Sat, Jul 25, 2026
34 C
Dubai

ധീരജ് വധക്കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇടുക്കി: ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരാണ് അറസ്‌റ്റിലായത്‌. പ്രതികളെ...

കെ സുധാകരന്റെയും വിഡി സതീശന്റെയും സുരക്ഷ ശക്‌തിപ്പെടുത്തണം; ഇന്റലിജൻസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും സുരക്ഷ ശക്‌തിപ്പെടുത്തണമെന്ന് ഇന്റലിജൻസ്. ഇടുക്കിയിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് നിർദ്ദേശം. വിഡി സതീശന് പ്രത്യേക കാവലിന്...

കമ്യൂണിസം മത നിരാസമാണ്; അംഗത്വമെടുക്കുന്ന വിശ്വാസികൾ ജാഗ്രത പാലിക്കണം -എസ്‌വൈഎസ്‍

മലപ്പുറം: പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന ലെനിന്റെ വാചകം ഓർമിപ്പിച്ചുകൊണ്ട് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നടത്തിയ പ്രസംഗത്തെ ശക്‌തമായ ഭാഷയിൽ പ്രതിരോധിച്ചു കൊണ്ട് എസ്‌വൈഎസ്‍ ഇകെ വിഭാഗം രംഗത്ത്. 'മത നിരാസം വളർത്താനുള്ള...

ഓൺലൈൻ വിൽപന ആരംഭിച്ച് സിവിൽ സപ്ളൈസ് കോർപറേഷൻ

തിരുവനന്തപുരം: സിവിൽ സപ്ളൈസ് കോർപറേഷൻ ഓൺലൈൻ വിൽപന ആരംഭിച്ചു. വിൽപനയുടെ ജില്ലാതല ഉൽഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ നിർവഹിച്ചു. സംസ്‌ഥാനത്തുടനീളം മാർച്ച്‌ മാസത്തോടെ പദ്ധതി സമ്പൂർണമാക്കുമെന്ന് മന്ത്രി...

മുൻ ആരോഗ്യമന്ത്രി കെകെ ശൈലജക്ക് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലാത്തതിനാൽ ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരം കണ്ണൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അതിനിടെ സംസ്‌ഥാനത്ത് കോവിഡ് വ്യാപനം...

ഡി-ലിറ്റ് വിവാദം; ഗവർണർക്ക്‌ മറുപടിയുമായി കേരള സർവകലാശാല വിസി

തിരുവനന്തപുരം: രണ്ട് വരി തെറ്റാതെ എഴുതാൻ കഴിയാത്തയാൾ എങ്ങനെ കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി തുടരുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിന് മറുപടിയുമായി വിസി പ്രൊഫസർ വിപി മഹാദേവൻ പിള്ള. ജീവിതത്തിന്റെ...

ധീരജിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലേക്ക്

കണ്ണൂർ: ധീരജിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലേക്ക്. ഇടുക്കി എൻജിനീയറിങ് കോളേജിൽ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ മുദ്രാവാക്യം വിളികളോടെയാണ് സഹപ്രവര്‍ത്തകര്‍ ധീരജിന് യാത്രാ മൊഴിയേകിയത്. തുടർന്ന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി...

ഗുണ്ടകൾക്ക് വേണ്ടിയുള്ള റെയ്‌ഡ്‌; ഇതുവരെ പിടിയിലായത് 13,032 പേർ

തിരുവനന്തപുരം: സംസ്‌ഥാനത്തെ വ്യാപക റെയ്‌ഡിൽ ഇതുവരെ അറസ്‌റ്റിലായത് 13,032 ഗുണ്ടകളാണെന്ന് റിപ്പോർട്. ഗുണ്ടാ നിയമപ്രകാരം 250 പേർക്കെതിരെ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 9 വരെയുള്ള കണക്കാണിത്. റെയ്‌ഡ്‌ നടത്തിയത് 16,680...
- Advertisement -