രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ
കൊച്ചി: നാല് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ. രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡ് നാവിക സേനയുടെ ഓപ്പറേഷണൽ ഡെമോൻസ്ട്രേഷൻ...
ആലപ്പുഴ കൊലപാതകങ്ങൾ; ഇന്ന് കൂടുതൽ അറസ്‌റ്റ് ഉണ്ടായേക്കും
ആലപ്പുഴ: ജില്ലയിലെ കൊലപാതക കേസുകളിൽ കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും. ഇന്നലെ രാത്രിയും കൊലയാളി സംഘങ്ങൾക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ആർഎസ്എസ്, എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിലായിരുന്നു റെയ്‌ഡ്.
ബിജെപി നേതാവ് രഞ്‌ജിത്തിനെ കൊലപ്പെടുത്തിയ...
വിസി നിയമനം; ഗവര്‍ണര്‍ക്കുവേണ്ടി ഹാജരാകില്ലെന്ന് എജി
തിരുവനന്തപുരം: കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഗവര്‍ണര്‍ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകില്ലെന്ന് എജി കെ ഗോപാല കൃഷ്‌ണക്കുറുപ്പ്. ഗവര്‍ണര്‍ക്കു വേണ്ടി ഹാജരാകാന്‍ രാജ്ഭവന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സര്‍ക്കാരിനു വേണ്ടി ഹാജരായതിനാല്‍ ബുദ്ധിമുട്ട്...
കെ-റെയിൽ; കേന്ദ്ര നിലപാട് അവ്യക്‌തമെന്ന് ശശി തരൂർ
ന്യൂഡെൽഹി: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എംപി. പദ്ധതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അവ്യക്‌തമാണ്. പദ്ധതി പ്രാബല്യത്തിൽ വരുത്തുന്നതിന് മുന്‍പ് എല്ലാവരുമായി കൂടിയാലോചന നടത്തണം. പരിസ്‌ഥിതി നാശം, നഷ്‌ടപരിഹാരം എന്നിവയില്‍...
ഒമൈക്രോൺ; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്‌ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം...
വ്യാപാരി കടക്കുള്ളിൽ തൂങ്ങിമരിച്ച നിലയില്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന
കൊച്ചി: ആലുവയില്‍ വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ വ്യാപാര സ്‌ഥാപനത്തിന് ഉള്ളിലാണ് സംഭവം. കൊടിക്കുന്നുമല സ്വദേശി മണ്ണാറ എംഎച്ച് സാജിദിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാപാര സമയത്ത് കടയുടെ...
രോഗബാധ 2,748, പോസിറ്റിവിറ്റി 4.84%, മരണം 33
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,808 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,748 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,202 പേരും കോവിഡ് മരണം...
പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവം; സർക്കാർ വിശദീകരണത്തിൽ ഹൈക്കോടതിക്ക് അതൃപ്‌തി
കൊച്ചി: കൊല്ലം തെൻമലയിൽ പരാതിക്കാരനെ പോലീസ് മർദ്ദിച്ച സംഭവം സംബന്ധിച്ച സർക്കാർ വിശദീകരണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ഹൈക്കോടതി. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തി എന്നാരോപിച്ച് കേസെടുത്തതിൽ വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചു.
സിസിടിവി ദൃശ്യങ്ങളില്ലെങ്കിൽ എന്തിന്റെ...







































