അനധികൃത മണല്‍വാരല്‍; സിപിഎം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ 7 പേർ അറസ്‌റ്റിൽ
കൊച്ചി: മൂവാറ്റുപുഴയിൽ നിന്ന് അനധികൃതമായി മണൽവാരിയ സംഭവത്തില്‍ സിപിഎം മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പടെ ഏഴ് പേർ അറസ്‌റ്റിൽ. ഉദയനാപുരം മുൻ പഞ്ചായത്ത് പ്രസിഡണ്ട് സുനിൽ കുമാറാണ് അറസ്‌റ്റിലായത്.
അനധികൃതമായി വാരിയ മണൽ ലോറിയിൽ...
കോവിഡ് വ്യാപനം കുറഞ്ഞാൽ തിയേറ്ററുകൾ ഉടൻ തുറക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞാൽ തിയേറ്ററുകൾ ഉടൻ തുറക്കാമെന്ന് മന്ത്രി സജി ചെറിയാൻ. കോവിഡ് നിന്ത്രണങ്ങളോട് തിയേറ്റർ ഉടമകളും സിനിമാ പ്രവർത്തകരും സഹകരിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.
സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സി...
വിസി നിയമനം; മന്ത്രി ആർ ബിന്ദുവിനെതിരായ ഹരജിയിൽ വിധി ഇന്ന്
കൊച്ചി: ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരായ ഹരജിയിൽ ലോകായുക്‌ത വിധി ഇന്ന്. കണ്ണൂർ സർവകലാശാല വിസി പുനർ നിയമനത്തിൽ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നു ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയാണ് ഹരജി നൽകിയത്. തുടർവാദവും ലോകായുക്‌ത...
കോവിഡ് അവലോകന യോഗം ഇന്ന്; സ്‌കൂളുകളുടെ നിയന്ത്രണത്തിൽ തീരുമാനമുണ്ടാകും
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. രാവിലെ 11ന് ഓൺലൈനായാണ് യോഗം.
സ്‌കൂളുകളുടെ നിയന്ത്രണം തുടരണോയെന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്...
ദിലീപിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുമോ? ഇന്ന് നിർണായകം
കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപും കൂട്ടാളികളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷൻ വാദം നടക്കും. ഇന്ന് ഉച്ചക്ക് 1.45നാണ് ഹൈക്കോടതി ജസ്‌റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച്...
രോഗബാധ 42,677, പോസിറ്റിവിറ്റി 37.23%, മരണം 36
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,14,610 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 42,677 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 50,821 പേരും കോവിഡ് മരണം...
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ; വിധി പറയൽ നാളത്തേക്ക് മാറ്റി
എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. കേസ് പരിഗണിക്കുന്നത് നാളെ ഉച്ചക്ക് 1.45ലേക്ക്...
സംസ്‌ഥാനത്തെ കാൻസർ ചികിൽസാ രംഗത്ത് ക്രിയാത്‌മക ഇടപെടൽ; മന്ത്രി
തിരുവനന്തപുരം: കാൻസർ രോഗ ചികിൽസാ രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍ക്കാര്‍ ക്രിയാത്‌മക ഇടപെടലുകള്‍ നടത്തി വരികയാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. പ്രതിവര്‍ഷം 60,000ത്തോളം കാൻസർ രോഗികളാണ് സംസ്‌ഥാനത്ത് പുതുതായി രജിസ്‌റ്റര്‍...







































