ഐസ്‌ക്രീംപാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ ലോകായുക്‌ത പ്രതിഫലം കൈപ്പറ്റി; രേഖകളുമായി ജലീല്‍
കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിക്കാന്‍ ജസ്‌റ്റിസ് സിറിയക് ജോസഫ് പ്രതിഫലം കൈപ്പറ്റിയതിന്റെ രേഖകള്‍ പുറത്തുവിട്ട് കെടി ജലീല്‍ എംഎല്‍എ. കേസില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്തിയതിന് സിറിയക്കിന്റെ ഭാര്യ ഡോ. ജാന്‍സി...
പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്‌ത്രീയ ഗൃഹപരിചരണം ഉറപ്പാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്തെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്‌ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ബാധിച്ച കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി കോവിഡ് പരിചരണം ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍,...
രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവം; പിജി ഡോക്‌ടർക്കെതിരെ നടപടി
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ പിജി ഡോക്‌ടർ അനന്തകൃഷ്‌ണനെതിരെ ശിക്ഷാ നടപടി. അന്വേഷണ റിപ്പോർട് പൂർത്തിയാവും വരെ ജോലിയിൽ പ്രവേശിക്കേണ്ടതില്ലെന്ന് പ്രിൻസിപ്പൽ ഉത്തരവിട്ടു.
ഡോക്‌ടർ രോഗിയോട് തട്ടിക്കയറുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ...
സംസ്‌ഥാനത്ത് മൂന്നാഴ്‌ചക്കകം കോവിഡ് കേസുകൾ കുറയും; ആരോഗ്യമന്ത്രി
തിരുവനന്തുപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ് തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും മൂന്നാഴ്‌ചക്കുള്ളിൽ കേസുകൾ നല്ല തോതിൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്‌ഥാനത്ത് ഞായറാഴ്‌ച നിയന്ത്രണം...
മാനനഷ്‌ടക്കേസ്; അപ്പീൽ പോകുന്നത് വിഎസിന്റെ അവകാശം, ഭയമില്ലെന്ന് ഉമ്മൻചാണ്ടി
കോട്ടയം: മാനനഷ്‌ടക്കേസിലെ വിധിക്കെതിരെ അപ്പീൽ പോകുന്നത് വിഎസ് അച്യുതാനന്ദന്റെ അവകാശമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വിഎസിനെതിരായ മാനനഷ്‌ടക്കേസിൽ ഉൾപ്പടെ സോളാർ കേസിൽ വന്ന വിധികളെല്ലാം തനിക്ക് അനുകൂലമാണ്. സോളാർ കേസിൽ മൂന്ന് കമ്മീഷൻ...
പ്രതി ചാടിപ്പോയതിൽ പോലീസുകാർക്ക് വീഴ്‌ച സംഭവിച്ചെന്ന് കണ്ടെത്തൽ
കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ചാടിപ്പോയതിൽ രണ്ട് പോലീസുകാർക്ക് വീഴ്‌ച സംഭവിച്ചതായി കണ്ടെത്തൽ. സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌പി അന്വേഷണ റിപ്പോർട്...
സിൽവർ ലൈൻ; എംഎൻ കാരശ്ശേരിക്ക് എതിരെ സൈബർ ആക്രമണം
കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ ചാനൽ ചർച്ചയിൽ അഭിപ്രായം പറഞ്ഞതിന് എഴുത്തുകാരൻ എംഎൻ കാരശ്ശേരിയ്‌ക്കെതിരെ സൈബർ ആക്രമണം.
അടുത്തിടെ കവി റഫീഖ് അഹമ്മദിന് നേരെയുണ്ടായ സൈബർ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ നടന്ന ചർച്ചയിൽ താൻ റഫീഖ്...
സർക്കാർ മേഖലയിലെ കോവിഡ് പരിശോധന കുറച്ചു; സ്വകാര്യ ലാബുകളിൽ തിരക്കേറുന്നു
കൊച്ചി: സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് പരിശോധന കുറച്ചതോടെ സ്വകാര്യ ലാബുകളില്‍ തിരക്ക് വര്‍ധിക്കുന്നു. സര്‍ക്കാര്‍ ലാബുകളില്‍ നിന്ന് പരിശോധന ഫലം അറിയാന്‍ ഒരാഴ്‌ചയിലധികം വൈകുന്നതാണ് സ്വകാര്യ ലാബുകളെ ആശ്രയിക്കാന്‍ പ്രധാന കാരണം. എറണാകുളം...








































