Fri, Jul 31, 2026
32.9 C
Dubai

സെക്രട്ടറിയേറ്റിൽ വനിതാ ഡോക്‌ടറെ അപമാനിച്ച സംഭവം; പോലീസ് കേസെടുത്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വെച്ച് അധിക്ഷേപിക്കപ്പെട്ടെന്ന പിജി ഡോക്‌ടർമാരുടെ സംഘടനാ നേതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. കെഎംപിജിഎ പ്രസിഡണ്ട് ഡോ.അജിത്രയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. കണ്ടാലറിയാവുന്ന ആൾക്കെതിരെ സ്‌ത്രീത്വത്തെ അപമാനിക്കൽ, അശ്ളീല...

കൊച്ചിയിൽ നവവധു കായലിൽ ചാടി

കൊച്ചി: നവവധു കായലിൽ ചാടി. കണ്ണങ്ങാട്ട് പാലത്തിൽ നിന്നാണ് 23 വയസുകാരിയായ ആഷ്‌ന കായലിൽ ചാടിയത്. കായലിൽ ഫയർഫോഴ്‌സും പോലീസും കോസ്‌റ്റൽ ടീമും തിരച്ചിൽ നടത്തുകയാണ്. ഏതാണ്ട് അര മണിക്കൂർ മുൻപാണ് യുവതി...

ഭരിക്കുന്നത് അവിശ്വാസികൾ, 2026ൽ വിശ്വാസികൾ അധികാരത്തിൽ വരണം; നടൻ ദേവൻ

പത്തനംതിട്ട: കേരളത്തില്‍ ഹിന്ദു ഐക്യം വേണമെന്ന് നടനും ബിജെപി അനുഭാവിയുമായ ദേവന്‍. 2026ല്‍ വിശ്വാസികള്‍ ഭരിക്കുന്ന ഭരണകൂടം വരണമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് കാനന പാതയിലൂടെ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ...

ശമ്പളമില്ല; നാളെ ചീഫ് ഓഫിസിൽ കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: ഡിസംബര്‍ മാസം പകുതി പിന്നിട്ടിട്ടും ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധം ശക്‌തമാക്കാൻ കെഎസ്ആര്‍ടിസി ജീവനക്കാർ. നാളെ മുതല്‍ ചീഫ് ഓഫിസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിഎംഎസും, തിങ്കളാഴ്‌ച മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന്...

വനിതാ ഡോക്‌ടറെ കയ്യേറ്റം ചെയ്‌തു; മന്ത്രിയുടെ ഗൺമാന് സസ്‌പെൻഷൻ

ആലപ്പുഴ: വനിതാ ഡോക്‌ടറെ കയ്യേറ്റം ചെയ്‌ത മന്ത്രി സജി ചെറിയാന്റെ ഗൺമാന്‍ അനീഷ് മോനെ സസ്‌പെൻഡ്‌ ചെയ്‌തു. ആലപ്പുഴ മെഡിക്കൽ കോളേജിലെ വനിതാ ഡോക്‌ടറെ കയ്യേറ്റം ചെയ്‌തതിനാണ് നടപടി. അനീഷ് മോനെതിരെ വിശദമായ...

വാഹനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രവര്‍ത്തന സജ്‌ജമായി

തിരുവനന്തപുരം: സംസ്‌ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ പൂർണമായി പ്രവർത്തന സജ്‌ജമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ പൊതുജനങ്ങൾക്ക് അനായാസമായി...

മുൻഗണന നൽകേണ്ടത് കെ റെയിലിനല്ല; സിപിഐ സംസ്‌ഥാന കൗണ്‍സിലിൽ വിമർശനം

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്‌ക്ക്‌ സിപിഐ സംസ്‌ഥാന കൗണ്‍സിലിൽ വിമർശനം. രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്‌ന പദ്ധതിയ്‌ക്ക്‌ കാനം പൂർണ പിന്തുണ നല്‍കുമ്പോഴാണ് സിപിഐ സംസ്‌ഥാന കൗണ്‍സിലിൽ അംഗങ്ങള്‍ വിയോജിപ്പും ആശങ്കയും ഉയര്‍ത്തിയത്. കോവിഡ‍ിലും...

ഒമൈക്രോണ്‍; സ്വയം നിരീക്ഷണത്തില്‍ അലംഭാവമരുത്- ഓർമിപ്പിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്വയം നീക്ഷണത്തില്‍ കഴിയുന്ന, ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശ...
- Advertisement -