Sat, Jul 25, 2026
36.2 C
Dubai

അമ്മയെ ക്രൂരമായി മർദ്ദിച്ച സൈനികൻ റിമാൻഡിൽ

ആലപ്പുഴ: മാതാവിനെ ക്രൂരമായി ആക്രമിച്ചതിന് അറസ്‌റ്റിലായ സൈനികനെ റിമാന്‍ഡ് ചെയ്‌തു. ബെംഗളൂരുവില്‍ ട്രേഡ്സ്മാനായി ജോലിചെയ്യുന്ന മുട്ടം ആലക്കോട്ടില്‍ സുബോധിനെയാണ് (37) ഹരിപ്പാട് ജുഡീഷ്യന്‍ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തത്. വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസ്...

സിൽവർ ലൈൻ; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

തിരുവനന്തപുരം: സിൽവർ ലൈൻ ഡിപിആർ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പീക്കർക്ക് അൻവർ സാദത്ത് എംഎൽഎ കത്ത് നൽകി. ഒക്‌ടോബർ 27ന് മുഖ്യമന്ത്രി സഭയിൽ നൽകിയ മറുപടിയിലെ ഉറപ്പ് ലംഘിച്ചെന്നാണ് പരാതി. സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ...

ധീരജ് വധക്കേസ്; കെഎസ്‌യു പ്രവർത്തകരുടെ അറസ്‌റ്റ് ഇന്ന്

ഇടുക്കി: എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ കെഎസ്‌യു പ്രവർത്തകരുടെ അറസ്‌റ്റ് ഇന്നുണ്ടായേക്കും. കെഎസ്‌യു ബ്ളോക്ക് പ്രസിഡണ്ട് ടോണി തേക്കിലക്കാടൻ, കെഎസ്‌യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ്...

ഫ്രാങ്കോ മുളക്കലിന് എതിരായ പീഡനക്കേസ്; വിധി ഇന്ന്

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസിൽ കോടതി ഇന്ന് വിധി പറയും. 105 ദിവസം നീണ്ട വിചാരണക്ക് ശേഷമാണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ വിധി പറയുക. 2019...

ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക പാര്‍ട്ടികൾ രാജ്യം ഭരിക്കും; ജോസ് കെ മാണി

കോട്ടയം: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്‌മ രാജ്യത്ത് അധികാരത്തിൽ വരുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. ഇടതുപക്ഷത്തിന്റെ കേരള മോഡല്‍...

വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; നാലംഗ സംഘം റിമാൻഡിൽ

തിരുവനന്തപുരം: നെടുമങ്ങാട് വിദ്യാർഥിയെ വാഹനത്തിൽ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച നാലംഗ സംഘവും ഇവർ ഉപയോഗിച്ച ബൊലേറോ ജീപ്പും പോലീസ് പിടിയിൽ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. മരുതിനകത്ത്...

തൃശൂരിൽ വ്യാജ വനിതാ ഡോക്‌ടർ അറസ്‌റ്റിൽ

തൃശൂർ: നെടുപുഴയിൽ വ്യാജ വനിതാ ഡോക്‌ടർ അറസ്‌റ്റിൽ. പാലക്കാട് ശ്രീകൃഷ്‌ണപുരം സ്വദേശി ജയലളിതയെയാണ് പിടികൂടിയത്. നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്‌ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാൻ ഒരുങ്ങവേ സംശയം തോന്നിയ ജീവനക്കാർ...

ദിലീപിന്റെ വീട്ടിലെ റെയ്‌ഡ്‌ പൂർത്തിയായി; ഹാർഡ് ഡിസ്‌കും മൊബൈലും പിടിച്ചെടുത്തു

ആലുവ: ദിലീപിന്റെ ആലുവയിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം നടത്തിയ റെയ്ഡ് പൂർത്തിയായി. വീട്ടിൽനിന്നും ഹാർഡ് ഡിസ്‌കും മൊബൈൽ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തു. ഉച്ചയ്‌ക്ക് 12 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകീട്ട്...
- Advertisement -