Sun, Jul 26, 2026
31.8 C
Dubai

കേരളവും ആശങ്കയിൽ; ആശുപത്രി കേസുകളിലും, ഗുരുതര രോഗബാധിതരിലും വർധന

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുന്നതിനൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും, ഗുരുതര രോഗബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടാകുന്നു. നിലവിൽ 45 ശതമാനം വർധനയാണ് പ്രതിദിന കോവിഡ് കേസുകളിൽ ഉണ്ടായിട്ടുള്ളത്. കൂടാതെ ആശുപത്രികളിൽ...

ക്വാറി ഉടമകളുടെ സ്‌ഥാപനങ്ങളിൽ വ്യാപക പരിശോധന; കണ്ടെത്തിയത് കോടികളുടെ നിക്ഷേപം

കൊച്ചി: ക്വാറി ഉടമകളുടെ വീടുകളിലും സ്‌ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 120 കോടി രൂപയുടെ ബിനാമി നിക്ഷേപം കണ്ടെത്തി. ഇരുനൂറ് കോടിയിലധികം രൂപയുടെ നികുതി വെ‍ട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്. കണക്കിൽപ്പെടാത്ത രണ്ടുകോടി...

കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കും; സിപിഐഎം

ഹൈദരാബാദ്: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കാൻ തീരുമാനം. ഹൈദരാബാദിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി നേരത്തെ നിശ്‌ചയിച്ചിരുന്നു. തുടർന്ന്,...

ട്രാൻസ് ജെൻഡേഴ്‌സിനെ പോലീസ് സേനയിലെടുക്കാൻ നീക്കം; പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ട്രാൻസ് ജെൻഡേഴ്‌സിനെ പോലീസ് സേനയിലെടുക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾക്ക് തുടക്കമായി. വിഷയത്തിൽ പഠനം നടത്തി റിപ്പോർട് തയ്യാറാക്കുന്നതിനായി എഡിജിപിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്‌ഥാനത്തെ വിവിധ വകുപ്പുകളിൽ ട്രാൻസ് ജെൻഡേഴ്‌സിനെ നിയമിക്കണമെന്ന...

കെ- റെയിൽ വരും, എതിർക്കുന്നവർക്ക് ബുദ്ധിമാന്ദ്യം; ഇപി ജയരാജൻ

തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ളവർ മാത്രമേ സിൽവർ ലൈൻ പദ്ധതിയെ എതിർക്കൂ എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. സിൽവർ ലൈൻ കേരളത്തെ വിഭജിക്കുമെന്ന വാദം വിഡ്‌ഢിത്തമാണെന്നും സർവേ കല്ല് പിഴുത്താൽ പദ്ധതി...

ലോക്ക്ഡൗൺ ആലോചനയിലില്ല; ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പൂർണ നിയന്ത്രണം ജന ജീവിതത്തെ ബാധിക്കുമെന്ന് പറഞ്ഞ മന്ത്രി അടച്ചിടൽ ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും വ്യക്‌തമാക്കി. വിദേശത്ത്...

രഞ്‌ജിത്‌ വധക്കേസ്; രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത് വധക്കേസില്‍ മുഖ്യ ആസൂത്രകരായ രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. മണ്ണഞ്ചേരി സ്വദേശി ഷാജി (47), പൊന്നാട് സ്വദേശി നഹാസ് (31) എന്നിവരാണ് അറസ്‌റ്റിലായത്. ഇതുവരെ 18 പേരാണ് കേസിൽ...

എടപ്പാൾ മേൽപ്പാലത്തിന്റെ ഉൽഘാടനം ഇന്ന്

മലപ്പുറം: എടപ്പാൾ മേൽപ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ മുഖ്യാതിഥിയായും കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹിമാൻ വിശിഷ്‌ടാതിഥിയായും...
- Advertisement -