Wed, Jul 22, 2026
33.7 C
Dubai

വൈദ്യുതി നിരക്ക് വർധന; വീടുകളിൽ യൂണിറ്റിന് 95 പൈസ അധിക ബാധ്യത

തിരുവനന്തപുരം: കെഎസ്‌ഇബി തയാറാക്കിയ വൈദ്യുതി നിരക്ക് വർധന ശുപാർശ പ്രകാരം വീടുകളിൽ യൂണിറ്റിന് 95 പൈസയുടെ അധിക ബാധ്യത ഉണ്ടാകും. ഫിക്‌സഡ് ചാർജ് ഉൾപ്പടെയുള്ള തുകയാണിത്. ചെറുകിട വ്യവസായങ്ങൾക്ക് 1.52 രൂപയും വൻകിട...

ദിലീപിനെതിരായ ഗൂഢാലോചന കേസ്; കൊച്ചിയിലെ ഫ്ളാറ്റിൽ തെളിവെടുപ്പ് നടത്തി ക്രൈം ബ്രാഞ്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ കൊച്ചിയിലെ എംജി റോഡിലെ മേത്തർ ഫ്ളാറ്റിൽ തെളിവെടുപ്പ് നടത്തി ക്രൈം ബ്രാഞ്ച്. ഫ്ളാറ്റിൽ വച്ചും ദിലീപ് അടക്കമുള്ള പ്രതികൾ...

പൊതുജനാരോഗ്യം പ്രധാനം; തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് സർക്കാർ

തിരുവനന്തപുരം: സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് വ്യക്‌തമാക്കി സംസ്‌ഥാന സർക്കാർ. അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തിയേറ്ററുകളോട് യാതൊരു...

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്, ഇല്ലെങ്കിൽ അത് ഏകാധിപത്യ ഭരണം; അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: മീഡിയാ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്‌ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജനാധിപത്യം ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്ന നടപടികൾ അംഗീകരിക്കാൻ...

ആലപ്പുഴയിൽ കുടുംബത്തിലെ മൂന്നുപേർ കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ: ജില്ലയിലെ താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. പ്രസന്ന (52) മകളായ കല (34), മിനു (32) എന്നിവരാണ് മരിച്ചത്. ആത്‌മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയം പ്രസന്നയുടെ...

വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

കോട്ടയം: പാമ്പ് കടിയേറ്റ് ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി. തലച്ചേറിലേക്കുള്ള രക്‌തപ്രവാഹം മെച്ചപ്പെട്ടതായി ആരോഗ്യ വിദഗ്‌ധർ അറിയിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തി. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ...

സുസ്‌ഥിര വികസന സൂചിക; കേരളം വീണ്ടും മുന്നിൽ

ന്യൂഡൽഹി: നീതി ആയോഗിന്റെ സുസ്‌ഥിരവികസന ലക്ഷ്യസൂചികയിൽ കേരളം ഏറ്റവും മുന്നിലെന്ന് സാമ്പത്തിക സർവേ. സൂചികയിൽ 75 സ്‌കോർ നേടിയാണ് കേരളം മുന്നിലെത്തിയത്. തമിഴ്‌നാട്, ഹിമാചൽപ്രദേശ് എന്നിവ രണ്ടാം സ്‌ഥാനത്താണ്. ഗോവ, ഉത്തരാഖണ്ഡ്, കർണാടകം,...

വിസി നിയമനം; മന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹരജി ലോകായുക്‌ത ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തില്‍ അധികാര ദുര്‍വിനയോഗം നടത്തിയെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന് എതിരായ ഹരജി ലോകായുക്‌ത ഇന്ന് പരിഗണിക്കും. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് മന്ത്രി...
- Advertisement -