Fri, Jul 24, 2026
31.9 C
Dubai

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിനെ നാളെ തന്നെ ചോദ്യം ചെയ്യുമെന്ന് വ്യക്‌തമാക്കി അന്വേഷണസംഘം. ഇതിനായുള്ള നീക്കങ്ങൾ സജീവമാക്കിയതായും, വിശദമായ ചോദ്യം ചെയ്യൽ...

കർശന നിയന്ത്രണം; ബെവ്കോ ഔട്ട്ലെറ്റുകളും, ബാറുകളും നാളെ പ്രവർത്തിക്കില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളും, ബാറുകളും നാളെ തുറക്കില്ലെന്ന് എക്‌സൈസ്‌ കമ്മീഷണറുടെ ഉത്തരവ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഞായറാഴ്‌ച സംസ്‌ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പശ്‌ചാത്തലത്തിലാണ്‌ ഉത്തരവ്. അതേസമയം കള്ളുഷാപ്പുകൾ പ്രവർത്തിക്കുമെന്നും...

ഹൈക്കോടതി വിമർശനം; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെച്ചു

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു. സംസ്‌ഥാനത്ത് കോവിഡ് വ്യാപന സാഹചര്യത്തിൽ സിപിഐഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആലപ്പുഴ...

കോവിഡ് സമ്പർക്ക പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് ഇനി പ്രത്യേക അവധിയില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന സർക്കാർ ജീവനക്കാരുടെ പ്രത്യേക അവധി റദ്ദാക്കി. ചീഫ് സെക്രട്ടറിയാണ് ശമ്പളത്തോട് കൂടിയ പ്രത്യേക അവധി റദ്ദാക്കി ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ കോവിഡ് സമ്പർക്ക പട്ടികയിൽ...

കോവിഡ് ബാധ; വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരം

തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്‌തികരം. കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിനെ പരിചരിക്കാനെത്തുന്ന നഴ്‌സിന് നേരത്തെ...

ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; കൊലക്കുറ്റം ചുമത്തിയത് നിർണായകമാവും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. രാവിലെ 10.15നാണ് വാദം കേൾക്കുക. സ്‌പെഷ്യൽ സിറ്റിങ് നടത്തിയാണ്...

കുതിരാനിലെ ലൈറ്റുകൾ തകർത്ത ലോറിയും ഡ്രൈവറും പിടിയിൽ

തൃശൂർ: കുതിരാനിലെ ഒന്നാം തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകർത്ത ലോറി പിടികൂടി. നിർമാണ കമ്പനി കരാർ ഏറ്റെടുത്ത ടോറസ് ലോറിയാണ് പീച്ചി പോലീസ് പിടികൂടിയത്. ലോറി ഡ്രൈവർ ചുവന്നമണ്ണ് സ്വദേശി ജിനേഷിനെ കസ്‌റ്റഡിയിൽ...

മൂന്നാം തരംഗം നേരിടാൻ വീടുകളിൽ ചികിൽസ; പരിശീലനം പൊതുജനങ്ങൾക്കും

തിരുവനന്തപുരം: കോവിഡ് ഗൃഹപരിചരണം സംബന്ധിച്ച് ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും സംയുക്‌തമായി നടത്തുന്ന പരിശീലന പരിപാടി പൊതുജനങ്ങള്‍ക്കും കാണാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ആര്‍ടി, വാര്‍ഡ് സമിതി അംഗങ്ങള്‍,...
- Advertisement -