ: സിപിഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണം നിഷേധിച്ച് ബിജെപി. യാഥാർഥ്യം മനസിലാക്കാതെയാണ് സിപിഎം പ്രതികരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ് പറഞ്ഞു.
ബിജെപിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന്...
ഇത്തിക്കരയാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു
കൊല്ലം: ഇത്തിക്കരയാറിൽ കുളിക്കാനിറങ്ങിയ അഞ്ച് യുവാക്കളിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കോട്ടുക്കൽ സ്വദേശി അനന്തുവാണ് മരിച്ചത്. ഇട്ടിവ പഞ്ചായത്തിലെ കോട്ടുക്കൽ കോട്ടപ്പൊയ്‌കയിലാണ് അപകടം നടന്നത്. അനന്തു, വിഷ്‌ണു, രാഹുൽ, ഷിജു, വിപിൻ എന്നിവരാണ്...
ക്രിസ്‌ത്യൻ- മുസ്‌ലിം വിഭാഗങ്ങളിൽ നിന്ന് ബിജെപിക്ക് 5400 ഭാരവാഹികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബൂത്തുതല സമ്മേളനങ്ങൾ ഇന്ന് പൂർത്തിയായപ്പോൾ ബിജെപിക്ക് ന്യൂനപക്ഷ മേഖലയിലും കാര്യമായ പ്രാതിനിധ്യം. ക്രിസ്‌ത്യൻ- മുസ്‌ലിം വിഭാഗങ്ങളിൽ നിന്ന് 5400 പേരാണ് ബിജെപിയുടെ ഭാരവാഹി പട്ടികയിൽ ഇടംനേടിയത്. നേരത്തെ ഇത് നൂറിൽ...
‘ജയിലിൽ ദിലീപിന് ഹെയർ ഡൈ ഉൾപ്പടെ എത്തിച്ചു; ഡിജിപിയുടെ കരുണ വിചിത്രം’
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ പിന്തുണച്ച് കൊണ്ടുള്ള മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ക്ക് എതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നടന്‍ ദിലീപ് ജയിലില്‍ ദുരിതം അനുഭവിച്ചു എന്ന ആര്‍...
രോഗബാധ 5,427, പോസിറ്റിവിറ്റി 11.03%, മരണം 9
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,183 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,427 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 14,334 പേരും കോവിഡ് മരണം...
കക്കയം ഡാമിലെ പെൻസ്‌റ്റോക്ക് പൈപ്പിലെ റോക്കറിൽ വിള്ളൽ
കോഴിക്കോട്: കക്കയം ഡാമിലെ പെൻസ്‌റ്റോക്ക് പൈപ്പിലെ റോക്കറിൽ വിള്ളൽ കണ്ടെത്തി. പെൻസ്‌റ്റോക്ക് പൈപ്പിൽ ഘടിപ്പിച്ചിട്ടുള്ള രണ്ട് റോക്കർ പൈപ്പിലാണ് വിള്ളൽ കണ്ടെത്തിയത്. പെൻസ്‌റ്റോക്കിന് ബലമേകുന്ന മൂന്ന് റോക്കർ പൈപ്പുകളാണ് ഉള്ളത്. ഇതിൽ രണ്ട്...
യുവതിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് പീഡനം; പ്രതി പിടിയിൽ
തൃശൂർ: യുവതിയെ ഹോട്ടൽ മുറിയിൽ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പുതുക്കാട് സ്വദേശി എ ലെനിനാണ് അറസ്‌റ്റിലായത്. നാല് മാസത്തിന് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. വായ്‌പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവതിയെ...






































